Friday, 13 January 2023

Current Affairs- 13-01-2023

1, ജനുവരിയിൽ അന്തരിച്ച ഇന്ത്യയിലെ 'ലാപ്രോസ്കോപ്പിക് സർജറിയുടെ പിതാവ്- Dr. Tehemton Udwadia


2. തേനീച്ചകൾക്കുള്ള ലോകത്തിലെ ആദ്യത്തെ വാക്സിൻ അംഗീകരിച്ച രാജ്യം- അമേരിക്ക


3. 2023 ജനുവരിയിൽ ജാതി അടിസ്ഥാനത്തിലുളള സെൻസസ് ആരംഭിച്ച സംസ്ഥാനം- ബീഹാർ


4. 2023 ജനുവരിയിൽ പർപ്പിൾ ഫെസ്റ്റിന് വേദിയായത്- ഗോവ


5. 2023 ജനുവരിയിൽ ‘ആസ്ട്രോ ടൂറിസം' എന്ന ആകാശ നിരീക്ഷണ പരിപാടിക്ക് വേദിയായത്- ന്യൂഡൽഹി


6. അന്താരാഷ്ട്ര KITE ഫെസ്റ്റിവൽ 2023- ലെ വേദി- അഹമ്മദാബാദ് (ഗുജറാത്ത്)


7. ഇന്ത്യയുടെ 79-ാമത് ഗ്രാൻഡ്മാസ്റ്റർ ആയത്- എം. പ്രാണേഷ് (16 വയസ്സ്) 


8. 2023 ജനുവരിയിൽ പുറത്തിറങ്ങുന്ന ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ആത്മകഥ- സ്പെയർ


9. ഇന്ത്യയിലെ ആദ്യ ഇൻക്ലൂഷൻ ഫെസ്റ്റിവൽ ആയ 'Purple Fest' നടത്തിയ സംസ്ഥാനം- ഗോവ


10. യു.എസിലെ ഇന്ത്യൻ വംശജയായ ആദ്യ വനിതാ സിഖ് ജഡ്ജി- മൻപ്രീത് മോണിക സിംഗ്


11. കാർഷിക മേഖലയിൽ കേരളത്തിൽ നിന്നും ആദ്യമായി ഗിന്നസ് റെക്കോർഡിന് അർഹനായത്- റെജി ജോസഫ്

  • 114 സെന്റീമീറ്റർ നീളവും 94 സെന്റീമീറ്റർ വീതിയുമുള്ള ചേമ്പിന്റെ ഇല ഉൽപാദിപ്പിച്ച കർഷകൻ

12. 2023 ജനുവരിയിൽ അന്തരിച്ച ഇന്ത്യൻ ലാപ്രോസ്കോപ്പിക്ക് സർജറിയുടെ പിതാവ് ആയി കണക്കാക്കപ്പെടുന്ന വ്യക്തി- Dr. Tehemton E Udwadia


13. 'Ambedkar: A life' എന്ന പുസ്തകം രചിച്ചത്- ശശി തരൂർ


14. ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധ ഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ആർമി വനിതാ ഓഫീസർ- ശിവ ചൗഹാൻ


15. ബാങ്കിംഗ് ഇടപാടുകൾക്ക് പൂർണ്ണ ഡിജിറ്റൽ സംവിധാനം ഒരുക്കിയ ആദ്യ സംസ്ഥാനം- കേരളം


16. കേരളത്തെ സമ്പൂർണ്ണ ബാങ്കിംഗ് സംസ്ഥാനമായി പ്രഖ്യാപിച്ചത്- 7.1.2023


17. കേരളത്തിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല- തൃശൂർ.


18. സ്വാഭാവിക വനം വീണ്ടെടുക്കൽ ലക്ഷ്യമിട്ട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നൂൽപ്പുഴ പഞ്ചായത്തിൽ ആരംഭിച്ച പദ്ധതി- വനികരൻ


19. കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരും ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ളതുമായ ജില്ല- മലപ്പുറം


20. ഗവേഷണ മികവിന് കേരള സർക്കാർ നൽകുന്ന കൈരളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു രാജ്യാന്തര തലത്തിൽ ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം- പ്രൊഫ. സലിം യൂസഫ് (തുക- 5 ലക്ഷം രൂപ)


21. കസാക്കിസ്ഥാനിലെ സാത്വ് സർവകലാശാലയുടെ വിസിറ്റിംഗ് പ്രൊഫസർ പദവി ലഭിച്ച മലയാളി- പ്രൊഫ. സാബു തോമസ്

  • മഹാത്മാ ഗാന്ധി സർവകലാശാലയുടെ വൈസ് ചാൻസലറാണ് പ്രൊഫ. സാബു തോമസ്

22. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എക്സിക്യൂട്ടിവ് ഡാക്ടറായി നിയമിതനായത്- സഞ്ജയ് മുതലിയാർ


23. 2023 ജനുവരിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്ത ഉരുക്ക് ആർച്ച് പാലമായ സിയോം പാലം സ്ഥിതി ചെയ്യുന്നത്- അരുണാചൽ പ്രദേശ്


24. പോളിംഗ് ശതമാനം 90 ശതമാനത്തിലേക്ക് എത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ 'മിഷൻ 929’ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- ത്രിപുര 


25. ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ ജോലി ചെയ്യുന്ന ആദ്യ വനിത സൈനിക ഓഫീസർ- ക്യാപ്റ്റൻ ശിവ ചൗഹാൻ

  • സിയാച്ചിനിലെ മാന് പോസ്റ്റിലാണ് നിയമനം

26. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഡോ. ശ്യാമപ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ (SPM-NIWAS) സ്ഥിതി ചെയ്യുന്നത്- പശ്ചിമ ബംഗാൾ


27. ഹൈഡ്രജൻ പവേർഡ് ട്രെയിൻ ആരംഭിക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യം- ചൈന


28. 2013 ജനുവരിയിൽ അന്തരിച്ച രബീന്ദ്ര സംഗീത ശൈലിയുടെ വക്താവും പ്രമുഖ ഗായികയുമായ വ്യക്തി- സുമിത്ര സെൻ


29. ബീഹാറിന്റെ സംസ്ഥാന ഐക്കണായി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച നാടോടി ഗായിക- മൈഥിലി താക്കൂർ


30. 2023 ജനുവരിയിൽ ഏഷ്യ പസഫിക് പോസ്റ്റൽ യൂണിയന്റെ (APPU) നേതൃത്വം ഏറ്റെടുത്ത രാജ്യം- ഇന്ത്യ

  • 4 വർഷത്തേക്ക് സംഘടനയുടെ യൂണിയൻ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്- ഡോ. വിനയ പ്രകാശ് സിംഗ്

No comments:

Post a Comment