Thursday, 5 January 2023

Current Affairs- 05-01-2023

1. 2022 ഡിസംബറിൽ ഫിജിയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- Sitiveni Rabuka


2. 2022 ഡിസംബറിൽ നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- Pushpa Kamal Dahal


3. പ്രഥമ കെ.ആർ. ഗൗരിയമ്മ ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹയായത്- Aleida Guevara


4. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ലൈബ്രറി നിയോജക മണ്ഡലം എന്ന നേട്ടം കൈവരിക്കുന്ന മണ്ഡലം- ധർമ്മടം


5. 2022 ഡിസംബറിൽ നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്റെ 10-ാം പതിപ്പിന് വേദിയായത്- ന്യൂഡൽഹി


6. ഫോബ്സ് പുറത്ത് വിട്ട പട്ടിക പ്രകാരം 2022- ൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന വനിതാ അത്ലറ്റുകളുടെ ലിസ്റ്റിൽ ആദ്യ 25- ൽ ഉൾപ്പെട്ട ഇന്ത്യൻ വനിതാ താരം- P.V. Sindhu


7. പുരാരേഖ വകുപ്പിന്റെ താളിയോല രേഖ മ്യൂസിയം ആരംഭിക്കുന്നത്- തിരുവനന്തപുരം


8. പ്രഥമ കെ ആർ ഗൗരിയമ്മ പുരസ്കാരം ലഭിച്ചത്- ഡോ. അലിഡാ ഗുവേര


9. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആർഷദർശന പുരസ്കാരം ലഭിച്ചത്- ശ്രീകുമാരൻ തമ്പി


10. രാജ്യത്തെ ആദ്യത്തെ ഗ്രീൻ സ്റ്റീൽ ബ്രാൻഡ്- Kalyani Ferresta


11. രാജ്യത്തെ ആദ്യത്തെ ഇൻഫൻട്രി മ്യൂസിയം ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്


12. ഇന്ത്യൻ നാവികസേന വിക്ഷേപിച്ച Anti-Submarine Warfare Shallow Water Craft- INS അർനാല


13. NAAC- ൽ നിന്നും A ഗ്രേഡ് നേടിയ ഇന്ത്യയിലെ ഏക സർവ്വകലാശാലയായത്- ഗുരു നാനാക്ക് ദേവ് സർവകലാശാല


14. ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിയുടെ പുതിയ തലവനായി നിയമിച്ചത്- ദിനേശ് കുമാർ ശുക്ല


15. നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി- പുഷ്പ കമൽ ദഹൽ

  • 3 ആം തവണയാണ് നേപ്പാൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

16. 2024- ൽ 13-ാമത് WTO മന്ത്രിതല യോഗത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- UAE


17. ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരം- സാം കറൻ (പഞ്ചാബ് കിംഗ്സ്)18.5 കോടി രൂപ


18. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നിലവിൽ വരുന്നത്- മുംബൈ


19. കേന്ദ്രസർക്കാർ കരകൗശല കലാകാരന്മാർക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ ശില്പഗുരു പുരസ്കാരത്തിന് അർഹനായ ആദ്യ മലയാളി- കെ ആർ മോഹനൻ


20. മുതിർന്ന പൗരന്മാർക്ക് കൈത്താങ്ങാകുന്ന പുതിയ പദ്ധതികൾ- വയോരക്ഷ പദ്ധതി, എൽഡർലൈൻ പദ്ധതി


21. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് തൂക്കുപാലം നിലവിൽ വരുന്ന ഹിൽസ്റ്റേഷൻ ആയ 'ചിഖൽദര’ സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മഹാരാഷ്ട്ര


22. 2022 ഡിസംബറിൽ UN വനിത അവകാശ സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം- ഇറാൻ


23. 2022 മിസിസ് വേൾഡ് കപ്പ് കിരീടം നേടിയത്- സർഗാം കൗശൽ


24. ഇന്ത്യയിൽ സ്ഥിരീകരിച്ച US- ലും സിംഗപ്പൂരിലും കോവിഡ്-19- ന്റെ വ്യാപനത്തിന് കാരണമായ ഒമികോൺ ഹൈബ്രിഡ് വകഭേദം- എക്സ്ബിബി 1.5 (X.B.B 1.5)

  • ആദ്യമായി സ്ഥിരീകരിച്ചത്- ഗുജറാത്ത്

25. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- വി. സുനിൽ കുമാർ


26. രാജ്യത്തെ ഏറ്റവും നീളമേറിയ രണ്ടാമത്തെ കേബിൾ സ്റ്റേയുള്ള എട്ട് വരി പാലം- സുവാരി പാലം (ഗോവ)


27. യു.എസ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ചീഫ് ഓഫ് പോലീസ് (IACP) 2022- ലെ ലീഡർഷിപ്പ് ഇൻ ക്രൈം പ്രിവൻഷൻ അവാർഡിനായി തിരഞ്ഞെടുത്തത്- നിജാത്ത് കാമ്പെയ്ൻ

  • ചത്തീസ്ഗഢ് പോലീസിന്റെ അനധികൃത മദ്യ, മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്നാണ് നിജാത്ത്

28. ഗർഭിണികൾക്ക് ഗർഭകാല പരിചരണവും തത്സമയ വൈദ്യസഹായവും ലഭ്യമാക്കാനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) റൂർക്കിയും, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ന്യൂഡൽഹിയും ചേർന്ന് സൃഷ്ടിച്ച ആപ്പ്- സ്വസ്ഥഗർഭ് ആപ്പ് (Swasthgarbh App)


29. ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ അധ്യാപികയായ ഫാത്തിമ ഷെയ്ഖിനെ കുറിച്ച് പാഠ്യപ ദ്ധതിയിൽ ഉൾപ്പെടുത്തിയ സംസ്ഥാനം- ആന്ധ്രാപ്രദേശ്


30. 2022 ഡിസംബറിൽ അന്തരിച്ച ലോക പ്രശസ്ത ജപ്പാൻ വാസ്തു ശില്പി- അരാത ഇസാസാക്കി

  • ആർക്കിടെക്ട് നോബേൽ എന്നറിയപ്പെടുന്ന പ്രിറ്റ് സകർ പുരസ്കാരം നേടിയിട്ടുണ്ട്.

No comments:

Post a Comment