Wednesday, 4 January 2023

Current Affairs- 04-01-2023

1. 2022- ൽ ക്രിസ്മസ് പുതുവത്സര ഉത്സവ സീസണിൽ ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധന- ഓപ്പറേഷൻ ഹോളിഡേ


2. 2023- ൽ ലോക പോലീസ് ഉച്ചകോടിക്ക് വേദിയാകുന്നത്- ദുബായ്


3. 2022 ഡിസംബറിൽ വരയാടുകളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി (Project Nilgiri tahr) പ്രഖ്യാപിച്ച സംസ്ഥാനം- തമിഴ്നാട്


4. ഗ്ലാസ് പ്രതലത്തോടുകൂടിയ രാജ്യത്തെ നീളം കൂടിയ തൂക്കുപാലം നിലവിൽ വരുന്നത്- മഹാരാഷ്ട്ര


5. 2022 ഡിസംബറിൽ സെൻട്രൽ വിജിലൻസ് കമ്മീഷന്റെ ആക്ടിംഗ് കമ്മീഷണറായി നിയമിതനായത്- പ്രവീൺ കുമാർ ശ്രീവാസ്തവ


6. 2022 ഡിസംബറിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം ലഭിച്ച എഴുത്തുകാരൻ- സി രാധാകൃഷ്ണൻ


7. ഒഡീഷാ കവി ഗംഗാധർ മെഹറിന്റെ പേരിലുള്ള ഒഡീഷാ ഗംഗാധർ പുരസ്കാരം ലഭിച്ച മലയാള കവി- കെ ജി ശങ്കരപ്പിള്ള


8. സ്ത്രീകളിൽ അനീമിയ ഒരു രോഗമായി വളരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ആരംഭിച്ച വിപുലമായ ആരോഗ്യ പദ്ധതി- വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്)


9. 2021-22- ലെ രവീന്ദ്രനാഥ ടാഗോർ സാഹിത്യ സമ്മാനം നേടിയത്- സുദീപ് സെൻ & ശോഭന കുമാർ


10. രാജ്യത്തെ ആദ്യ മുസ്ലിം വനിത യുദ്ധവിമാന പൈലറ്റ്- സാനിയ മിർസ


11. 2022- ൽ ഏറ്റവും കൂടുതൽ ടെലിവിഷൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട ബോളിവുഡ് താരം- അക്ഷയ് കുമാർ


12. 2022- ൽ ഫിജിയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- സിതിവേനി റബുക്ക


13. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്ന നഗരം- ഡൽഹി


14. 2022 ഡിസംബറിൽ 'ബോംബ് സൈക്ലോൺ' എന്ന അതിശക്ത ശീതക്കാറ്റ് അനുഭവപ്പെട്ട രാജ്യം- USA


15. 2022- ലെ BBC Sports Personality of the Year ആയി തിരഞ്ഞെടുത്ത ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോളർ- ബെത് മെഡ്


16. 2023 ലോകകപ്പ് ഇന്ത്യൻ ഹോക്കി ടീമിനെ നയിക്കുന്നത്- ഹർമൻപ്രീത് സിംഗ്


17. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) സ്ഥാപക ദിനം- December 28


18. ടൂറിസം ആരോഗ്യം മേഖലകളിൽ മികച്ച സംസ്ഥാനത്തിനുള്ള ഇന്ത്യ ടുഡേ അവാർഡ് ലഭിച്ചത്- കേരളം


19. 2022 ഡിസംബറിൽ ആക്ടിംഗ് വിജിലൻസ് കമ്മീഷണർ ആയി നിയമിതനായത്- പ്രവീൺ കുമാർ ശ്രീവാസ്തവ


20. മാരകമായ മസ്തിഷ്കത്തെ ഭക്ഷിക്കുന്ന അമീബ അണുബാധയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം (Brain-eating amoeba infection)- ദക്ഷിണ കൊറിയ


21. നാഷണൽ ബില്ല്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- ബ്രിജേഷ് ദമാനി


22. 2022 ഡിസംബറിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സംഘടന ആസ്ഥാനത്ത് ഏതു നേതാവിന്റെ പ്രതിമയാണ് അനാച്ചാദനം ചെയ്തത്- ഗാന്ധിജി


23. 2022- ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മികച്ച സാഹിത്യ നിരൂപണത്തിനുള്ള പുരസ്കാരം നേടിയ എം തോമസ് മാത്യുവിന്റെ കൃതി- ആശാന്റെ സീതായനം


24. ഡിസംബറിൽ ആദിമ പ്രപഞ്ചത്തെക്കുറിച്ച് വിവരങ്ങൾ നൽകിയ ഇന്ത്യയുടെ തദ്ദേശീയ റേഡിയോ ടെലിസ്കോപ്പ്- സരസ്സ് 3


25. ബഡ്മറ്റ് ടൂറിസം പദ്ധതി എന്താണ്- കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കുന്നതിനായി KSRTC തുടങ്ങിയ പദ്ധതി.


26. കേരളത്തിലെ താളിയോല രേഖ മ്യൂസിയം നിലവിൽ വന്നത്- തിരുവനന്തപുരം


27. 2022 ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയ ഇന്ത്യയിലെ തൊഴിൽ മേഖല- ഇന്ത്യൻ ആരോഗ്യ മേഖല


28. കൊവിഡിനുള്ള ഇൻട്രാനാസൽ ബൂസ്റ്റർ ഡോസായി അംഗീകരിച്ച് iNCOVACC വികസിപ്പിച്ച സ്ഥാപനം- ഭാരത് ബയോടെക്


29. 2022 ഡിസംബറിൽ അന്തരിച്ച ജോർജ് കോഹൻ ഏത് കായിക മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയായിരുന്നു- ഫുട്ബോൾ


30. സംസ്ഥാന മൃഗമായ വരയാടിനെ (നീലഗിരി താർ) സംരക്ഷിക്കാൻ 'പ്രോജക്ട് നീലഗിരി താർ' പദ്ധതി ആരംഭിച്ചത്- തമിഴ്നാട്

No comments:

Post a Comment