1. അന്തരിച്ച പ്രശസ്ത സംഗീതജ്ഞനും ടെക്സസ് സർവകലാശാലയിലെ ഏഷ്യൻ ലിംഗ്വസ്റ്റിക്സ് മുൻ ഡയറക്ടറുമായ വ്യക്തി- പ്രൊഫ.റോഡ്നി എഫ് മോഗ്
2. 2023 ജനുവരിയിൽ കൂട്ടപിരിച്ചുവിടൽ നടപ്പിലാക്കിയ ഗൂഗിൾ മാതൃസ്ഥാപനം- ആൽഫബെറ്റ്
3. മുഴുവൻ ഗോത്രവർഗക്കാർക്കും ആവശ്യമായ രേഖകൾ ഉറപ്പാക്കിയ ആദ്യ ജില്ല- വയനാട്
4. നെല്ലു സംഭരണത്തിനു കേരള സർക്കാരിന് 1600 കോടി രൂപ വായ്പ നൽകാൻ ഒരുങ്ങുന്ന ബാങ്ക്- കേരള ബാങ്ക്
5. 2023 ജനുവരിയിൽ പ്രവർത്തന ബജറ്റിൽ കുടിശ്ശിക വരുത്തിയതിനാൽ യു.എൻ-ൽ വോട്ടവകാശം നഷ്ടമായ 6 രാജ്യങ്ങൾ- വെനസ്വല, ലബനൻ, ദക്ഷിണ സുഡാൻ, ഡൊമിനിക്ക്, ഇക്വറ്റേറിയൽ ഗിനി, ഗാബോൺ
6. 2023 ജനുവരിയിൽ അന്തരിച്ച ഭരതനാട്യ നർത്തകി- ലക്ഷി വിശ്വനാഥൻ
7. 2023 ജനുവരിയിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രിയായി നിയമിതനായത്- ക്രിസ് ഹിപ്കിൻസ് (ലേബർ പാർട്ടി)
8. 2023 ജനുവരിയിൽ 12,000 പേരെ പിരിച്ചു വിട്ട് കൂട്ടപ്പിരിച്ചുവിടൽ നടപ്പിലാക്കിയ ഗൂഗിളിന്റെ മാതൃ സ്ഥാപനം- ആൽഫബെറ്റ്
9. ഇന്ത്യൻ സ്പെഷ്യൽ ഫോഴ്സും, ഈജിപ്ഷ്യൻ ആർമിയും സംയുക്തമായി നടത്തുന്ന സൈനീകാഭ്യാസം- Exercise Cyclone (വേദി- രാജസ്ഥാൻ)
10. തെക്കൻ കേരളത്തിൽ പൈപ്പ് ലൈൻ വഴി പ്രകൃതി പാചകവാതകം വിതരണം ചെയ്യുന്ന പദ്ധതി- സിറ്റി ഗ്യാസ്
- തിരുവനന്തപുരത്തും ആലപ്പുഴയിലും ആരംഭിച്ചു
11. 2023 ജനുവരിയിൽ പന്തളം കേരളവർമ്മ സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായത്- കെ ജയകുമാർ
12. ഇന്ത്യയിലെ ഏക ചെസ് ഹൗസ് ബോട്ട് ടൂറിസം പരിപാടിയായ 'ചെസ് ഹൗസ് ബോട്ട് 2023 ആരംഭിച്ചത് എവിടെയാണ്- ആലപ്പുഴ
13. 2023 ജനുവരിയിൽ ടൈറ്റനോസോറസ് ദിനോസറുകളുടെ തുടയെല്ലുകളുടെയും മുട്ടകളുടെയും ഫോസിലുകൾ കണ്ടെത്തിയത്- മധ്യപ്രദേശിലെ നർമ്മദാ പ്രദേശത്തു നിന്ന്
14. 2023 ജനുവരിയിൽ കേരളത്തിൽ ‘നോറോ വൈറസ്' സ്ഥിരീകരിച്ചത് എവിടെയാണ്- കൊച്ചി
15. 2023- ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന്റെ പ്രമേയം- നാരി ശക്തി
16. 2023- ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരത്തിന് അർഹനായ മലയാളി- ആദിത്വ സുരേഷ്
17. മഹാകവി പന്തളം കേരളവർമ്മ കവിത പുരസ്കാരം 2023 ജേതാവ്- കെ ജയകുമാർ
18. ഇന്ത്യയിലെ ഏക ചെസ് ഹൗസ് ബോട്ട് ടൂറിസം പരിപാടിക്ക് തുടക്കം കുറിച്ച് ജില്ല- ആലപ്പുഴ
19. തമിഴ്നാട്ടിൽ പുന്നകൈ' എന്ന പേരിൽ നടപ്പാക്കാൻ തീരുമാനിച്ച കേരളത്തിലെ പദ്ധതി- മന്ദഹാസം
20. രാജ്യത്ത് ചരക്ക് നീക്കത്തിന് സ്വന്തമായി വിമാന സർവീസ് തുടങ്ങിയ ഇ കൊമേഴ്സ് കമ്പനി- ആമസോൺ
21. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി തിരഞ്ഞെടുത്തത്- മരിയ ബ്രാന്വാസ് മൊറേ
22. ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം- രോഹിത് ശർമ
23. 2022- ൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ അണിനിരത്തി ഐസിസി പ്രഖ്യാപിച്ച ലോക ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ- ബെൻ സ്റ്റോക്ക്സ്
24. കുടുംബശ്രീ മിഷന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയൽക്കൂട്ട് കൂട്ടായ്മ- ചുവട്
25. 2023 ജനുവരിയിൽ കേരളത്തിലെ ആദ്യ ലിക്വിഫൈഡ് സി.എൻ.ജി പ്ലാന്റുകൾ പ്രവർത്തനം ആരംഭിക്കുന്ന സ്ഥലങ്ങൾ- കൊച്ചുവേളി (തിരുവനന്തപുരം), ചേർത്തല (ആലപ്പുഴ)
26. 2023 ജനുവരിയിൽ ദൃശ്യമായ ഭീമൻ സൗരകളങ്കം- AR 3190
27. 2023 ജനുവരിയിൽ അന്താരാഷ്ട്ര കരകൗശല ഉച്ചകോടി ഉദ്ഘാടനം ചെയ്തത്- നവീൻ പട്നായിക്, വേദി- ഒഡീഷ
28. 2023- ലെ ഷൂട്ടിംഗ് വേൾഡ് കപ്പിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മുൻ സുപ്രീം കോടതി ജഡ്ജി- ജസ്റ്റിസ് എ.കെ. സിക്രി
29. ഇന്ത്യയുടെ G20 അധ്യക്ഷ പദത്തിന് കീഴിലുള്ള ആദ്യ പരിസ്ഥിതി വർക്കിംഗ് ഗ്രൂപ്പ് മീറ്റിങ്ങിന് വേദിയാവുന്നത്- ബെംഗളൂരു
30. 2023 ജനുവരിയിൽ വിദ്യാർത്ഥികൾക്കായി 'സ്കൂൾ ഓഫ് എമിനൻസ്' പദ്ധതി ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്
No comments:
Post a Comment