Sunday, 15 January 2023

Current Affairs- 15-01-2023

1. 2023- ൽ ഹരിവരാസനം പുരസ്കാരം നേടിയത്- ശ്രീകുമാരൻ തമ്പി


2. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം 2022- ൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം- ന്യൂഡൽഹി


3. 2023 ജനുവരിയിൽ സംരക്ഷിത സസ്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച സസ്യം- നീലക്കുറിഞ്ഞി 


4. 'പരാജയപ്പെട്ട കമ്പോള ദൈവം' എന്ന പുസ്തകം എഴുതിയത്- എം.ബി. രാജേഷ്


5. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2022- ന്റെ ഔദ്യോഗിക ചിഹ്നം- ആശ, മൗഗ്ലി


6. 2023- ൽ 75-ാം കരസേന ദിനത്തിന് വേദിയാകുന്നത്- Bengaluru


7. യു.എസ്. ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി പദവിയിൽ സ്ഥാനമേറ്റ ഇന്ത്യൻ വംശജൻ- എ.സി.ചരണിയ


8. അടുത്തിടെ അന്തരിച്ച വിഖ്യാതനായ സെർബിയൻ അമേരിക്കൻ കവി- ചാൾസ് സിമിക്

  • "The World Doesn't End' എന്ന ഗദ്യ  കവിതകളുടെ സമാഹാരത്തിന് 1990- ൽ പുലിസ്റ്റർ പുരസ്കാരം നേടി. 


9. ഇന്ത്യയിൽ ആദ്യമായി പുരുഷന്മാരുടെ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം നിയന്ത്രിച്ച് ചരിത്രം കുറിച്ച വനിതാ അംപയർമാർ- ജനനി നാരായണൻ, വൃന്ദ രതി, ഗായത്രി വേണുഗോപാൽ


10. ബഷീർ സ്മാരക ട്രസ്റ്റ് അവാർഡ് ജേതാവ്- എം.മുകുന്ദൻ (കൃതി- സൂത്രം ചെയ്യുന്ന കുട)

  • ‘നൃത്തം ചെയ്യുന്ന കുടകൾ' എന്ന നോവൽ ആണ് പുരസ്കാരത്തിന് അർഹമായത്.


11. വ്യക്തിഗത സമ്പാദ്യത്തിലെ ഇടിവിൽ ഗിന്നസ് റെക്കോഡ് നേടിയത്- ഇലോൺ മസ്ക്


12. അടുത്തിടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 2023- ലെ ദേശീയ ശാസ്ത്ര ദിCനത്തിന്റെ മുദ്രാവാക്യം- ആഗോള ശാസ്ത്രം ലോകക്ഷേമത്തിനായി......

  • ‘രാമൻ പ്രഭാവം' കണ്ടുപിടിച്ചതിന്റെ ഓർമയ്ക്കായി ഫെബ്രുവരി 28- നാണ് ദേശീയ ശാസ്ത്ര ദിനം ആചരിക്കുന്നത്.


13. 15-ാമത് ബഷീർ സ്മാരക ട്രസ്റ്റ് അവാർഡിന് അർഹനായത്- എം മുകുന്ദൻ


14. 2023 ജനുവരിയിൽ അന്തരിച്ച പ്രമുഖ കന്നഡ സാഹിത്യകാരി- സാറ അബൂബക്കർ

  • പ്രധാന നോവലുകൾ- കമ വിറാമ, സഹന


15. 2023 ജനുവരിയിൽ കോവിഡിനെ 'എൻഡെമിക് ' രോഗമായി പ്രഖ്യാപിക്കുന്ന രാജ്യം- ഹോങ്കോങ്ങ്


16. ലോകത്ത് ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ടം നേരിട്ടതിന്റെ ഗിന്നസ് റെക്കോർഡിന് അർഹനായത്- ഇലോൺ മസ്ക്


17. 2022ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചത്- ശ്രീകുമാരൻ തമ്പി


18. അടുത്തിടെ അന്തരിച്ച കന്നട നോവലിസ്റ്റും ചെറുകഥാകൃത്തും വിവർത്തകയുമായ മലയാളി- സാറ അബൂബക്കർ


19. 2023- ലെ 80- മത് ഗോൾഡൻ ഗ്ലോബ് അവാർഡിൽ ബെസ്റ്റ് ഒറിജിനൽ സോങ് അവാർഡ് നേടിയത്- നാട്ടു നാട്ടു (ചിത്രം- ആർ ആർ ആർ,സംഗീതം- കീരവാണി)


20. ഇന്ത്യയുടെ 75- മത് കരസേനാ ദിനാഘോഷ പരേഡിന് വേദിയാകുന്ന ദക്ഷിണേന്ത്യൻ നഗരം- ബംഗളൂരു


21. സുഗന്ധവ്യഞ്ജന കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തവണത്തെ ലോക സുഗന്ധവ്യഞ്ജന സമ്മേളനം നടക്കുന്നത്- മുംബൈ


22. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ നേടിയത്- പ്രിത്വി ഷാ


23. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായ എം.ബി. രാജേഷ് രചിച്ച പുസ്തകം- പരാജയപ്പെട്ട കമ്പോള ദൈവം


24. 17-ാമത് പ്രവാസി ഭാരതീയ കൺവെൻഷനിൽ പുറത്തിറക്കിയ സ്മരണിക തപാൽ സ്റ്റാമ്പ്- സുരക്ഷിത ജായേൻ, പ്രശിക്ഷിത ജായേൻ


25. യു.എസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി നിയമിതനായ ഇന്ത്യൻ വംശജൻ- എ.സി. ചരണിയ


26. യു.എസിലെ ആദ്യ വനിതാ സിക്ക് ജഡ്‌ജിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ- മൻപ്രീത് മോണിക്ക സിംഗ്


27. ഏത് വർഷത്തോട് കൂടിയാണ് അന്റാർട്ടിക്കയ്ക്ക് മുകളിലുള്ള ഓസോൺ സുഷിരം പൂർണമായും ഭേദമാകുമെന്ന് യു എൻ പ്രഖ്യാപിച്ചത്- 2066


28. 2023- ലെ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിന്റെ വേദി- അഹമ്മദാബാദ് (ഗുജറാത്ത്)


29. 2013 ജനുവരിയിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ച വെൽസ് ഫുട്ബോൾ താരം- ഗാരെത് ബെയ്ൽ


30. 2023 ജനുവരിയിൽ അന്തരിച്ച അമേരിക്കൻ നോവലിസ്റ്റും, പുലിസ്റ്റർ സമ്മാന ജേതാവുമായ വ്യക്തി- റസൽ ബാങ്ക്സ്

No comments:

Post a Comment