1. 2023, 2024 വർഷങ്ങളിലെ ലോക ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്- ഇന്ത്യ
2. 2023- ൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസിന് വേദിയായത്- അഹമ്മദാബാദ്
3. ഇന്ത്യയിലെ ആദ്യ കേബിൾ സ്റ്റേ റെയിൽപ്പാലം- Anji Khad Bridge
4. ഇന്ത്യയിലെ ആദ്യ ഗ്ലാസ് ഫ്ളോർ തൂക്കുപാലം നിലവിൽ വരുന്നത്- ഉത്തരാഖണ്ഡ്
5. 2023 ബജറ്റ് പ്രസംഗത്തിന്റെ പുസ്തകരൂപത്തിന്റെ മുഖചിത്രം- ബേസ് ഇൻ സ്പേസ് (റുവാനിയൻ ശിൽപി കോൺസ്റ്റന്റൈൻ ബ്രൻകുഷിന്റെ പ്രശസ്ത ശിൽപം).
6. അടുത്തിടെ ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം- ജൊഗീന്ദർ ശർമ
7. ഇക്വറ്റോറിയൽ ഗിനിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- Manuela Roka Botey
8. 2023- ൽ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ച ഫ്രഞ്ച് താരം- റാഫേൽ വരാനെ
9. പ്രഥമ നാഷണൽ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്- കേരളം
10. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്കു വേണ്ടി Ladli Behna പദ്ധതി ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
11. ഏഷ്യയിലെ ആദ്യ ഫ്ളോട്ടിംഗ് ഫെസ്റ്റിവൽ- ഗാന്ധിസാഗർ ഫ്ളോട്ടിംഗ് ഫെസ്റ്റിവൽ
12. കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി- MISHTI (Mangrove Initiative or Shoreline Habitat and Tangible Incomes)
13. ഫെബ്രുവരി 4 (ലോക കാൻസർ ദിനം) പ്രമേയം- Close the care gap
14. ട്രാൻസ്പെരൻസി ഇന്റർനാഷണലിന്റെ Corruption Perception Index 2022 പ്രകാരം ലോകത്ത് ഏറ്റവും കുറച്ച് അഴിമതിയുള്ള രാജ്യം- ഡെന്മാർക്ക്
- ഇന്ത്യയുടെ സ്ഥാനം- 85
15. സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉളള ഗ്രഹമായി മാറിയത്- വ്യാഴം (92 എണ്ണം)
- പുതുതായി 12 ഉപഗ്രഹങ്ങളെ കണ്ടെത്തി
- കണ്ടെത്തിയത് സ്കോട്ട് ഷെപ്പേർഡ്
16. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് റെക്കോഡിന് അർഹനായത്- ബോബി (30 വയസും 268 ദിവസവും)
17. കടൽ വഴി പാഴ്സലുകളും മെയിലുകളും എത്തിക്കാൻ ഇന്ത്യാ പോസ്റ്റ് ആരംഭിച്ച സേവനം- തരംഗ് മെയിൽ സർവീസ്
18. ഗുണ്ടാ സംഘങ്ങളെ അടിച്ചമർത്താൻ 2023- ൽ കേരള പോലീസ് ആവിഷ്കരിക്കുന്ന പുതിയ പദ്ധതി- ഓപ്പറേഷൻ ആഗ്
19. 2023 കേരള ബജറ്റ് അവതരിപ്പിച്ചത് ധനമന്ത്രി- K N ബാലഗോപാൽ (Feb 3)
20. ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകനം റിപ്പോർട്ട് പ്രകാരം 2021-22 കേരളത്തിന്റെ സാമ്പത്തിക വളർച്ച- 12.01%
21. ലോകത്ത് ആദ്യമായി മണൽ കൊണ്ട് നിർമ്മിച്ച ബാറ്ററി പുറത്തിറക്കിയ രാജ്യം- ഫിൻലാൻഡ്
22. Nasa തയ്യാറാക്കിയ പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വിമാനം- എക്സ്- 57
23. ലോകത്തിലെ ആദ്യ കാർഷിക കേന്ദ്രീകൃത ഉപഗ്രഹം- AgriSAT-1/ZA 008
- ഒരു Space X ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ എയ്റോസ്പേസ് ആണ് ഉപഗ്രഹം വിക്ഷേപിച്ചത്.
24. കേന്ദ്രസർക്കാർ ബജറ്റിൽ ഓൺലൈൻ ഗെയിം വരുമാനത്തിന് നിശ്ചയിച്ച നികുതി നിരക്ക്- 30%
25. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ഹൈഡ്രജൻ ട്രെയിൻ- വന്ദേ മെട്രോ
- റൂട്ട്- കൽക്കട്ട- സിംല (ഹിമാചൽ പ്രദേശ്)
26. ലോകത്തിൽ ആദ്യമായി ഹൈഡ്രജൻ ട്രെയിൻ നിലവിൽ വന്നത്- ജർമ്മനി (2016)
27. കണ്ടൽ വനങ്ങളും അതിനോടനുബന്ധമായ ആവാസ വ്യവസ്ഥയേയും സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി- മിഷ്ടി (MISTHI)
- മാൻ ഗ്രൂസ് ഇനിഷ്യേറ്റീവ് ഫോർ ഷോർലൈൻ ഹാബിറ്റാറ്റ് ആൻഡ് ടാൻജിബിൾ ഇൻകംസ്
28. 2022 ലെ ഒ.വി. വിജയൻ സ്മാരക പുരസ്കാര ജേതാക്കൾ-
- നവൽ വിഭാഗത്തിൽ- പി.എഫ്. മാത്യൂസ് (കൃതി- താടിയുള്ള പത്രം)
- കഥാ വിഭാഗത്തിൽ- വി.എം. ദേവദാസ് (കൃതി- കാടിന് നടുക്കൊരു മരം)
- യുവ കഥാ വിഭാഗത്തിൽ- വി.എൻ. നിഥിൻ (കൃതി- ചാവഛൻ)
29. സർക്കാർ ഉദ്യോഗസ്ഥരുടെ തൊഴിൽ ശേഷിയും നൈപുണ്യവും വർധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം- iGOT Karmayogi
30. കേരള ധനമന്ത്രിയായ കെ.എൻ. ബാലഗോപാൽ സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ചത്.- 2023 ഫെബ്രുവരി 3
No comments:
Post a Comment