1. നെതർലൻഡ്സിലെ ലൊക്കേഷൻ ആൻഡ് മാപ്പിങ് ടെക്നോളജി കമ്പനിയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരം- ലണ്ടൻ
- രണ്ടാം സ്ഥാനം- ബംഗലൂരു
2. വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (പരിശീലന വിഭാഗം) ആയി ചുമതലയേറ്റത്- എയർ വൈസ് മാർഷൽ ഫിലിപ് തോമസ്
3. കരസേന ഉപമേധാവിയായി നിയമിതനായത്- ലഫ്.ജനറൽ എം.വി.സുചീന്ദ്ര കുമാർ
4. ജപ്പാൻ ആസ്ഥാനമായുള്ള നിവാനോ പിസ് ഫൗണ്ടേഷന്റെ സമാധാന പുരസ്കാരം നേടിയ സാമൂഹിക പ്രവർത്തകനും സ്ഥാപകനുമായ വ്യക്തി- പി.വി.രാജഗോപാൽ
- പുരസ്കാരത്തുക- 1.25 കോടി
5. ട്വന്റി 20 ക്രിക്കറ്റിൽ പാകിസ്ഥാനുവേണ്ടി സെഞ്ച്വറി നേടിയ ആദ്യ വനിത- മുനീബാ അലി
6. 2023 മാർച്ച് ഒന്നിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പത്തുവരി എക്സ്പ്രസ് പാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- മൈസൂർ -ബംഗളൂരു
7. കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തേനീച്ച- തൈറിയസ് നരേന്ദ്രാനി
8. യൂട്യൂബിന്റെ CEO ആയി നിയമിതനായ ഇന്ത്യൻ വംശജൻ- നീൽ മോഹൻ
9. ജപ്പാനിലെ നിവാനോ പീസ് ഫൗണ്ടേഷന്റെ സമാധാന സമ്മാനത്തിന് 2023- ൽ അർഹനായത്- പി വി രാജഗോപാൽ
10. ട്വന്റി-20 ക്രിക്കറ്റിൽ പാകിസ്ഥാന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വനിത- മുനീബ് അലി
11. യുനെസ്കോയുടെ 2023- ലെ അന്താരാഷ്ട്ര മാതൃഭാഷാ അവാർഡിന് അർഹനായത്- ഡോ. മഹേന്ദ്രകുമാർ മിശ്ര
12. 2023 ഫെബ്രുവരിയിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- ഒളിമ്പ്യൻ തുളസീദാസ് ബലറാം
13. സ്വരാജ് ട്രോഫി 2021-22- ൽ മികച്ച ഗ്രാമ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്-
മുളന്തുരുത്തി (എറണാകുളം)
14. അനധികൃത കൽക്കരി ഖനന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി പുതുതായി പുറത്തിറങ്ങിയ ആപ്പ്- ഖനൻ പ്രഹാരി
15. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏത് സംസ്ഥാന പോലീസിന്റെ സേവനത്തിനാണ് 'പ്രസിഡന്റ്സ് കളർ' സമ്മാനിച്ചത്- ഹരിയാന
16. അന്തരിച്ച ലളിത ലാജ്മി ഏത് മേഖലയിൽ പ്രശസ്തയായിരുന്നു- ചിത്രകല
17. എൻ.സി.എസ്.എം (NCSM) എവിടെയാണ് സയൻസ് സെന്ററും പ്ലാനറ്റോറിയവും നിർമ്മിക്കുന്നത്- രാജസ്ഥാൻ
18. പൂർണമായും പ്രവർത്തന സജ്ജമായ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സായുധ സേന- ഇന്ത്യൻ കരസേന
19. ആർത്തവ അവധി നൽകുന്നതുമായി ബന്ധപ്പെട്ട നിയമം പാസ്സാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യം- സ്പെയിൻ
20. പാകിസ്താനിലെ ആദ്യ ഹിന്ദു വനിത സിവിൽ സർവീസ് ഉദ്യോഗസ്ഥ- സന രാംചന്ദ് ഗുൽവാനി
21. വനിത ട്വന്റി20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബോളർ- ദീപ്തി ശർമ
22. വുമൺസ് പ്രീമിയർ ലീഗിൽ ഏത് ടീമിന്റെ മെന്റർ ആയിട്ടാണ് സാനിയ മിർസ ജോയിൻ ചെയ്തത്- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
23. ICC ക്രിക്കറ്റ് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- ഓസ്ട്രേലിയ
24. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനുള്ള മഹാത്മാ ഗാന്ധി അയ്യങ്കാളി സംസ്ഥാന തല പുരസ്കാരങ്ങൾ-
- മികച്ച കോർപ്പറേഷൻ- കൊല്ലം
- മികച്ച നഗരസഭ- വടക്കാഞ്ചേരി (തൃശൂർ)
- മികച്ച ഗ്രാമപഞ്ചായത്ത്- കള്ളിക്കാട് (തിരുവനന്തപുരം)
- മികച്ച ബ്ലോക്ക് പഞ്ചായത്ത്- പെരുങ്കടവിള (തിരുവനന്തപുരം)
25. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ മികച്ച ശാസ്ത്രജ്ഞനുള്ള പുരസ്കാരം നേടിയ മലയാളി- ഡോ. ബി. സാബുലാൽ
26. 2023 ഫെബ്രുവരിയിൽ വൺ ഫാമിലി വൺ ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം- ഉത്തർ പ്രദേശ്
27. 2023 ഫെബ്രുവരിയിൽ ഗുജറാത്ത് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്- ജസ്റ്റിസ് സോണിയ ഗിരിധർ ഗോകാനി
28. 2023 ഫെബ്രുവരിയിൽ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ഹിമാചൽ പ്രദേശിനെയും ലഡാക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്ക് പദ്ധതി- ഷിങ്കുലാ തുരങ്ക് പദ്ധതി
29. അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ- ദീപ്തി ശർമ
30. 2023 ഫെബ്രുവരിയിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഒളിമ്പ്യനും മികച്ച കോർപ്പറേഷനുള്ള തദ്ദേശ വകുപ്പിന്റെ സ്വരാജ് ട്രോഫി കരസ്ഥമാക്കിയത്- തിരുവനന്തപുരം
No comments:
Post a Comment