1. പിങ്ക് ബോൾ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം- സ്മൃതി മന്ഥാന
2. 2021 ഒക്ടോബറിൽ ഡോ. കല്പറ്റ ബാലകൃഷ്ണൻ സ്മ്യതി പുരസ്കാരം നേടിയ മലയാളത്തിലെ പ്രശസ്ത സാഹിത്യ നിരുപകർ- എം. കെ. സാനു, എം. ലീലാവതി
3. 2021 ഒക്ടോബറിൽ അറബിക്കടലിൽ രൂപം കൊണ്ട ‘ഷഹീൻ’ ചുഴലിക്കാറ്റിന് പേര് നൽകിയത്- ഖത്തർ
4. പേയ്മെന്റുകൾ കൂടുതൽ എളുപ്പമാക്കാൻ ചാറ്റ് കംപോസറിൽ ഇന്ത്യൻ രൂപയുടെ ചിഹ്നം പുതുതായി ഉൾപ്പെടുത്തിയ സാമൂഹിക മാധ്യമം- വാട്സപ്പ്
5. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ദേശീയ ഉച്ചഭക്ഷണ പദ്ധതിയുടെ പുതുക്കിയ പേര്- പ്രധാനമന്ത്രി പോഷൺ പദ്ധതി (PM POSHAN Scheme)
6. 2021സെപ്റ്റംബറിൽ National Securities Depository Limited (NSDL)- ന്റെ Managing Director & CEO യുമായി നിയമിതയായത്- Padmaja Chunduru
7. 2021 സെപ്തംബറിൽ Reforestation- ന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ Aerial Seeding Campaign ‘Hara Bhara' ആരംഭിച്ച സംസ്ഥാനം- തെലങ്കാന
8. 2021 ഒക്ടോബറിൽ അന്തരിച്ച എഴുത്തുകാരനും മുൻ കേരള ചീഫ് സെക്രട്ടറിയുമായിരുന്ന വ്യക്തി- സി.പി. നായർ
9. 2021 ഒക്ടോബറിൽ അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ മലയാളി- കെ. രാമകൃഷ്ണൻ
10. സിറിയയിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട നേതാവ്- സലിം അബു അഹമ്മദ് (അൽ ഖായിദ് നേതാവ്)
11. കുട്ടികൾക്കു നൽകുന്ന വാക്സിനുകളിൽ പുതിയതായി ഉൾപ്പെടുത്തിയത്- PVC (Pneumococcal Conjugate Vaccine)
12. കൽപ്പറ്റ ബാലകൃഷ്ണൻ സ്മൃതി പുരസ്കാരം ലഭിച്ചത്- എം.കെ. സാനു, എം. ലീലാവതി
13. കുറഞ്ഞ ചെലവിൽ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് നൽകാനുള്ള പദ്ധതി- സ്റ്റാർലിങ്ക്
14. വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കുവാനും വിശേഷങ്ങൾ പങ്കുവയ്ക്കുവാനും ഉളള മാത്യകാ പകൽവീട്- സായംപ്രഭ
15. 2021- ലെ ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ വേദി- ദോഹ, ഖത്തർ
16. 2021 സെപ്തംബറിൽ G1 Tag ലഭിച്ച നാഗാലാന്റിലെ പച്ചക്കറി ഇനം- Sweet Cucumber
17. ഫോർമുലവൺ ഗ്രാന്റ് പ്രിയിൽ 100 വിജയങ്ങൾ നേടുന്ന ആദ്യ താരം- ലുയിസ് ഹാമിൽട്ടൺ
18. ഓൺലൈൻ റമ്മി ചൂതാട്ടപരിധിയിൽ വരില്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി
19. ബ്രിക്സസ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവർണർമാരുടെയും 2021- ലെ മീറ്റിങ്ങിന് അതിഥ്യം വഹിച്ച രാജ്യമേത്- ഇന്ത്യ
20. അൻപതാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ഗോത്രഭാഷയിലെ ചിത്രമേത്- കെഞ്ചിര
21. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ മത്സ്യ വാക്സിൻ ഏത്- നോഡാവാക്-ആർ
22. ഏതൊക്കെ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസമായിരുന്നു വരുണ-2021- ഇന്ത്യ-ഫ്രാൻസ്
23. ഇന്ത്യയുടെ 48-ാമത്തെ ചീഫ് ജസ്റ്റിസായി നിയമിതനായത് ആര്- ജസ്റ്റിസ് എൻ.വി. രമണ
24. 2020- ലെ പത്മവിഭൂഷൻ ബഹുമതി നേടിയ കായികതാരമാര്- മേരികോം
25. ഇന്ത്യയിൽ ആദ്യത്തെ മാസ്ക് എ.ടി.എം സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ്- ഉത്തർപ്രദേശ്
26. വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയാൻ കേരള ആരോഗ്യവകുപ്പ് ആരംഭിച്ച സംരംഭമേത്- തുവാല വിപ്ലവം
27. അക്കാദമിക മികവിനൊപ്പം വിദ്യാർഥികളിൽ സാമൂഹിക ഉണർവുകൂടി വളർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനുംവേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിയേത്- സഹിതം
28. ഭാരതീയ റിസർവ് ബാങ്കിന്റെ 25-ാമത്തെ ഗവർ ണറാര്- ശക്തികാന്ത ദാസ്
29. ഡൽഹിയിൽ കേരള സർക്കാരിൻറ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ടത്- വേണു രാജാമണി
30. 2021 സെപ്റ്റംബർ 16- ന് ആചരിച്ച ലോക ഓസോൺ ദി നത്തിൻറ വിഷയം എന്തായിരുന്നു- Montreal Protocol-Keeping us, our food, and vaccines cool
31. ടൈം മാഗസിൻ തയ്യാറാക്കിയ, 2021- ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടംപിടിച്ച മൂന്ന് ഇന്ത്യക്കാർ- നരേന്ദ്രമോദി, മമതാ ബാനർജി, അദാർ പൂനാവാല (സി.ഇ.ഒ. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ)
32. ഇന്ത്യൻ റെയിൽവെയുടെ പുതുക്കിയ ഹെൽപ്പ് ലൈൻ നമ്പർ ഏതാണ്- 139
2021 World Archery Championship- ലെ ഇന്ത്യയുടെ മെഡൽ ജേതാക്കൾ
- Women's Compound Individual- Jyothi Surekha Vennam
- Women's Compound Team- Jyothi Surekha Vennam, Muskan Kirar and Priya Gurjar
- Compound Mixed Team- Abhishek Verma and Jyothi Surekha Vennam
- ഇന്ത്യയുടെ ആകെ മെഡൽ നേട്ടം- 3 (വെള്ളി)
No comments:
Post a Comment