1. ഇന്ത്യയുടെ മുൻനിര സ്മാർട്ട് വാച്ച് ബാൻഡായ Fire-Boltt- ന്റെ ബ്രാൻഡ് അംബാസഡറായി 2021 ഒക്ടോബറിൽ നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം- വിരാട് കോഹ് ലി
2. 2021 ഒക്ടോബറിൽ വ്യാപാരികൾക്കായി ഇന്ത്യയിലെ ആദ്യ Card-on-File (CoF) tokenization സേവനങ്ങൾ ആരംഭിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോം- Visa
3. 4 -ാമത് ഇൻഡോ - യുഎസ് ഹെൽത്ത് ഡയലോഗ് 2021- ന് ആതിഥേയത്വം വഹിച്ച രാജ്യം- ഇന്ത്യ
4. ഇന്ത്യ - ജപ്പാൻ bilateral Maritime Exercise ആയ 'JIMEX'- ന്റെ 5-ാമത് എഡിഷന്റെ വേദി- അറേബ്യൻ കുടൽ
5. 2019- ൽ അമേരിക്കയിലെ ടെക്സസിൽ കൃത്യ നിർവഹണത്തിനിടെ വെടിയേറ്റു മരിച്ച ഇന്ത്യൻ വംശജനായ സിഖ് പോലീസുകാരൻ സന്ദീപ് സിങ് ദലിവാളിന്റെ സ്മരണാർത്ഥം പുനർനാമകരണം ചെയ്യപ്പെട്ട ഹാരിസ് കൗണ്ടിയിലെ പോസ്റ്റോഫീസ്- ഡപ്യൂട്ടി സന്ദീപ് സിങ് ദലിവാൾ പോസ്റ്റ് ഓഫീസ്
6. മധ്യേഷ്യ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ ഊർജ്ജ ഉത്പാദന
സാധ്യതകൾ കണ്ടെത്തുന്നതിനായി 2021 ഒക്ടോബറിൽ ധാരണാപത്രത്തിൽ ഒപ്പിട്ട സ്ഥാപനങ്ങൾ- Electricite de France (Paris, France), NTPC Ltd. (New Delhi, India)
7. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 45-ാമത് വയലാർ സാഹിത്യ അവാർഡ് 2021- ന് അർഹനായത്- ബെന്യാമിൻ (ക്യതി- മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ)
8. United Nations High Commissioner for Refugees (UNHCR)- ന്റെ Nansen Refugee Award 2021 ലഭിച്ച സംഘടന- Jeel Albena Association for Humanitarian Development (JAAHD) (യെമൻ)
9. 2021 ഒക്ടോബറിൽ International Finance Corporation (IFC) Country Head ആയി നിയമിതയായത്- Wendy Werner
10. 2021 സെപ്റ്റംബറിൽ നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി (NFRA)- യുടെ ചെയർപേഴ്സണായി നിയമിതനായത്- Ashok Kumar Gupta (അധികചുമതല) (നിലവിൽ Competition Commission of India (CCI)- യുടെ ചെയർപേഴ്സൺ ആണ്)
11. 2021 ഒക്ടോബറിൽ ആഫ്രിക്കൻ രാജ്യമായ ഗിനിയയുടെ താത്കാലിക പ്രസിഡന്റായി അധികാരമേറ്റത്- Mamady Doumbouya
12. ഗിനിയയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനാകുന്നത്- Mohamed Beavogui
13. 2021 ഒക്ടോബറിൽ Council on Energy, Environment and Water (CEEW) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വായുമലിനീകരണത്തിലെ ഏറ്റവും അപകടകാരിയായ പദാർത്ഥമായ PM2.5 ഏറ്റവും കുടുതൽ പുറംന്തള്ളുന്ന സംസ്ഥാനം- ഉത്തർപ്രദേശ് (രണ്ടാമത്- മഹാരാഷ്ട്ര)
14. 'Azadi@75- New Urban India : Transforming Urban Landscape' എന്ന conference-Cum-expo- യുടെ വേദി- ലഖ്നൗ (ഉത്തർപ്രദേശ്)
15. 2021 ഒക്ടോബറിൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പന്ത്രണ്ട് പുതിയ ഇനം ഗൗളി (പല്ലി) വിഭാഗങ്ങളിൽ ഒന്നായ Cnemaspis jackiei (Jackie's Day Gecko) ഏത് ലോക പ്രശസ്ത നടനോടുള്ള സ്മരണാർത്ഥമാണ് നാമകരണം ചെയ്തത്- Jackie Chan
16. 2021 ഒക്ടോബറിൽ ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് വിദേശ ഇന്ത്യക്കാർക്കായി ആരംഭിച്ച പുതിയ Current Account- Supreme
17. ലോക തപാൽ ദിനം (ഒക്ടോബർ- 9) 2021- ന്റെ പ്രമേയം- Innovate to recover
18. 2021 ഒക്ടോബറിൽ Amrutanjan Healthcare- ന്റെ (ബാൻഡ് അംബാസഡർമാരായി നിയമിതരായ കായികതാരങ്ങൾ- മീരാബായി ചാനു, ബജരംഗ് പുനിയ
19. F1 ടർക്കിഷ് ഗ്രാൻഡ് പ്രിക്സ് 2021- ലെ ജേതാവ്- Valtteri Bottas (Finland, Mercedes)
20. UEFA Nations League 2020-21- ൽ ചാമ്പ്യന്മാരായത്- ഫ്രാൻസ് (റണ്ണർ അപ്പ്- Spain)
21. ജർമ്മനിയിലെ മുൻനിര വാണിജ്യ ബാങ്കായ NORD / LB അതിന്റെ ഐടി ട്രാൻഫർമേഷൻ strategic partner ആയി തെരഞ്ഞെടുത്ത ഇന്ത്യൻ ഐടി കമ്പനി- ടാറ്റ കൺസൾട്ടൻസി സർവീസസ്
22. 2021- ൽ IndusInd Bank- ഉം വിസ്താര എയർലൈൻസും സംയുക്തമായി പുറത്തിറക്കിയ co-branded credit card- Club Vistara Indusind Bank Explorer
23. 2050 ഓടുകുടി ലോകത്തിലെ 5 ബില്യൺ ജനസംഖ്യയ്ക്ക് ജലദൗർലഭ്യം
നേരിടേണ്ടി വരുമെന്ന് പ്രവചിച്ച ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട്- The State of Climate Services 2021 : Water
24. കേരള ടൂറിസം വകുപ്പ്, ദക്ഷിണ വോമസേന കമാൻഡ് എന്നിവയുടെ സംയുക്ത സംരംഭമായ എയർഫോഴ്സ് മ്യൂസിയം നിലവിൽ വന്നത്- ആക്കുളം ടൂറിസ്റ്റ് വില്ലേജ് (തിരുവനന്തപുരം)
25. പൊതു - സ്വകാര്യമേഖലകളിലുള്ള ബഹിരാകാശ ഉപഗ്രഹ കമ്പനികളുടെ വ്യാവസായിക കൂട്ടായ്മക്കായി നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനം- ഇന്ത്യൻ സ്പേസ് അസോസിയേഷൻ (ISpA)
26. 2021 ഒക്ടോബറിൽ അന്തരിച്ച പാകിസ്ഥാൻ അണുബോംബിന്റെ പിതാവെന്നറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞൻ- Dr.Abdul Qadeer Khan
27. 2021 ഒക്ടോബറിൽ അന്തരിച്ച ഇറാന്റെ മുൻ പ്രസിഡന്റ്- ബനി സദർ
28. 2021 ഒക്ടോബറിൽ അന്തരിച്ച ഹിമാലയത്തിലെ പ്രശസ്തമായ വസിഷ്ഠഗുഹയിലെ മലയാളി സന്യാസി- സ്വാമി ചൈതന്യാനന്ദപുരി
29. മികച്ച സംരംഭകനുള്ള 2021 ഡോ. കലാം സ്മൃതി പുരസ്കാരം ലഭിച്ച വ്യക്തി- ടി.എസ്. കല്യാണരാമൻ
30. 2021 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യൻ സൂ പ്പർ സൊസൈറ്റിയുടെ മുൻ സെക്രട്ടറി ജനറൽ- പ്രതീപ്കുമാർ ലാഹിരി
31. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഗുലാബ് (Gulab) ചുഴലിക്കാറ്റിന് ആ പേര് നിർദേശിച്ച രാജ്യം- പാകിസ്താൻ
- റോസ് എന്നാണ് അർഥം
- ഗുലാബ് പിന്നീട് അറബിക്കടലിൽ ഷഹീൻ (Shaheen) ആയി പുനരുജ്ജീവനം നടത്തി. ഖത്തർ ആണ് ഗരുഡൻ എന്ന അർഥത്തിൽ ഷഹീൻ എന്ന പേര് നൽകിയത്.
32. യു.എൻ. പൊതു സഭയുടെ എത്രാമത് സമ്മേളനത്തയാണ് ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തത്- 76-ാമത്
- സമ്മേളനത്തിൽ കശ്മീർ വിഷയമുന്നയിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് ഇന്ത്യക്കുവേണ്ടി മറുപടി നൽകി ശ്രദ്ധ നേടിയ ഐ.എഫ്.എസുകാരിയാണ് സ്നേഹദുബൈ.
33. ലോക നദി ദിനം എന്നായിരുന്നു- സെപ്റ്റംബർ 26
34. സംസ്ഥാന വനിതാകമ്മിഷൻ പുതിയ അധ്യക്ഷ- പി. സതീദേവി
- 1996 മാർച്ച് 14- ന് പ്രവർത്തനം തുടങ്ങിയ കേരള വനിതാ കമ്മി ഷൻ ഏഴാമത്തെ അധ്യക്ഷയാണ് സതീദേവി. പ്രഥമ അധ്യക്ഷ സുഗതകുമാരി. ജസ്റ്റിസ് ഡി. ശ്രീദേവി (രണ്ടുപ്രാവശ്യം), എം. കമലം, കെ.സി. റോസാക്കുട്ടി, എം.സി. ജോസഫൈൻ എന്നി വരാണ് മറ്റ് മുൻ അധ്യക്ഷമാർ.
35. സെപ്റ്റംബർ 27- ന് ആചരിച്ച 2021- ലെ ലോക വിനോദസഞ്ചാര ദിനത്തിൻറ വിഷയം എന്തായിരുന്നു- Tourism for Inclusive Growth
2021- ലെ സാമ്പത്തിക ശാസ്ത്ര നൊബേലിന് അർഹരായവർ
- David Card (Canada) (for his empirical contributions to labour economics)
- Joshua D Angrist (USA)
- Guido W Imbens (Dutch - USA) (for their methodological contributions to the analysis of causal relationships)
No comments:
Post a Comment