1. ഇന്ത്യയിലെ ആദ്യ Drive in Vaccination Centre നിലവിൽ വന്ന നഗരം ഏത്- മുംബൈ
2. Rupsi Airport ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്- ആസാം
3. ക്ലബ് FM- ന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ആര്- ടൊവിനോ തോമസ്
4. കൊച്ചി വിമാനത്താവളത്തിൽ ആരംഭിക്കുന്ന വെളളപ്പൊക്ക നിവാരണ പദ്ധതി ഏത്- ഓപ്പറേഷൻ പ്രവാഹ്
5. 2021- ലെ കേരള സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനമായ രാജാ രവിവർമ്മ ആർട്ടിസ്റ്റ് സ്ക്വയർ നിലവിൽ വരുന്നത് എവിടെ- കിളിമാനൂർ
6. ലോകത്തിലെ ആദ്യ തടിയിൽ തീർത്ത സാറ്റലൈറ്റ് ഏത്- WISA Woodsat
7. ഓണക്കാലത്ത് പച്ചക്കറി സമ്യദ്ധിക്കായി കേരള സർക്കാർ ആരംഭിച്ച് പദ്ധതി ഏത്- നിറവല്ലം
8. ഇന്ത്യയിലാദ്യമായി ജനങ്ങൾക്ക് പണം ഈടാക്കാതെ സൗജന്യ ഇൻഷുറൻസ് പ്രഖ്യാപിച്ച് സംസ്ഥാനം ഏത്- മഹാരാഷ്ട
9. എംബില്യൻത്ത് സൗത്ത് ഏഷ്യ പുരസ്കാരം നേടിയ കേരളത്തിലെ വിദ്യാഭ്യാസ പദ്ധതി ഏത്- KITE
10. ഇന്ത്യൻ റയിൽവേയുടെ ആദ്യ Movable Fresh Water Tunnel Aquarium നിലവിൽ വന്നത് എവിടെ- Bengaluru
11. തൊഴിലാളി പ്രസ്ഥാനങ്ങളുടെ വിശദമായ ചരിത്രം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ലേബർ മൂവ്മെന്റ് മ്യൂസിയം നിലവിൽ വരുന്നത് എവിടെ- ആലപ്പുഴ
12. ദേശീയ കോസ്റ്റൽ റോവിംഗ് അക്കാദമി സ്ഥാപിതമാകുന്നത് എവിടെ- ആലപ്പുഴ
13. ടോക്കിയോ ഒളിംപിക്സിലെ ദീപശിഖ തെളിയിച്ച കായിക താരം ആര്- Naomi Osaka
14. 2021 ജനുവരിയിൽ സംസ്ഥാനത്തെ പഠിക്കാൻ മിടുക്കരായ നിർധനരായ 10000 വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകുന്നതിന് ആരംഭിക്കുന്ന പദ്ധതി ഏത്- One School, One IAS
15. വടക്കേ ഇന്ത്യയിലെ ആദ്യ Dog Park വരാൻ പോകുന്നത് എവിടെയാണ്- ചണ്ഡീഗഢ്
16. ഇന്ത്യയുടെ ആദ്യ Fruit Train ഉദ്ഘാടനം ചെയ്തത് എവിടെ- ആന്ധാപ്രദേശ്
17. ഇന്ത്യയിലെ ആദ്യത്തെ Grey Wolf Sanctuary സ്ഥാപിതമാകുന്ന സംസ്ഥാനം ഏത്- കർണാടക
ലോകത്തിലെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ ഐടി സേവന ബ്രാൻഡായി മാറിയ ഇന്ത്യൻ കമ്പനി ഏത്- TCS (Tata Consulting Services)
18. കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് കാര്യക്ഷമമായ രക്ഷാപ്രവർത്തനം ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിക്കുന്ന മറൈൻ ആംബുലൻസുകൾ ഏതൊക്കെ- പ്രത്യാശ, കാരുണ്യ
19. മലയാള സാഹിത്യ മേഖലയിൽ ഏറ്റവും കൂടുതൽ പുരസ്കാരത്തുകയുള്ള ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരങ്ങളിൽ ഭാഷാ കേസരി പുരസ്കാരത്തിനു അർഹനായ വ്യക്തി ആര്- കെ. ജയകുമാർ
20. Cloud based data service നൽകുന്നതിനായി അടുത്തിടെ ഏത് കമ്പനിയാണ് ഗുഗിളുമായി കൈകോർത്തത്- Ford
21. അടുത്തിടെ ‘Har Ghar Pani, Har Ghar Safai' എന്ന പദ്ധതി പുറത്തിറക്കിയ സംസ്ഥാനം ഏത്- പഞ്ചാബ്
22. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ആട് ഫാം നിലവിൽ വരുന്നത് എവിടെ- ബേഡഡുക്ക (കാസർഗോഡ്)
23. സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ പുരസ്കാരത്തിന് അർഹമായത്- ചിത്താരി ക്ഷീര വ്യവസായ സംഘം (കാസകോട്)
24. ഇന്ത്യയിൽ ആദ്യമായി ഇടിമിന്നൽ പരീക്ഷണത്തിനായി ടെസ്റ്റ് ബെഡ് നിലവിൽ വരുന്നത് എവിടെ- ബാലസോർ (ഒഡീഷ)
25. Bengaluru-Karwar Express- ന്റെ പുതിയ പേര് എന്ത്- Panchaganga Express
26. ടോക്കിയോ ഒളിംപിക്സിന്റെ ഭാഗ്യചിഹ്നം ഏത്- മീറട്ടോവ
27. കേരളത്തിലെ ആദ്യ ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽ വന്നത് എവിടെ- പാലോട്, തിരുവനന്തപുരം
28. എ.പി.ജെ. അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആസ്ഥാനം നിലവിൽ വരുന്നത് എവിടെ- വിളപ്പിൽശാല, തിരുവനന്തപുരം
29. ടെസ്റ്റ് ക്രിക്കറ്റിൽ 200 ഇടം കയ്യൻ ബാറ്റ്സ്മാന്മാരെ പുറത്താക്കിയ ലോകത്തെ ആദ്യ ബൗളറെന്ന നേട്ടം കൈവരിച്ച ഇന്ത്യൻ താരം ആര്- രവിചന്ദ്രൻ അശ്വിൻ
30. 2021 ജൂലൈയിൽ ഗൂഗിളുമായി സഹകരിച്ച Real time ബസ് ട്രാക്കിംഗ് സംവിധാനം ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്- ഡൽഹി
31. അന്റാർട്ടിക്കയിൽ ഇന്ത്യൻ ഗവേഷകർ കണ്ടെത്തിയ പുതിയ സസ്യം ഏത്- ബ്രയം ഭാരതീയൻസിസ്
32. 2026- ലെ World Badminton Championship- ന് വേദിയാകുന്ന രാജ്യം ഏത്- ഇന്ത്യ
33. കാർഷിക മേഖലയിലെ യുവസംരംഭകരെ കണ്ടെത്തുന്നതിന് ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ നടപ്പാക്കുന്ന പദ്ധതി ഏത്- ARYA (Attracting and Retaining Youth in Agriculture)
34. ഹോർട്ടികോർപ്പിന്റെ കേരളത്തിലെ ആദ്യ സൂപ്പർമാർക്കറ്റ് നിലവിൽ വരുന്നത് എവിടെ- വേങ്ങേരി, കോഴിക്കോട്
35. അടുത്തിടെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ Air Purifier Filter നിലവിൽ വന്നത് എവിടെ- ചണ്ഡിഗഢ്
36. World Cadet Wrestling Championship- ൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ആര്- പ്രിയ മാലിക്
37. എന്റെ പ്രണയ വിസ്മയം എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- ഗോപിനാഥ് മുതുകാട്
38. വനിതകൾക്കായുള്ള കേരളത്തിലെ ആദ്യ ഡീ അഡിക്ഷൻ സെന്റർ നിലവിൽ വന്നത് എവിടെ- കറുകുറ്റി (എറണാകുളം)
39. ഏഷ്യാപസഫികിലെ മികച്ച 5 ടെക്നോളജി സെന്ററുകളിൽ ഇടം നേടിയ ഇന്ത്യൻ നഗരം ഏത്- ബംഗളൂരു
40. സ്കൂൾ, കോളേജ് കാമ്പസുകൾ ലഹരി വിമുക്തമാക്കാൻ എക്സൈസ് വകുപ്പ് ആരംഭിക്കുന്ന കർമ പദ്ധതി ഏത്- ഉണർവ്
41. പട്ടിക വർഗ്ഗക്കാരെ കാർഷികമേഖലയിലേക്ക് ആകർഷിക്കാനായി ആരംഭിച്ച പദ്ധതി ഏത്- ഹരിതരശ്മി
42. 2021 ജൂലൈയിൽ അമേരിക്കയുടെ തൊഴിൽ വകുപ്പ് സോളിസിറ്റർ ആയി നിയമിതനായ ഇന്ത്യൻ വംശജ ആര്- സീമ നന്ദ
43. 2021- ലെ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം ആരംഭിക്കുന്ന ക്യാമ്പയിൻ ഏത്- ചിയർ ഫോർ ഇന്ത്യ
44. ഇന്ത്യയുടെ ആദ്യ 'Monk Fruit ' വിളവെടുപ്പ് ഉദ്യമം ആരംഭിച്ചത് എവിടെ- ഹിമാചൽ പ്രദേശ്
45. 2021 ജൂലൈയിൽ വിജയകരമായി ബഹിരാകാശ യാത്ര നടത്തിയ Blue Origin Space കമ്പനിയുടെ ബഹിരാകാശ പേടകം ഏത്- New Shepard
46. 2021 ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയ ഇന്ത്യക്കാരി ആര്- പായൽ കപാഡിയ
47. 2021- ൽ ഇന്ത്യയുമായി 2 + 2 Ministerial meet നടത്തുന്ന രാജ്യം ഏത്- റഷ്യ
48. കേന്ദ്രസാഹിത്യ അക്കാദമിയുടെ 2020- ലെ ബാലസാഹിത്യ പുരസ്കാരം നേടിയത് ആര്- ഗ്രേസി (കൃതി- വാഴ്ത്തപ്പെട്ട പൂച്ച)
49. രാജ്യത്തെ ആദ്യ ധാന്യ എ.ടി.എം സ്ഥാപിതമായത് എവിടെ- ഗുരു ഗ്രാം, ഹരിയാന
50. മത്സ്യ വിൽപ്പനയ്ക്കായി ഫിഷറീസ് വകുപ്പ് ആരംഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ഏത്- മിമി ഫിഷ്
No comments:
Post a Comment