Sunday, 10 October 2021

Current Affairs- 10-10-2021

1. ICC Men's T-20 ലോകകപ്പ് 2021- ലെ അമ്പയർ പാനലിൽ ഉൾപ്പെട്ട ഒരേയൊരു ഇന്ത്യാക്കാരൻ- നിഥിൻ മേനോൻ


2. 2021 ഒക്ടോബറിൽ യാത്രക്കാരെ ഉൾപ്പെടുത്തി ലോകത്തിലെ ആദ്യ Taxibot Service നടത്തിയ എയർബസ് കമ്പനി- എയർഏഷ്യ (AirAsia)


3. 2021 ഒക്ടോബറിൽ ഇന്ത്യയിലെ ആദ്യത്തെ e-fish market app ആയ 'Fishwaale' പുറത്തിറക്കിയ സംസ്ഥാനം- അസം


4. ഒക്ടോബറിൽ ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച India's 100 Richest People ലിസ്റ്റിൽ ഒന്നാമതെത്തിയത്- മുകേഷ് അംബാനി 

  • മലയാളികളിൽ ഒന്നാമതെത്തിയത്- എം. എ. യുസഫലി (38 -ാം സ്ഥാനം)
  • കേരളത്തിൽ നിന്നുള്ള ബിസിനസ് സ്ഥാപനങ്ങളിൽ ഒന്നാമതെത്തിയത്- Muthoot Finance

5. ഇന്ത്യ - യു. കെ സംയുക്ത സൈനികാഭ്യാസമായ 'Ajeya Warrior'- ന്റെ ആറാമത് എഡിഷൻ വേദി- Chaubatia (ഉത്തരാഖണ്ഡ്)


6. ഇന്ത്യയുടെ പ്രഥമ National Pension System Diwas (NPS Diwas) ആയി ആചരിച്ചതെന്ന്-1 ഒക്ടോബർ 2021


7. ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് 2021- ൽ 57 kg വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം- അൻഷു മാലിക്

  • ആദ്യമായാണ് ഒരു ഇന്ത്യൻ വനിതാ താരം ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്നത്
  • വേദി- Oslo (Norway)

8. മലബാറിലെ ആദ്യ വാട്ടർ ടാക്സി സർവീസ് ആരംഭിച്ചത് എവിടെ- പറശ്ശിനിക്കടവ് 

9. The battle of belonging എന്ന പുസ്തകം എഴുതിയത് ആര്- ശശി തരൂർ


10. 2021 ഒക്ടോബറിൽ പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ സ്വന്തമാക്കിയ സ്വകാര്യ വിമാനകമ്പനി- ടാറ്റ സൺസ്

  • 1932- ൽ ടാറ്റ ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946- ൽ എയർ ഇന്ത്യ ആയത്

11. 2020 നവംബറിൽ ഇന്ത്യയും സിംഗപ്പൂരും തമ്മിൽ നടന്ന നാവികാഭ്യാസം ഏത്- SIMBEX 


12. ഇന്ത്യൻ റെയിൽവേയുടെ ആദ്യ Food Truck Service പ്രവർത്തനം ആരംഭിച്ചത് എവിടെ- Pune railway station


13. Arrow 2 എന്നത് ഏത് രാജ്യത്തിൻറെ Ballistic missile interceptor ആണ്- ഇസ്രായേൽ ഇന്ത്യൻ റെയിൽവേ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ Pier Bridge നിലവിൽ വരുന്ന സംസ്ഥാനം ഏത്- മണിപ്പൂർ 


14. ഇന്ത്യയിൽ ആദ്യമായി Digital Garden ആരംഭിച്ച സർവ്വകലാശാല ഏത്- കേരള സർവ്വകലാശാല 


15. കലാകായിക പ്രതിഭകൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ഏതാണ്- പ്രതിഭ പിന്തുണ


16. 2020- ൽ തൊണ്ണൂറാം വാർഷികം ആഘോഷിച്ച കേരളത്തിലെ സാംസ്കാരിക സ്ഥാപനം ഏത്- കേരള കലാമണ്ഡലം 


17. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2020- ലെ മികച്ച ചിത്രമായ മൂത്തോൻ സംവിധാനം ചെയ്തത് ആര്- ഗീതു മോഹൻദാസ് 


18. സൈബർ കുറ്റകൃത്യങ്ങൾ കുറയ്ക്കുവാൻ വേണ്ടി E Raksha Bandhan തുടങ്ങിയ സംസ്ഥാനം ഏത്- ആന്ധ്രപ്രദേശ് 


19. 2021- ൽ ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി ആയി തെരഞ്ഞെടുത്തത് ഏതിനെ- Harvard University


20. 2020 നവംബറിൽ സംസ്ഥാന അസംബ്ലി യെ കടലാസ് രഹിത ഇ അസംബ്ലി ആക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്- ഒഡീഷ


21. നമാമി ഗംഗ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആര്- ചാചാ ചൗധരി


22. വ്യക്തികളിലെ മാനസിക ഉല്ലാസത്തിന് കുറിച്ച് മനസ്സിലാക്കാൻ സെൻട്രൽ ഗവൺമെൻറ് 2021- ൽ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്- MANAS


23. SUPACE എന്ന വെബ് പോർട്ടൽ പുറത്തിറക്കിയത് ആര് ഇന്ത്യയിലെ ഏത് ഭരണഘടനാ സ്ഥാപനമാണ്- Supreme Court


24. ഇന്ത്യയിലെ ആദ്യ ടയർ പാർക്ക് നിലവിൽ വരുന്നത് എവിടെ- കൊൽക്കത്ത


25. ഏഷ്യാ കപ്പ് ഫുട്ബോൾ വേദി എവിടെ- ചൈന 


26. ഇന്ത്യയിലാദ്യമായി കോടതി നടപടികൾ youtube വഴി തത്സമയ സംപ്രഷണം നടത്തിയ ഹൈക്കോടതി ഏത്- ഗുജറാത്ത്


27. രാജ്യത്തെ ആദ്യ സമ്പൂർണ്ണ കേൾവി സൗഹ്യദ സംസ്ഥാനം ഏത്- കേരളം


28. ഹാർമണി ഫൗണ്ടേഷൻ മദർ തെരേസ പുരസ്കാരം 2021 നേടിയതാര്- കെ കെ ശൈലജ


29. 2020 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യൻ എയർ ഫോഴ്സിലെ ആദ്യ വനിതാ ഓഫീസർ ആര്- വിജയലക്ഷ്മി രമണൻ


30. ചിന്ന ഗ്രഹമായ ബെന്നുവിൽ എത്തിയ നാസയുടെ ബഹിരാകാശ പേടകം ഏത്- ഒസിരിസ് റെക്സസ് (2016- ൽ വിക്ഷേപിച്ചു).


31. എന്റെ പെൺ നോട്ടങ്ങൾ എന്ന പുസ്തകം ആരുടേതാണ്- മധുപാൽ


32. 2020 ഒക്ടോബറിൽ അന്തരിച്ച ശോഭാ നായിഡു ഏത് മേഖലയിൽ പ്രശസ്തയാണ്- കുച്ചിപ്പുടി (ന്യത്തരൂപം) 


33. നാറ്റോ രാജ്യങ്ങളുടെ പുതിയ പേസ് സെൻറർ നിലവിൽ വന്നത് എവിടെ- രാംസ്റ്റെയിൻ (ജർമ്മനി) 


34. ഇന്ത്യയിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച ആദ്യ വ്യക്തി- മനീഷ് കുമാർ 


35. കർഷകർക്ക് പകൽ സമയങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനായി Kisan Suryoday Yojana ആരംഭിച്ച സംസ്ഥാനം ഏത്- Gujarat


36. സഹകരണ മേഖലയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത നിലവിൽ വന്നത് എവിടെ- സുൽത്താൻബത്തേരി


37. കൈത്തറി പൈത്യക മന്ദിരവും കൈത്തറി മ്യൂസിയവും നിലവിൽ വരുന്ന ജില്ല ഏത്- കണ്ണൂർ 


38. ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിലും ലൈബ്രറി സജ്ജീകരിക്കുന്ന ജില്ല എന്ന ബഹുമതി നേടിയത്- തിരുവനന്തപുരം  


39. കണ്ടൽകാടുകളുടെ - പഠന ഗവേഷണത്തിനായി രാജ്യാന്തര കണ്ടൽ പഠന കേന്ദ്രം നിലവിൽ വരുന്നത് എവിടെ- പുതുവൈപ്പിൻ 


40. രണ്ടാമത് നാഷണൽ വാട്ടർ അവാർഡ് ലഭിച്ച സംസ്ഥാനം ഏത്- തമിഴ്നാട് 


രസതന്ത്രത്തിനുള്ള നോബേൽ പുരസ്കാര ജേതാക്കൾ

  • ബെൻജമിൻ ലിസും (ജർമ്മനി)
  • ഡേവിഡ് മാകില്ലും (യു.എസ്.എ) (Asymmetric organocatalysis വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം)

No comments:

Post a Comment