Saturday, 9 October 2021

Current Affairs- 09-10-2021

1. 2021 ഒക്ടോബറിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച ലോകത്തിലെ ആദ്യ മലേറിയ പ്രതിരോധ വാക്സിൻ- ആർ. ടി. എസ്, എസ്/ എഎസ് 01 (RTS, S / AS01) 


2. ഡിജിറ്റൽ വാലറ്റിലൂടെ അന്താരാഷ്ട്ര പണമിടപാടുകൾ (remittances) നേരിട്ട് സ്വീകരിച്ച ആദ്യ ഇന്ത്യൻ ഡിജിറ്റൽ പ്ലാറ്റ്ഫോം- Paytm


3. 2021 ഒക്ടോബറിൽ ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്പ് എന്നീ സാമുഹിക മാധ്യമങ്ങൾ 6 മണിക്കുർ നിശ്ചലമായതിനെത്തുടർന്ന് ലോക സമ്പന്നരുടെ പട്ടികയിൽ നിന്ന് പിന്നിലായ വ്യക്തി- മാർക്ക് സക്കർബർഗ്


4. ബഹിരാകാശത്ത് ചലച്ചിത്ര നിർമ്മാണത്തിനായി തയ്യാറെടുക്കുന്ന ആദ്യ രാജ്യം- റഷ്യ


5. 2022 ബിർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിലെ ഹോക്കി മത്സര വിഭാഗത്തിൽ നിന്ന് പിന്മാറിയ രാജ്യം- ഇന്ത്യ


6. 2021 ഒക്ടോബറിൽ റഷ്യ ആദ്യമായി അന്തർവാഹിനിയിൽ നിന്നും വിജയകരമായി പരീക്ഷിച്ച ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ- Zircon (Tsirkon)


7. 2021- ലെ രസതന്ത്ര നൊബേലിന് അർഹരായവർ- Benjamin List (ജർമനി) 

  • David Mac Milan (സ്കോട്ട്ലൻഡ്- യുഎസ്) (അസിമെട്രിക് ഓർഗാനോകാറ്റലിസ്റ്റുകൾ വികസിപ്പിച്ചതിനാണ് പുരസ്കാരം)

8. 2021 ഒക്ടോബറിൽ 50- ാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള ഗാന്ധി

കെ. കേളപ്പന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത്- തുറയൂർ (പയ്യോളി, കോഴിക്കോട്) (ശിൽപി- ചിത്രൻ കുഞ്ഞിമംഗലം)


9. World Habitat Day (ഒക്ടോബർ 4) 2021- ന്റെ പ്രമേയം- Accelerating urban action for a carbon-free world


10. 2021 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത മലയാളി കാർട്ടൂണിസ്റ്റ്- സി.ജെ. യേശുദാസ് (യേശുദാസൻ) 


11. 2021- ലെ സാഹിത്യ നൊബേലിന് അർഹനായത്- Abdulrazak Gurnah (Tanzania- UK) ഇപ്പോൾ ലണ്ടനിൽ സ്ഥിരതാമസം


12. 2021- ലെ Yidan Prize അർഹരായവർ- Dr. Rukmini Banerji (CEO, Pratham Education Foundation) 

  • Prof. Eric A. Hanushek (Senior Fellow, Hoover Institution of Stanford University)

13. 2021 ഒക്ടോബറിൽ തപസ്യ സാഹിത്യവേദിയുടെ പ്രൊഫ. തുറവൂർ വിശ്വംഭരൻ പുരസ്കാരത്തിന് അർഹനായത്- ആഷാ മേനോൻ (കെ. ശ്രീകുമാർ)


14. ട്വന്റി- 20 ക്രിക്കറ്റിൽ 400 സിക്സറുകൾ എന്ന നേട്ടത്തിന് അർഹനായ ആദ്യ ഇന്ത്യക്കാരൻ- രോഹിത് ശർമ്മ


15. 2021 ഒക്ടോബറിൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ വ്യക്തി- അഡ്വ. ബസന്ത് ബാലാജി


16. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടറായി നിയമിതനായത്- സന്തോഷ്കുമാർ


17. റോഡ് അപകടങ്ങളിൽപ്പെടുന്നവരെ ആദ്യ മണിക്കുറിൽ തന്നെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതി- Good Samaritan (5000 രൂപയാണ് പാരിതോഷികം)


18. 2021 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ- വി. എം. എം. നായർ


19. 2021 ഒക്ടോബറിൽ അന്തരിച്ച സാംസ്കാരിക പ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയുമായ വ്യക്തി- വി. കെ. ശശിധരൻ 


20. ഇന്ത്യയിലെ ഏത് ബാങ്കാണ് സുപ്രീം എന്ന പേരിൽ പ്രവാസികൾക്കായി വ്യക്തിഗത കറന്റ് അക്കൗണ്ട് ആരംഭിച്ചത്- ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 


21. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത- അൻഷുമാലിക് 


22. ഏത് കോടതിയാണ് ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി കോളേജിലും പെൺകുട്ടികൾക്ക് പ്രവേശനം നൽകാൻ ഉത്തരവിട്ടത്- സുപ്രീംകോടതി 


23. കേന്ദ്രസർക്കാർ വയോജനങ്ങൾക്ക് വേണ്ടി ആരംഭിച്ച ഹെൽപ്പ്ലൈൻ- എൽഡർ ലൈൻ 


24. പൗരൻമാർക്ക് വിവിധ സർട്ടിഫിക്കറ്റുകൾ, സേവനങ്ങൾ എന്നിവ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ 2021 ഒക്ടോബറിൽ ലഘൂകരിച്ച ഇന്ത്യൻ സംസ്ഥാനം- കേരളം 


25. എത്യോപ്യയുടെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- അബി അഹമ്മദ് (2019 Nobel Peace Price winner)


26. മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിൽ നരേന്ദ്രമോദി 20 വർഷം പൂർത്തിയാക്കിയത്- ഒക്ടോബർ 7, 2021 


27. 2021- ൽ കേന്ദ്രസർക്കാർ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന വിമാനകമ്പനി- എയർ ഇന്ത്യ 


28. 18000 കോടി രൂപയ്ക്ക് എയർ ഇന്ത്യയെ ഏറ്റെടുക്കുവാൻ പോകുന്ന സ്വകാര്യ കമ്പനി- ടലസ് പ്രൈവറ്റ് കമ്പനി (ടാറ്റ സൺസിന്റെ ഉപകമ്പനി) 


29. 2021- ലെ സമാധാന നോബേൽ പ്രൈസ് ലഭിച്ച വ്യക്തികൾ-

  • മരിയ റെസ്സ (ഫിലിപ്പിയൻസ്)
  • ദിമിതി മുറടോ (റഷ്യ) 

30. ഫിലിപ്പിൻസിൽ നിന്ന് ആദ്യമായി നോബേൽ പ്രൈസ് ലഭിച്ച വ്യക്തി- മരിയ റെസ്സ


31. ചട്ടമ്പിസ്വാമിയുടെ പേരിൽ സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്നതിനായി കേരള സർക്കാർ 50 കോടി രൂപ അനുവദിച്ച ജില്ല- പത്തനംതിട്ട 


32. 2021- ലെ ലോകബാങ്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ വളർച്ചാനിരക്ക്- 8.3 ശതമാനം  


33. കേരളസംസ്ഥാന അന്തർജില്ലാ സീനിയർ ഫുഡ്ബോളിൽ കിരീടം നേടിയ ജില്ല- കോഴിക്കോട്


34. വിമാനം പറത്തുന്നതിന്റെ തോന്നലുാക്കുന്ന സിമുലേറ്റർ വ്യോമസേനാ മ്യൂസിയം കേരളത്തിൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ്- ആക്കുളം (തിരുവനന്തപുരം, വിനോദസഞ്ചാരകേന്ദ്രം) 


35. 2021 ഒക്ടോബർ 11- ന് Indian Space Association- ന്റെ ഡിജിറ്റൽ ലോഞ്ച് നടത്തുന്നത്- നരേന്ദ്രമോദി


36.കേന്ദ്ര സർക്കാരിന്റെ UDAN പദ്ധതി പ്രകാരം പ്രവർത്തനം ആരംഭിച്ച | Darbhanga Airport ഏത് സംസ്ഥാനത്താണ്- Bihar


37. കേരളാ പോലീസ് അവരുടെ സേവനങ്ങൾക്കായി പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ ഏത്- POL App 


38. കേരളത്തിൽ വാഗ്ഭടാനന്ദ പാർക്ക് സ്ഥാപിതമായത് എവിടെ- വടകര 


39. 2020- ൽ അന്തരിച്ച ഇന്ത്യൻ സോഫ്റ്റ് വെയർ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ആര്- Faquir Chand Kohli 


40. കേരളത്തിലെ അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെ- കൊല്ലം 


2021- ലെ ഭൗതിക ശാസ്ത്രത്തിനുളള നൊബേൽ സമ്മാനത്തിന് അർഹരായവർ

  • Syukuro Manabe (Japan) 
  • Klaus Hasselmann (Germany) 
  • Giorgio Parisi (Italy) (For groundbreaking contribution to our understanding of complex systems) 

No comments:

Post a Comment