അടുത്തിടെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപം കൊണ്ട് ചുഴലിക്കാറ്റ്- ഫാനി
ഒ.എൻ.വി- സാഹിത്യ പുരസ്കാരം 2019 ലഭിച്ച വ്യക്തി- മഹാകവി അക്കിത്തം
മലയാള സാഹിത്യത്തിനുളള സമഗ്ര സംഭാവനയ്ക്ക്
French Ligue I ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി- Stephanie Frappart World's foremost Artificial Intelligence Summit- ന് വേദിയാകുന്നത്- UAE അടുത്തിടെ പരാജയപ്പെട്ട ഇസായേലിന്റെ പ്രഥമ ചാന്ദ്ര ദൗത്യം- Beresheet
2019- ലെ ഹോപ്മാൻ ടെന്നീസ് കപ്പ് ജേതാക്കൾ- ഫിൻലാൻഡ് ഏത് ദിവസമാണ് ഐക്യരാഷ്ട്രസഭ ബ്രെയ്ലി ദിനമായി 2019 മുതൽ ആചരിച്ചു തുടങ്ങിയത്- ജനുവരി 4 അനധികൃത ഡ്രോണുകൾ കണ്ടെത്തുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ ഉഡാൻ
അടുത്തിടെ PETA India- യുടെ Compassionate Kid Award നേടിയ മിസോറാം ബാലൻ- Derek C Lalchhanhima Inaugural Asian Snooker Tour Title ജേതാവ്- പങ്കജ് അദ്വാനി
International Press Institute- ന്റെ 71- മത് World Press Freedom Hero 2019 ആയി തിരഞ്ഞെടുക്കപ്പെട്ടത്- Cyril Almeida (പാകിസ്ഥാൻ)
2019- ലെ Tagore Literary Prize ജേതാവ്- Rana Dasgupta
2019- ൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വർണം നേടിയത്- ബജ്രംഗ് പുനിയ ജപ്പാനിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ആദ്യ ഇന്ത്യൻ വംശജൻ- പുരാനിക് യോഗേന്ദ്ര
2019- ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 1500 മീറ്ററിൽ സ്വർണമെഡൽ നേടിയ മലയാളി- പി.യു. ചിത്ര കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസിലർ- ഡോ. കെ. എൻ. മധുസൂദനൻ
2019- ലെ National Intellectual Property Award ലഭിച്ചത്- കേരള കാർഷിക സർവകലാശാല ഇന്ത്യയിൽ ആദ്യമായി ഗ്രീൻ കാർ വായ്പ നടപ്പിലാക്കിയ ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഡച്ച് ഓപ്പൺ ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ് 2019 നേടിയ ഇന്ത്യൻ താരം- ഹർഷീൽ ഡാനി പ്രഥമ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്മേളനത്തിന് വേദിയാകുന്നത്- യു.എ.ഇ
യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന Ras Al Khaimah Economic Zone (RAKEZ)- ന്റെ Exclusive Corporate Ambassador ആയി നിയമിതനായത്- രവി ശാസ്ത്രി 2019 Class of Cleveland International Hall of Fame- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ - അമേരിക്കൻ- Sree N. Sreenath
ലോകത്തിലെ ആദ്യ ഹരിത മെട്രോ സർവീസ്- ഡൽഹി ഗണിതശാസ്ത്രത്തിലുള്ള ആബേൽ പുരസ്കാരം നേടുന്ന ആദ്യ വനിത- കരേൻ ഉഹ് ലെൻബെക്ക് 2019- ലെ ലോക പുസ്തക തലസ്ഥാനം ആയി പ്രഖ്യാപിച്ച നഗരം- ഷാർജ
അന്താരാഷ്ട്ര Artificial Intelligence (AI) സമ്മിറ്റിന് വേദിയാകുന്ന രാജ്യം- UAE International Hockey Federation Health and Safety Committee ചെയർമാൻ ആയി നിയമിതനായ ആദ്യ ഇന്ത്യാക്കാരൻ- Bibhu Kalyan Nayak
ലണ്ടനിലെ Fellow of the Royal Society- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത- ഗഗൻദീപ് കാങ് ലെബനനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Suhel Ajaz Khan അടുത്തിടെ ഒഗൊസാഗു കൂട്ടക്കൊലയെത്തുടർന്ന് (Ogossagou Massacre) രാജിവെച്ച മാലിയിലെ പ്രധാനമന്ത്രി- Soumeylou Boubeye Maiga
അടുത്തിടെ സമുദ്രത്തിനടിയിൽ വച്ച് സമുദ്ര സംരക്ഷണത്തെ കുറിച്ച് സംസാരിച്ച Seychelles പ്രസിഡന്റ്- Danny Faure TIME Magazine-ന്റെ The 100 Most Influential People of 2019- ൽ ഇടം നേടിയ ഇന്ത്യക്കാർ- മുകേഷ് അംബാനി, അരുന്ധതി കട്ജു, മേനക ഗുരുസ്വാമി
ന്യൂസിലാൻഡ് നൽകുന്ന Sir Edmund Hillary Fellowship for 2019 അവാർഡിന് അർഹയായ ഇന്ത്യൻ അത് ലറ്റ്- Deepa Malik
ഇന്ത്യൻ പാരാലിമ്പിക് അത് ലറ്റ്
പൈസാലോ ഡിജിറ്റൽ എന്ന കമ്പനിയുമായി ആദ്യ Co-origination loan agreement ഒപ്പു വച്ച ബാങ്ക്- SBI
Street Child Cricket World Cup 2019- ലെ ഇന്ത്യ ൻ ടീമിന്റെ ഗുഡ് വിൽ അംബാസിഡർ- മിതാലി രാജ് ഓൺലൈൻ ബസ് ടിക്കറ്റിങ് പ്ലാറ്റ്ഫോമായ 'Redbus'- ന്റെ ബ്രാന്റ് അംബാസിഡർ- എം. എസ്. ധോണി
2019 - ലെ Boxing World Cup- ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- Meena Kumari Maisnam (54 kg വിഭാഗത്തിൽ) “Game Changer” എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- ഷാഹിദ് അഫീദി, വജാഹത്. എസ്. ഖാൻ
ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാർഷികത്തിനോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ 100 രൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കിയത്- ജാലിയൻവാലാബാഗ് ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി തിരഞ്ഞെടുത്തത്- നൂൽപുഴ (വയനാട്)
അടുത്തിടെ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ നിന്ന് അറസ്റ്റിലായ വിക്കിലീക്സ് സ്ഥാപകൻ- ജൂലിയൻ അസാൻജ് അടുത്തിടെ സൈന്യം പുറത്താക്കിയ സുഡാൻ പ്രസിഡന്റ്- ഒമർ അൽ ബഷീർ
2018- ലെ സരസ്വതി സമ്മാനത്തിന് അർഹനായത്- കെ. ശിവ റെഡ്ഢി (തെലുങ്ക്)
(കവിതാസമാഹാരം : Pakkaki Ottigilite)
2019- ൽ റഷ്യയുടെ പരമോന്നത ബഹുമതിയായ Order of St Andrew the Apostle- ന് അർഹനായ ഇന്ത്യൻ- നരേന്ദ്രമോദി
ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ Sir Edmund Hillary Fellowship 2019- ന് അർഹയായ ഇന്ത്യൻ പാരാലിമ്പിക് താരം- ദീപ മാലിക്ക് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുപ്രീം കോടതി
ഇസായേലിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- ബെഞ്ചമിൻ നെതന്യാഹു ഉഹെയ്തിയുടെ പുതിയ പ്രധാനമന്ത്രി- Jean - Michel Lapin അൽജീരിയയുടെ പുതിയ പ്രസിഡന്റ്- Abdelkader Bensalah (അധികച്ചുമതല)
International Chamber of Commerce (ICC) India- യുടെ പുതിയ പ്രസിഡന്റ്- Vikramjith Singh Sahney 2019-ലെ Monterrey Open ടെന്നീസ് ജേതാവ്- Garbine Muguruza ഇന്ത്യ - സിംഗപ്പൂർ Bilateral Exercise ആയ Bold Kurukshetra- 2019 ന്റെ വേദി- ഉത്തർപ്രദേശ്
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഫുട്ബോൾ താരം എന്ന റെക്കോർഡിനർഹനായത്- Isaak Hayik (ഇസ്രായേൽ) ESPN India Sports Awards 2018- ൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്- പ്രദീപ് കുമാർ ബാനർജി (ഫുട്ബോൾ) (73 വയസ്സ്)
ലോകത്തിലാദ്യമായി വൃക്ക ദാനം ചെയ്ത HIV പോസിറ്റീവായ വനിത- Nina Martinez (അത്‌ലാന്റാ) 2019- ലെ Malaysian Open ബാഡ്മിന്റൺ ജേതാവ്- Lin Dan ഇന്ത്യയിൽ നിന്നും ലഭിക്കുന്ന എല്ലാ ബിരുദങ്ങൾക്കും equivalency നൽകാൻ തീരുമാനിച്ച രാജ്യം- യു.എ.ഇ
ഐ.പി.എൽ. 2019 സീസണിൽ ആദ്യ ഹാട്രിക് വിക്കറ്റ് നേടിയ താരം- സാം കറൺ (കിങ്സ് XI പഞ്ചാബ്) ലോകത്തിലെ അഞ്ചാം തലമുറ (5G) ടെലികോം സേവനങ്ങൾ ആദ്യമെത്തുന്ന ജില്ലയായി മാറിയത്- ഷാങ്ഹായ് (ചൈന)
അടുത്തിടെ St. Maartan- ൽ നടന്ന പ്രാദേശിക ട്വന്റി - 20 ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ താരം- ശിവനാരായൺ ചന്ദർപോൾ (മുൻ വെസ്റ്റ് ഇൻഡീസ് താരം)
(76പന്തിൽ നിന്നും 210 റൺസ്)
അടുത്തിടെ University of Law, London-ന്റെ ഓണററി ഡോക്ടറേറ്റിന് അർഹനായ ബോളിവുഡ് താരം- ഷാരൂഖ് ഖാൻ
അടുത്തിടെ UAE- യുടെ ഉന്നത ബഹുമതിയായ Zayed Medal- ന് അർഹനായത്- നരേന്ദ്രമോദി LIC- യുടെ പുതിയ മാനേജിംഗ് ഡയറക്ടർ- വിപിൻ ആനന്ദ് കാമറൂണിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈ കമ്മീഷണർ- രാകേഷ് മൽഹോത
സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റായി നിയമിതയായത്- Zuzana caputova അസ്ലൻഷാ ഹോക്കി പുരുഷ കിരീടം 2019 ൽ നേടിയത്- ദക്ഷിണ കൊറിയ ഇന്ത്യയുടെ എമിസാറ്റ് ഉൾപ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആർ.ഒ 2019 ഏപ്രിൽ 1- ന് വിക്ഷേപിച്ച ദൗത്യം- പി.എസ്.എൽ.വി.സി - 45
“#Modi Again (Why Modi is right for India) An Ex-Communist's Manifesto' എന്ന പുസ്തകത്തിന്റെ രചയിതാവ്- Aabhas Maldahiyar അടുത്തിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രകാശന ചടങ്ങ് റദ്ദാക്കിയ റാഫേൽ ഇടപാടിനെ കുറിച്ച് വിവരിക്കുന്ന തമിഴ് പുസ്തകം- Nattai Ulukkum Rafale bera Oozhal
ICC- യുടെ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിതനായത്- Manu Sawhney ഐ.സി.സി യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- ഇന്ത്യ 2019- ലെ ബഹ്റിൻ ഗ്രാന്റ് പ്രിക്സസ് ജേതാവ്- ലൂയിസ് ഹാമിൽട്ടൺ
അടുത്തിടെ Geographical Indication (GI) tag ലഭിച്ച വയനാട്ടിലെ കാർഷിക വിള- റോബസ്റ്റ കോഫി ലോകത്തിലാദ്യമായി 5G കവറേജ് ലഭ്യമാക്കിയ ജില്ല- Hongkou (Shanghai, ചൈന)