2019 - ലെ Boxing World Cup- ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- Meena Kumari Maisnam (54 kg വിഭാഗത്തിൽ)
“Game Changer” എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- ഷാഹിദ് അഫീദി, വജാഹത്. എസ്. ഖാൻ
അടുത്തിടെ T-10 ക്രിക്കറ്റിൽ 25 പന്തിൽ സെഞ്ച്വറി നേടിയ താരം- Will Jacks (ഇംഗ്ലണ്ട്)
പാലസ്തീനിന്റെ പുതിയ പ്രധാനമന്ത്രി- Mohammed Ishtaye
ഇന്ത്യയിലെ ആദ്യ "Voter Park' നിലവിൽ വന്ന നഗരം- ഗുരുഗ്രാം (ഹരിയാന)
ലോകത്തിലാദ്യമായി armed amphibious drone boat വികസിപ്പിച്ച രാജ്യം- ചൈന
ഇന്ത്യയിലെ ആദ്യ Interactive bird park നിലവിൽ വന്ന നഗരം- മുംബൈ
അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച 1000 km ദൂരപരിധിയുള്ള Sub - sonic cruise missile- നിർഭയ്
2019 ഏപ്രിലിൽ ഗൂഗിൾ നിർത്തലാക്കിയ സോഷ്യൽ മീഡിയ- ഗൂഗിൾ പ്ലസ്
2019- ലെ UNESCO / Guillermo Cano World Press Freedom Prize- ന് അർഹരായവർ- Wa Lone, Kyaw Soe Oo (Reuters- ലെ റിപ്പോർട്ടർമാർ)
International Hockey Federation -ന്റെ Health and Safety Committee-യുടെ ചെയർമാനായ ആദ്യ ഇന്ത്യൻ- Bibhu Kalyan Nayak
Airtel, FICCI Ladies Organization സംയുക്തമായി സ്ത്രീസുരക്ഷയ്ക്ക് വേണ്ടി ആരംഭിച്ച ആപ്ലിക്കേഷൻ- My Circle
ലോകത്തിലെ ഏറ്റവും വലിയ വിമാനം- Stratolaunch
2019- ലെ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ- എഫ്. സി. ഗോവ
- (റണ്ണറപ്പ് : ചെന്നൈയിൻ എഫ്. സി.)
ചെന്നൈയിലെ ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാനിറ്ററി നാപ്കിനുകൾ മിതമായ നിരക്കിൽ നൽകുന്നതിനായി Rotary Club of Madras North- ആരംഭിച്ച പദ്ധതി- Project Kannamma
4-ാമത് Resilient Cities Asia- Pacific 2019- ന്റെ വേദി- ന്യൂഡൽഹി
2019- ലെ Singapore Open ബാഡ്മിന്റൺ ജേതാക്കൾ
- പുരുഷവിഭാഗം- Kento Momota
- വനിതാ വിഭാഗം- Tai Tzu - Ying
ലോകത്ത് ഏറ്റവും കൂടുതൽ ദാരിദ്ര്യ ജനസംഖ്യയുള്ള രാജ്യം- നൈജീരിയ
ലോകത്ത് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരമായി തെരഞ്ഞെടുത്തത്- വിയന്ന
സാക്ഷരതാ മിഷന്റെ അംബാസഡറായ മലയാള നടി- മഞ്ജുവാര്യർ
ഹരിയാനയിലെ ആദ്യ അംഗീകൃത വിമാനത്താവളം ആരംഭിക്കുന്നത്- ഹിസാർ
അടൽ ബിഹാരി വാജ്പേയിയുടെ ഭൗതിക ശരീരം അടക്കം ചെയ്തത്- രാഷ്ട്രീയ സ്മതി സ്ഥൽ
പാകിസ്താന്റെ എത്രാമത് പ്രധാനമന്ത്രിയായാണ് ഇമാൻഖാൻ സത്യപ്രതിജ്ഞ ചെയ്തത്- 22
വന്യജീവി സംരക്ഷണത്തിനായി ആരംഭിച്ച ഇന്ത്യ യിലെ ആദ്യ ജനറ്റിക് ബാങ്ക് ഏത് നഗരത്തിലാണ്- ഹൈദരാബാദ്
ഇന്ത്യയുടെ 72-ാമത് സ്വാതന്ത്ര്യദിന പരിപാടി തത്സമയം ജനങ്ങളിലെത്തിക്കാൻ പ്രസാർ ഭാരതി ആർക്കൊപ്പമാണ് കൈകോർത്തത്- ഗുഗിൾ
ഏത് രാജ്യത്തെ ഹൈവേ പ്രോജക്ട് കരാറിലാണ് ധന സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ ഒപ്പുവച്ചത്- നേപ്പാൾ
സാമൂഹ്യ പരിഷ്കർത്താവ് അയ്യങ്കാളിയുടെ 155-ാം ജയന്തി ആഘോഷിച്ചത്- 2018 ആഗസ്റ്റ് 28
അടുത്തിടെ കോഴിക്കോട് സ്ഥിരീകരിച്ച വെസ്റ്റ് നൈൽ പനി പരത്തുന്ന രോഗാണു- വൈറസ്
Can Van അഥവാ സുവർണ പാലം എന്നർഥം വരുന്ന പാലം ഉദ്ഘാടനം ചെയ്ത രാജ്യം- വിയറ്റ്നാം
അടുത്തിടെ കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വാഴുവേലിൽ തറവാട് ആരുടെ ജന്മ ഗൃഹമാണ്- സുഗതകുമാരി
ഉത്തർപ്രദേശിലെ മുഗൾസരായ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്- ദീൻ ദയാൽ ഉപാദ്ധ്യായ ജംഗ്ഷൻ
രാജ്യത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങൾ
കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്- ഡൽഹി
Early Indians: The story of our ancestors and where we came from എന്ന പുസ്തകത്തിന്റെ രചയിതാവ്- ടോണി ജോസഫ്
National Children's Science Congress- ന് 2018- ൽ വേദിയായത്- ഭുവനേശ്വർ
അടുത്തിടെ അന്തരിച്ച അസമിന്റെ വാനമ്പാടി എന്ന വിശേഷണമുള്ള ഗായിക- ദിപാലി ബർതാകുർ
അടുത്തിടെ അന്തരിച്ച ഇസ്രയേലി എഴുത്തുകാരനും പത്രപ്രവർത്തകനുമായ വ്യക്തി- ആമോസ് ഓസ്
അടുത്തിടെ അന്തരിച്ച മുൻ ദാദാസാഹിബ് ഫാൽക്കേ അവാർഡ് ജേതാവും സിനിമാ സംവിധായകനുമായ വ്യക്തി- മൃണാൽ സെൻ
മേഘാലയയിലെ ഏത് അനധികൃത കൽക്കരി ഖനി തകർന്ന അപകടത്തിലാണ് ജീവനക്കാർ കുടുങ്ങി കിടക്കുന്നത്- സായങ്
അന്തരിച്ച മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ സ്മരണാർഥം കേന്ദ്രസർക്കാർ 100 രൂപ നാണയം പുറത്തിറക്കിയ ദിനം- 2018 ഡിസംബർ 24
സംസ്ഥാനത്തെ ആദ്യ തേനീച്ച പാർക്ക് ഉദ്ഘാടനം ചെയ്തതെവിടെ- മാവേലിക്കര (തഴക്കര)
ടൈം മാഗസിൻ പുറത്തിറക്കിയ ലോകത്തെ സ്വാധീനിച്ച 25 കൗമാരക്കാരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യാക്കാർ- അമിക ജോർജ്ജ്, കാവ്യ കൊപ്പരാപ്പു, ഋഷഭ് ജെയ്ൻ
ആകസ്മികം എന്ന ആത്മകഥയുടെ രചയിതാവ്- ഓംചേരി എൻ.എൻ.പിള്ള
ഞാനും ഒരു കഴുകനാണ് എന്ന കൃതിയുടെ രചയിതാവ്- സുഗതകുമാരി
നിർഭയം എന്ന കൃതിയുടെ രചയിതാവ്- ഡോ.സിബി മാത്യൂസ്
Everything Under എന്ന കൃതിയുടെ രചയിതാവ്- ഡെയ്സി ജോൺസൺ
- (മാൻ ബുക്കർ പസ് നോമിനേഷനിൽ ഉൾപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി)
- (2019- ൽ പ്രസിദ്ധീകരിക്കുന്ന പുസ്തകം രചിക്കുന്നത് സുൻദീപ് മിശ്രയാണ്)
സിറിയൻ അഭയാർത്ഥി ബാലനായ അലൻ കുർദിയുടെ സ്മരണാർത്ഥം Sea Prayer എന്ന പുസ്തകം രചിച്ചത്- Khaled Hosseini
വാങ്ക് എന്ന കഥാസമാഹാരത്തിന്റെ രചയിതാവ്- ആർ.ഉണ്ണി
പ്രതിഫലംപ്പറ്റിയുള്ള വാടക ഗർഭധാരണം പൂർണമായി നിരോധിക്കുന്ന വാടകഗർഭപാത്ര നിയന്ത്രണ ബിൽ ലോക്സഭ പാസാക്കിയത്- 2018 ഡിസംബർ 19
റസൂൽ പൂക്കുട്ടി നായകനായ തൃശൂർപൂരത്ത ആസ്പദമാക്കി ചിത്രീകരിച്ച ഏത് സിനിമയാണ് 2019- ലെ ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്- ദി സൗണ്ട് സ്റ്റോറി
100 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യൻ കറൻസികൾക്ക് നിരോധനം ഏർപ്പെടുത്തിയ ഇന്ത്യയുടെ അയൽ രാജ്യം- നേപ്പാൾ
ഒലിവ് റിഡ്മി കടലാമകളുടെ സംരക്ഷണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആരംഭിച്ച രക്ഷാദൗത്യം- ഓപ്പറേഷൻ ഒലീവ
ദക്ഷിണേന്ത്യയിൽ 2018 നവംബർ മാസം നാശം വിതച്ച ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്- ഗജ
അടുത്തിടെ (2018 സെപ്റ്റംബർ- ഒക്ടോബറിൽ) ജപ്പാനിൽ നാശം വിതച്ച ചുഴലിക്കാറ്റ്- ട്രാമി
മേകുനു ചുഴലിക്കാറ്റിന് ശേഷം 2018 ഒക്ടോബറിൽ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്- ലുബാൻ
ഒഡിഷ - ആന്ധ്രാ തീരങ്ങളിൽ 2018 ഒക്ടോബർ മാസം നാശം വിതച്ച ചുഴലിക്കാറ്റ്- തിത് ലി
2018 സെപ്തംബർ മാസം ജപ്പാനിൽ നാശം വിതച്ച കൊടുങ്കാറ്റ്- ജെബി
യു.എ.സ്.എ-യിൽ 2018 സെപ്റ്റംബറിൽ നാശം വിതച്ച ചുഴലിക്കാറ്റ്- ഫ്ളോറൻസ്
2018 സെപ്റ്റംബറിൽ ഫിലിപ്പീൻസിൽ നാശം ചുഴലിക്കാറ്റ്- മാങ്ഘട്ട്
ബംഗാൾ ഉൾക്കടലിൽ ഡിസംബർ മാസം രൂപം കൊണ്ട് ആന്ധാപ്രദേശിൽ നാശം വിതച്ച ചുഴലിക്കാറ്റ്- ഫേതായ്
ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ റോസ്, നെയ്ൽ, ഹാവ്‌ലോക് ദ്വീപുകൾക്ക് നൽകിയ പുതിയ പേര്-
- റോസ് -സുഭാഷ്ചന്ദ്രബോസ് ദീപ്
- നെയ്ൽ- ഷഹീദ് ദീപ്
- ഹാവ് ലോക്ക്- സ്വരാജ് ദീപ്
No comments:
Post a Comment