ഡച്ച് ഓപ്പൺ ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ് 2019 നേടിയ ഇന്ത്യൻ താരം- ഹർഷീൽ ഡാനി
പ്രഥമ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്മേളനത്തിന് വേദിയാകുന്നത്- യു.എ.ഇ
ഏത് ദേശീയോദ്യാനത്തിന് സമീപത്തുള്ള ഖനനമാണ് സുപ്രീം കോടതി അടുത്തിടെ നിരോധിച്ചത്- കാസിരംഗ (അസം)
അടുത്തിടെ 125-ാമത് സ്ഥാപക ദിനമാഘോഷിച്ച ദേശസാത്കൃത ബാങ്ക്- പഞ്ചാബ് നാഷണൽ ബാങ്ക്
Bold Kurukshetra 2019 ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ്- സിംഗപ്പൂർ
അൽജീരിയയുടെ പുതിയ പ്രസിഡന്റ്- Abdelkader Bensalah
ദേശീയ ഹരിത ട്രൈബ്യൂണിലിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം മലിനീകരണപ്പെട്ട നദികളുള്ള സംസ്ഥാനം- മഹാരാഷ്ട്ര
The Pulitzer Prize 2019
അടുത്തിടെ April 17 Mujibnagar Day ആയി ആചരിച്ച രാജ്യം- ബംഗ്ലാദേശ്
2019 മെയ് മാസത്തിൽ ഗോവൻ തീരത്ത് നടക്കാൻ പോകുന്ന ഇന്ത്യ- ഫ്രാൻസ് സംയുക്ത നാവികാഭ്യാസം- Varuna 2019
2020, G20 Summit നടക്കാൻ പോകുന്ന രാജ്യം- സൗദി അറേബ്യ
G20- ന് വേദിയാകുന്ന ആദ്യ അറബ് രാജ്യം
അടുത്തിടെ UAE യുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Hazza Al Mansoori
2019 പുതുക്കിയ നിരക്കുകൾ അനുസരിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവുമധികം ദിവസ വേതനം നൽകുന്ന സംസ്ഥാനം- ഹരിയാന (284)
ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ MD & CEO- Karnam Sekar 1
CRPF രക്തസാക്ഷികളുടെ ബന്ധുക്കൾക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ആപ്ലിക്കേഷൻ- Veer Parivar App
അമേരിക്കയുടെ National Geospatial Advisory Committee (NGAC)- യിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ- സഞ്ജയ് കുമാർ
ഇന്ത്യ - വിയറ്റ്നാം നാവിക അഭ്യാസമായ IN- VPN BILATEX- 2019- ന് വേദിയായ രാജ്യം- വിയറ്റ്നാം
ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് അടുത്തിടെ കമ്മീഷൻ ചെയ്ത off Shore Petrol Vessel (OPV)- ICGS Veera
ഗൂഗിളിന്റെ ആദ്യ ആഫ്രിക്ക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് നിലവിൽ വന്ന രാജ്യം- ഘാന
ശ്രീലങ്കയുടെ പ്രഥമ സാറ്റ്ലൈറ്റ്- Raavana - 1
Street Child Cricket World Cup 2019 ലെ ഇന്ത്യൻ ടീമിന്റെ ഗുഡ് വിൽ അംബാസിഡർ- മിതാലി രാജ്
നേപ്പാൾ ആദ്യമായി വിജയകരമായി വിക്ഷേപിച്ച ഉപഗ്രഹം- നേപ്പാളി സാറ്റ് - 1
ആഗോള പ്രത സ്വാതന്ത്ര്യ സുചിക 2019- ൽ ഇന്ത്യയുടെ സ്ഥാനം- 140
അടുത്തിടെ ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ- ടിക് ടോക്ക്
ലോകത്താദ്യമായി ആദിവാസി ഗോത്രഭാഷയിൽ (ഇരുള) നിർമ്മി ക്കപ്പെട്ട സിനിമ- നേതാജി
ഐ.പി.എല്ലിൽ 150 വിക്കറ്റുകൾ നേടിയ ആദ്യ ഇന്ത്യൻ ബൗളർ- അമിത് മിശ്ര
ലോക പൈതൃക ദിനം- ഏപ്രിൽ 18
Street Child Cricket ലോകകപ്പ് 2019- ന്റെ ഗുഡ് വിൽ അംബാസ ഡറായി തെരഞ്ഞെടുത്തത്- മിതാലി രാജ്
Singapore Open 2019 വിജയികൾ-
അടുത്തിടെ NASA- യുടെ Cassini എന്ന ബഹിരാകാശ പേടകം മീഥേയ്ൻ തടാകങ്ങൾ കണ്ടെത്തിയ ശനിയുടെ ഉപഗ്രഹം- ടൈറ്റൻ
NASA- യുടെ Transiting Exoplanet Survey Satellite (TESS) അടുത്തിടെ കണ്ടെത്തിയ ഭൂമി സമാനമായ ഗ്രഹം- HD21749 b
അടുത്തിടെ കമ്മീഷൻ ചെയ്ത ഇന്ത്യൻ തീരദേശ സേനയുടെ കപ്പൽ- Veera
അടുത്തിടെ ഫുട്ബോൾ സംബന്ധിച്ച പ്രവർത്തനങ്ങളിൽ നിന്നും FIFA ആജീവനാന്ത കാലത്തേക്ക് വിലക്കിയ മുൻ Brazilian Football Confederation (CBF) പ്രസിഡന്റ്- Jose Maria Marin
അടുത്തിടെ നടന്ന ഇന്ത്യൻ നേവി - വിയറ്റ്നാം സംയുക്ത നാവികാഭ്യാസം- IN-VPN BILAT
2019 World Heritage Day പ്രമേയം- Rural Landscapes
അടുത്തിടെ പ്രവാസികൾക്കായി Paperless Account Opening Facility ആരംഭിച്ച ബാങ്ക്- IDBI
അടുത്തിടെ redBus കമ്പനിയുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായ വ്യക്തി- Mahendra Singh Dhoni
Judo Union of Asia- യുടെ ജനറൽ സെക്രട്ടറിയായി വീണ്ടും നിയമിതനായ ഇന്ത്യൻ- മുകേഷ് കുമാർ
ദക്ഷിണാഫ്രിക്കയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ- Jaideep Sarkar
അടുത്തിടെ Asian Tea Alliance (ATA)- ന് വേദിയായ രാജ്യം- ചൈന
2019-ലെ Beijing International Film Festival- ൽ മികച്ച ഛായാഗ്രഹത്തിനുള്ള പുരസ്കാരം നേടിയ മലയാള സിനിമ- ഭയാനകം
അടുത്തിടെ ഇന്ത്യൻ നാവിക സേന പുറത്തിറക്കിയ Guided Missile Destroyer- INS Imphal
അടുത്തിടെ International Labour Organisation പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിൽ Major Industrial Accidents After 1919- ൽ ഉൾപ്പെട്ട ഇന്ത്യൻ ദുരന്തം- Bhopal Gas Tragedy, 1984
അടുത്തിടെ ഉത്തര അയർലണ്ടിൽ കലാപത്തിനിടെ വെടിയേറ്റ് മരിച്ച മാധ്യമ പ്രവർത്തക- Lyra McKee

- Fiction- The Overstory General
- Non fiction- Amity and Prosperity: One Family and the Fracturing of America
- Drama- Fairview
- History- Frederick Douglass: Prophet of Freedom
- Autobiography or Biography- The New Negro: The Life of Alain Locke
- Poetry- Be With
- ഒന്നാം സ്ഥാനം : നോർവേ
അടുത്തിടെ April 17 Mujibnagar Day ആയി ആചരിച്ച രാജ്യം- ബംഗ്ലാദേശ്
2019 മെയ് മാസത്തിൽ ഗോവൻ തീരത്ത് നടക്കാൻ പോകുന്ന ഇന്ത്യ- ഫ്രാൻസ് സംയുക്ത നാവികാഭ്യാസം- Varuna 2019
2020, G20 Summit നടക്കാൻ പോകുന്ന രാജ്യം- സൗദി അറേബ്യ
G20- ന് വേദിയാകുന്ന ആദ്യ അറബ് രാജ്യം
അടുത്തിടെ UAE യുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Hazza Al Mansoori
2019 പുതുക്കിയ നിരക്കുകൾ അനുസരിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവുമധികം ദിവസ വേതനം നൽകുന്ന സംസ്ഥാനം- ഹരിയാന (284)
ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ MD & CEO- Karnam Sekar 1
CRPF രക്തസാക്ഷികളുടെ ബന്ധുക്കൾക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ആപ്ലിക്കേഷൻ- Veer Parivar App
അമേരിക്കയുടെ National Geospatial Advisory Committee (NGAC)- യിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ- സഞ്ജയ് കുമാർ
ഇന്ത്യ - വിയറ്റ്നാം നാവിക അഭ്യാസമായ IN- VPN BILATEX- 2019- ന് വേദിയായ രാജ്യം- വിയറ്റ്നാം
ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് അടുത്തിടെ കമ്മീഷൻ ചെയ്ത off Shore Petrol Vessel (OPV)- ICGS Veera
ഗൂഗിളിന്റെ ആദ്യ ആഫ്രിക്ക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് നിലവിൽ വന്ന രാജ്യം- ഘാന
ശ്രീലങ്കയുടെ പ്രഥമ സാറ്റ്ലൈറ്റ്- Raavana - 1
Street Child Cricket World Cup 2019 ലെ ഇന്ത്യൻ ടീമിന്റെ ഗുഡ് വിൽ അംബാസിഡർ- മിതാലി രാജ്
നേപ്പാൾ ആദ്യമായി വിജയകരമായി വിക്ഷേപിച്ച ഉപഗ്രഹം- നേപ്പാളി സാറ്റ് - 1
ആഗോള പ്രത സ്വാതന്ത്ര്യ സുചിക 2019- ൽ ഇന്ത്യയുടെ സ്ഥാനം- 140
അടുത്തിടെ ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ- ടിക് ടോക്ക്
ലോകത്താദ്യമായി ആദിവാസി ഗോത്രഭാഷയിൽ (ഇരുള) നിർമ്മി ക്കപ്പെട്ട സിനിമ- നേതാജി
ഐ.പി.എല്ലിൽ 150 വിക്കറ്റുകൾ നേടിയ ആദ്യ ഇന്ത്യൻ ബൗളർ- അമിത് മിശ്ര
ലോക പൈതൃക ദിനം- ഏപ്രിൽ 18
Street Child Cricket ലോകകപ്പ് 2019- ന്റെ ഗുഡ് വിൽ അംബാസ ഡറായി തെരഞ്ഞെടുത്തത്- മിതാലി രാജ്
Singapore Open 2019 വിജയികൾ-
- Men's : Kento Momota (Japan)
- Women's : Tai Tzu-ying (Taiwan)
അടുത്തിടെ NASA- യുടെ Cassini എന്ന ബഹിരാകാശ പേടകം മീഥേയ്ൻ തടാകങ്ങൾ കണ്ടെത്തിയ ശനിയുടെ ഉപഗ്രഹം- ടൈറ്റൻ
NASA- യുടെ Transiting Exoplanet Survey Satellite (TESS) അടുത്തിടെ കണ്ടെത്തിയ ഭൂമി സമാനമായ ഗ്രഹം- HD21749 b
അടുത്തിടെ കമ്മീഷൻ ചെയ്ത ഇന്ത്യൻ തീരദേശ സേനയുടെ കപ്പൽ- Veera
അടുത്തിടെ ഫുട്ബോൾ സംബന്ധിച്ച പ്രവർത്തനങ്ങളിൽ നിന്നും FIFA ആജീവനാന്ത കാലത്തേക്ക് വിലക്കിയ മുൻ Brazilian Football Confederation (CBF) പ്രസിഡന്റ്- Jose Maria Marin
അടുത്തിടെ നടന്ന ഇന്ത്യൻ നേവി - വിയറ്റ്നാം സംയുക്ത നാവികാഭ്യാസം- IN-VPN BILAT
2019 World Heritage Day പ്രമേയം- Rural Landscapes
അടുത്തിടെ പ്രവാസികൾക്കായി Paperless Account Opening Facility ആരംഭിച്ച ബാങ്ക്- IDBI
അടുത്തിടെ redBus കമ്പനിയുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായ വ്യക്തി- Mahendra Singh Dhoni
Judo Union of Asia- യുടെ ജനറൽ സെക്രട്ടറിയായി വീണ്ടും നിയമിതനായ ഇന്ത്യൻ- മുകേഷ് കുമാർ
ദക്ഷിണാഫ്രിക്കയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ- Jaideep Sarkar
അടുത്തിടെ Asian Tea Alliance (ATA)- ന് വേദിയായ രാജ്യം- ചൈന
2019-ലെ Beijing International Film Festival- ൽ മികച്ച ഛായാഗ്രഹത്തിനുള്ള പുരസ്കാരം നേടിയ മലയാള സിനിമ- ഭയാനകം
- (ഛായാഗ്രാഹകൻ : നിഖിൽ എസ്. പ്രവീൺ, സംവിധാനം : ജയരാജ്)
അടുത്തിടെ ഇന്ത്യൻ നാവിക സേന പുറത്തിറക്കിയ Guided Missile Destroyer- INS Imphal
അടുത്തിടെ International Labour Organisation പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിൽ Major Industrial Accidents After 1919- ൽ ഉൾപ്പെട്ട ഇന്ത്യൻ ദുരന്തം- Bhopal Gas Tragedy, 1984
അടുത്തിടെ ഉത്തര അയർലണ്ടിൽ കലാപത്തിനിടെ വെടിയേറ്റ് മരിച്ച മാധ്യമ പ്രവർത്തക- Lyra McKee
No comments:
Post a Comment