ന്യൂസിലാൻഡ് നൽകുന്ന Sir Edmund Hillary Fellowship for 2019 അവാർഡിന് അർഹയായ ഇന്ത്യൻ അത് ലറ്റ്- Deepa Malik
പൈസാലോ ഡിജിറ്റൽ എന്ന കമ്പനിയുമായി ആദ്യ Co-origination loan agreement ഒപ്പു വച്ച ബാങ്ക്- SBI
ഇന്ത്യയുമായി സംയുക്ത Industrial R & D Programme ഏർപ്പെട്ട യൂറോപ്യൻ രാജ്യം- Sweden
Sabooj Sathi എന്ന പദവി വിജയകരമായി നടത്തുന്നതിൽ 2019-ലെ WSIS PRIZE ലഭിച്ച ഇന്ത്യൻ സംസ്ഥാനം- West Bengal
മൊബൈൽ ആപ്ലിക്കേഷനുകൾ എവിടെ നിന്ന് വേണോ പ്രവർത്തിപ്പിക്കാനും കൈകാര്യം ചെയ്യാനും സഹായിക്കാനായി Anthos എന്ന പുതിയൊരു Open Platform നിർമ്മിക്കുന്ന കമ്പനി- Google
Forbes പുറത്തിറക്കിയ 2019- ലെ ഇന്ത്യയിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഒന്നാമത് എത്തിയ ബാങ്ക്- HDFC Bank
2019- ലെ സരസ്വതി സമ്മാൻ പുരസ്കാരത്തിനായി തിരഞ്ഞെടുത്ത വ്യക്തി- K. Siva Reddy
അടുത്തിടെ ഇന്ത്യൻ നാവികസേന ഡീ കമ്മീഷൻ ചെയ്ത കപ്പൽ- INS Kozhikode
ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേരുടെ ടൈം മാഗസിന്റെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വ്യവസായി- മുകേഷ് അംബാനി
ഈയിടെ മദ്രാസ് ഹൈക്കോടതി സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്ന എന്ന കാരണത്താൽ നിരോധിച്ച വിനോദ ആപ്പ്- ടിക് ടോക്
വയലാർ രാമവർമ്മ ഫൗണ്ടേഷന്റെ വയലാർ സംഗീത പുരസ്കാര ജേതാവ്- പി ജയചന്ദ്രൻ
2019- ൽ ഇഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്- വിരാട് കോഹ് ലി
ഇന്ത്യ വിജയകരമായി പരീക്ഷിച്ച 1000 കി.മി ദൂരപരിധിയുള്ള സബ് സോണിക് ക്രൂയിസ് മിസൈൽ- നിർഭയ്
ലോകത്തിലെ ആദ്യ armed amphibious drone boat പ്രവർത്തനമാരംഭിച്ചത്- ചൈന
പാലസ്തീനിന്റെ പുതിയ പ്രധാനമന്ത്രി- മുഹമ്മദ് ഇഷ് തായെ
2019 പുലിറ്റ്സർ സമ്മാന ജേതാക്കൾ- വാ ലോൺ, ക്യോ സോ ഊ (റോഹിൻഗ്യൻ കൂട്ടക്കൊല പുറത്തുകൊണ്ടു വന്ന പത്രപ്രവർത്തകർ )
Current Affairs 2018 Round Up:-
കൊറിയൻ വിഭജനത്തിന് ശേഷം നടന്ന 3-ാമത് ഉത്തര - ദക്ഷിണ കൊറിയൻ ഉച്ചകോടിയ്ക്ക് വേദിയായത്- പാൻമുൻജോം (ദക്ഷിണകൊറിയ)
പ്രസ് ഫ്രീഡം ഇൻഡക്സ് 2018 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 138
National Intellectual property Award 2018 കരസ്ഥമാക്കിയത്- Council of Scientific and Industrial Research (CSIR)
ഗോവയിൽ അടുത്തിടെ കണ്ട ത്തിയ Fejervarya Goemchi എന്നത് എന്തിനം ജീവിയാണ്- തവള
അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ പൈതൃക സ്മാരകമായ ചെങ്കോട്ട 5 വർഷത്തേയ്ക്ക് പരിപാലിക്കുന്നതി നായി കരാറിലേർപ്പെട്ട സ്വകാര്യ കമ്പനി- ഡാൽമിയ ഭാരത് ഗ്രൂപ്പ്
അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി ഡാൽമിയ ഭാരത് ലിമിറ്റഡ് ചെങ്കോട്ടയ്ക്ക് പുറമേ ഏറ്റെടുത്ത പൈതൃക കേന്ദ്രം- Gandhikota Fort
സർവ്വ ശിക്ഷാ അഭിയാൻ (എസ്. എസ്. എ) രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർ. എം.എസ്.എ) എന്നിവ സംയോജിപ്പിച്ച് രൂപവത്കരിക്കുന്ന പുതിയ ഏജൻസി- സമഗ്രശിക്ഷാ അഭിയാൻ
പ്രധാനമന്ത്രി വയവന്ദന യോജന പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപി പരിധി 7 ലക്ഷത്തിൽ നിന്ന് എത്രയായാണ് വർദ്ധിപ്പിച്ചത്- 15 ലക്ഷം
അഴിമതിക്കേസിൽ 12 വർഷം തടവുശിക്ഷ ല ഭിച്ച മുൻ ബ്രസീൽ പ്രസിഡന്റ്- ലുല ഡിസിൽവ
ജനുവരി 8- ന് ലോക്സഭ പാസാക്കിയ പൗരത്വ (ഭേദഗതി) ബിൽ 2019 എത്ര വർഷം ഇന്ത്യയിൽ സ്ഥിരതാമസക്കാരായവർക്കാണ് ഇന്ത്യൻ പൗരത്വം അനുവദിക്കുന്നത്- 8 വർഷം
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സ്മരണാർഥം ചട്ടമ്പിസ്വാമി പഠനകേന്ദ്രം നിർമ്മിക്കുന്നതെവിടെ- കണ്ണമ്മൂല (തിരുവനന്തപുരം)
കാറൽ മാർക്സിന്റെ 200-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജർമ്മനിയ്ക്ക് മാർക്സിന്റെ വെങ്കല പ്രതിമ സമ്മാനമായി നൽകിയ രാജ്യം- ചൈന
അടുത്തിടെ ഹവായി ദ്വീപിലെ ഏത് അഗ്നി പർവ്വതമാണ് പൊട്ടിത്തെറിച്ചത്- കിലുവെയ്യ
രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് കരസ്ഥമാക്കിയത്- പവൻകുമാർ ചാംലിങ് (സിക്കിം)
ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം നിർമ്മിച്ച രാജ്യം- ചൈന (നീളം 55 കി.മീ)
കർഷകർക്ക് ഓരോ ഏക്കറിനും പ്രതി വർഷം 8000 രൂപ സഹായ ധനം നൽകുന്ന റൈത്തു ബന്ധു പദ്ധതി ആരംഭിച്ച സംസ്ഥാനം- തെലങ്കാന
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യ യുടെ പദ്ധതിയായ ഗഗൻയാന് നേതൃത്വം നൽകുന്ന മലയാളി- ഡോ. ഉണ്ണികൃഷ്ണൻ നായർ
പോലീസ് സേനയിലേയ്ക്ക് ഭിന്ന ലൈംഗികരെ നിയമിക്കാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം- ഛത്തീസ്ഗഡ് - ഇന്ത്യൻ പാരാലിമ്പിക് അത് ലറ്റ്

- (പ്രോജക്ട് ഡയറക്ടറായ മലയാളി- ആർ. ഹട്ടൻ)
- (ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ പോലീസ് ഓഫീസർ തമിഴ്നാട്ടിലെ പ്രത്തിക യാഷിനിയാണ്)
ഏത് വിഭാഗത്തിനുള്ള നോബൽ സമ്മാനമാണ് 2018-ൽ നൽകാതെ 2019- ലേയ്ക്ക് നൽകാൻ തീരുമാനിച്ചത്- സാഹിത്യം
വ്യാവസായികാവശ്യങ്ങൾക്കുപയോഗിക്കുന്ന ഐസിന് എന്ത് നിറം നൽകാനുള്ള ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിർദ്ദേശമാണ് കേരളം നടപ്പാക്കുന്നത്- നീല
ബെച്ചുങ് ബൂട്ടിയയുടെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടി- ഹംരോ സിക്കിം
ലക്ഷദ്വീപിലെ ഭാഷയായ ജസരിയിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ ചിത്രം- സിഞ്ചാർ
കാറൽ മാർക്സിന്റെ എത്രാമത് ജന്മ വാർഷികമാണ് 2018-ൽ നടന്നത്- 200
മഹാത്മാ ഗാന്ധിജിയുടെ എതാമത് ജന്മവാർഷികാഘോഷമാണ് 2018-ൽ ആരംഭിച്ചത്- 150
അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്രയുടെ എതാമത് വാർഷികമാണ് 2018-ൽ നടന്നത്- 125
2018- ലെ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ പ്ലയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത്- മുഹമ്മദ് സല
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഏത് ഭക്ഷ്യവസ്തുവിന്റെ നിർമ്മാണ മാണ് അടുത്തിടെ നിരോധിച്ചത്- ദ്രവീകരിച്ച നൈട്രജൻ ഉപയോഗിച്ചുള്ള ഐസ്കീം
സിക്കിം സംസ്ഥാനത്തിന്റെ ഗ്രീൻ അംബാസഡറായി തെരഞ്ഞെടുത്ത ബോളിവുഡ് താരം- മോഹിത് ചൗഹാൻ
സ്വകാര്യ ഇലക്ട്രിക് വാഹനങ്ങളുടെ നമ്പർ പ്ലറ്റിന്റെ നിറം എന്താക്കാനാണ് കേന്ദ ഗവൺമെന്റ് തീരുമാനിച്ചത്- പച്ച
കേരളത്തിലെവിടെയും റോഡപകടങ്ങൾ ഉണ്ടായാൽ ആംബുലൻസിനായി വിളിക്കേണ്ട ഒറ്റ നമ്പർ- 9188 100 100
ഫോബ്സ് മാസിക പുറത്തുവിട്ട അറബ് മേഖലയിലെ പ്രമുഖരായ ഇന്ത്യൻ വ്യവസായികളുടെ പട്ടികയിൽ ഒന്നാമതെത്തിയത്- എം.എ യൂസഫലി
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ളിപ്പ്ക്കാർട്ടിനെ സ്വന്തമാക്കിയ അമേരിക്കൻ കമ്പനി- വാൾമാർട്ട്
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർമാർ ദമ്പതിമാർ- സൂര്യ - ഇഷാൻ
കേരളത്തിൽ ആദ്യമായി സിസേറിയനിലൂടെ ജനിച്ച വ്യക്തി അടുത്തിടെ അന്തരിച്ചിരുന്നു ആരാണിദ്ദേഹം- മിഖായേൽ ശവരിമുത്തു
No comments:
Post a Comment