അടുത്തിടെ PETA India- യുടെ Compassionate Kid Award നേടിയ മിസോറാം ബാലൻ- Derek C Lalchhanhima
Inaugural Asian Snooker Tour Title ജേതാവ്- പങ്കജ് അദ്വാനി
ഇംഗ്ലണ്ടിലെ Hampshire Cricket Club- ന് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യൻ താരം- അജിൻക്യ രഹാനെ
കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി ആരംഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി- MEDISEP
അടുത്തിടെ Plastic free flight service ആരംഭിച്ച എയർവേയ്സ്- Etihad Airways (UAE)
അടുത്തിടെ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെടുന്ന ചുഴലിക്കാറ്റ്- ഫാനി
5th Asia Pacific Broadcasting Union (ABU)- യുടെ Media Summit on Climate Action and Disaster Preparedness- ന്റെ വേദി- കാഠ്മണ്ഡു
2019- ലെ World Intellectual Property Day (ഏപ്രിൽ 26)- യുടെ പ്രമേയം- Reach for Gold : IP and Sports
2019- ലെ National Intellectual Property Award നേടിയ കേരളത്തിലെ സ്ഥാപനം- Sree Chitra Tirunal Institute of Medical Sciences and Technology (തിരുവനന്തപുരം)
ലണ്ടനിലെ ഫെല്ലോ ഓഫ് ദ റോയൽ സൊസൈറ്റി (FRS)- യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത- ഗഗൻദീപ് കാംഗ്
ഈയിടെ അന്തരിച്ച ഇന്ത്യൻ ടെന്നീസിന്റെ അമ്മ എന്നറിയപ്പെടുന്ന വനിത- മാഗി അമൃതരാജ്
ഇന്ത്യയും ഫ്രാൻസുമായി ചേർന്ന് നടത്തുന്ന നാവികാഭ്യാസ പ്രകടനം- വരുണ 2019
2019- ലെ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീട ജേതാക്കൾ- സർവ്വീസസ്
ഈസ്റ്റർ ദിനത്തിൽ 200- ൽപരം പേരുടെ മരണത്തിന് കാരണമായ ഫോടനം നടന്ന രാജ്യം- ശ്രീലങ്ക
ഐ.പി.എൽ ക്രിക്കറ്റിൽ 200 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻതാരം- എം.എസ് ധോണി
2019- ലെ ഫ്രഞ്ച് ലീഗ് ഫുട്ബോൾ കിരീടം നേടിയത്- പി.എസ്.ജി
'പി.സുബ്രഹ്മണ്യം: മലയാള സിനിമയുടെ ഭീഷ്മാചാര്യർ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ശ്രീകുമാരൻ തമ്പി
പ്രഥമ നേവൽ കമാൻഡേഴ്സ് കോൺഫറൻസ് 2019 വേദി- ന്യൂഡൽഹി
ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് ഈയിടെ ജനിച്ചത്- ജപ്പാൻ
2019 ലോക പുസ്തക ദിനത്തിന്റെ (ഏപ്രിൽ 23) പ്രമേയം- ഷെയർ എ സ്റ്റോറി
2019 ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും ഉയർന്ന പോളിംഗ് നടന്ന ജില്ല- കണ്ണൂർ
2019ലെ ലോക പുസ്തക തലസ്ഥാനം- ഷാർജ
ജപ്പാനിലെ അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ച ആദ്യ ഇന്ത്യൻ വംശജൻ- പുരാണിക് യോഗേന്ദ്ര
ദോഹയിൽ നടക്കുന്ന ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് 2019- ൽ വനിതകളുടെ 1500 മീറ്ററിൽ സ്വർണം നേടിയ മലയാളി- പി.യു ചിത്ര
കൊച്ചിൻ ശാസ്ത്ര സങ്കേതിക സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ- കെ.എൻ മധുസൂദനൻ
ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 'പ്രസ് ഫ്രീഡം ഹീറോ' അവാർഡ് (2019) അർഹനായത്- സിറിൽ അൽമെയ്ഡ
ലോകത്തിലെ ആദ്യ മലേറിയ പ്രതിരോധ വാക്സിൻ- ആർ.ടി.എസ്-എസ്
ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ റയിൽവേ സ്റ്റേഷൻ- തിരുവനന്തപുരം
ചട്ടങ്ങൾ ലംഘിക്കുന്ന അന്തർ സംസ്ഥാന ബസുകളെ പിടികാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി- ഓപ്പറേഷൻ നെറ്റ് റൈഡേഴ്സ്
ഈയിടെ ദക്ഷിണബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം- ഫാനി
ഇദായ് ചുഴലിക്കാറ്റിനെ തുടർന്ന് മൊസാംബിക്കിൽ വീശിയ ചുഴലിക്കാറ്റ്- കെന്നത്ത്
2019 ഇഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള ഏക ഇന്ത്യൻ അംപയർ- എസ്.രവി
2019- ലെ ടാഗോർ സാഹിത്യ പുരസ്കാര ജേതാവ്- റാണ ദാസ് ഗുപ്ത
2019 ജൂൺ 1- ന് നിലവിൽ വരുന്ന കേരള സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി- മെഡിസെപ്
രാജാ രവിവർമ്മ കൾച്ചറൽ സൊസൈറ്റിയുടെ 2019- ലെ രാജാരവിവർമ്മ പുരസ്കാര ജേതാവ്- കാരയ്ക്കാമണ്ഡപം വിജയകുമാർ
2019- ലെ ദേശീയ ബൗദ്ധിക സ്വത്തവകാശ പുരസ്കാരം നേടിയത്- ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ്- വിക്രം നാഥ്
Judo Union of Asia- യുടെ ജനറൽ സെക്രട്ടറിയായി വീണ്ടും നിയമിതനായ ഇന്ത്യാക്കാരൻ- മുകേഷ് കുമാർ
മികച്ച കളിക്കാരനുള്ള 2019- ലെ പ്രാഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷൻ പുരസ്കാര ജേതാവ്- വിർജിൽ വാൻഡിക്
2019- ലെ ഷൂട്ടിങ് ലോകകപ്പിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ- മനുഭാക്കർ, സൗരഭ് ചൗധരി

- (പ്രതിമാസ പ്രീമിയം 250 രൂപ)
- (Medical Insurance for State Employees and Pensioners)
- (റിലയൻസിനാണ് MEDISEP- ന്റെ നടത്തിപ്പ് ചുമതല )
അടുത്തിടെ Plastic free flight service ആരംഭിച്ച എയർവേയ്സ്- Etihad Airways (UAE)
അടുത്തിടെ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെടുന്ന ചുഴലിക്കാറ്റ്- ഫാനി
5th Asia Pacific Broadcasting Union (ABU)- യുടെ Media Summit on Climate Action and Disaster Preparedness- ന്റെ വേദി- കാഠ്മണ്ഡു
2019- ലെ World Intellectual Property Day (ഏപ്രിൽ 26)- യുടെ പ്രമേയം- Reach for Gold : IP and Sports
2019- ലെ National Intellectual Property Award നേടിയ കേരളത്തിലെ സ്ഥാപനം- Sree Chitra Tirunal Institute of Medical Sciences and Technology (തിരുവനന്തപുരം)
ലണ്ടനിലെ ഫെല്ലോ ഓഫ് ദ റോയൽ സൊസൈറ്റി (FRS)- യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത- ഗഗൻദീപ് കാംഗ്
ഈയിടെ അന്തരിച്ച ഇന്ത്യൻ ടെന്നീസിന്റെ അമ്മ എന്നറിയപ്പെടുന്ന വനിത- മാഗി അമൃതരാജ്
ഇന്ത്യയും ഫ്രാൻസുമായി ചേർന്ന് നടത്തുന്ന നാവികാഭ്യാസ പ്രകടനം- വരുണ 2019
- (വേദി- ഗോവ)
2019- ലെ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീട ജേതാക്കൾ- സർവ്വീസസ്
ഈസ്റ്റർ ദിനത്തിൽ 200- ൽപരം പേരുടെ മരണത്തിന് കാരണമായ ഫോടനം നടന്ന രാജ്യം- ശ്രീലങ്ക
ഐ.പി.എൽ ക്രിക്കറ്റിൽ 200 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻതാരം- എം.എസ് ധോണി
2019- ലെ ഫ്രഞ്ച് ലീഗ് ഫുട്ബോൾ കിരീടം നേടിയത്- പി.എസ്.ജി
'പി.സുബ്രഹ്മണ്യം: മലയാള സിനിമയുടെ ഭീഷ്മാചാര്യർ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ശ്രീകുമാരൻ തമ്പി
പ്രഥമ നേവൽ കമാൻഡേഴ്സ് കോൺഫറൻസ് 2019 വേദി- ന്യൂഡൽഹി
ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് ഈയിടെ ജനിച്ചത്- ജപ്പാൻ
2019 ലോക പുസ്തക ദിനത്തിന്റെ (ഏപ്രിൽ 23) പ്രമേയം- ഷെയർ എ സ്റ്റോറി
2019 ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും ഉയർന്ന പോളിംഗ് നടന്ന ജില്ല- കണ്ണൂർ
- (കുറവ്: തിരുവനന്തപുരം)
2019ലെ ലോക പുസ്തക തലസ്ഥാനം- ഷാർജ
ജപ്പാനിലെ അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ച ആദ്യ ഇന്ത്യൻ വംശജൻ- പുരാണിക് യോഗേന്ദ്ര
ദോഹയിൽ നടക്കുന്ന ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് 2019- ൽ വനിതകളുടെ 1500 മീറ്ററിൽ സ്വർണം നേടിയ മലയാളി- പി.യു ചിത്ര
കൊച്ചിൻ ശാസ്ത്ര സങ്കേതിക സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ- കെ.എൻ മധുസൂദനൻ
ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 'പ്രസ് ഫ്രീഡം ഹീറോ' അവാർഡ് (2019) അർഹനായത്- സിറിൽ അൽമെയ്ഡ
ലോകത്തിലെ ആദ്യ മലേറിയ പ്രതിരോധ വാക്സിൻ- ആർ.ടി.എസ്-എസ്
ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ റയിൽവേ സ്റ്റേഷൻ- തിരുവനന്തപുരം
ചട്ടങ്ങൾ ലംഘിക്കുന്ന അന്തർ സംസ്ഥാന ബസുകളെ പിടികാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി- ഓപ്പറേഷൻ നെറ്റ് റൈഡേഴ്സ്
ഈയിടെ ദക്ഷിണബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം- ഫാനി
- (ബംഗ്ലാദേശ് പേര് നൽകി)
- (ഒന്നാം സ്ഥാനം വൊഡാഫോൺ - ഐഡിയ)
ഇദായ് ചുഴലിക്കാറ്റിനെ തുടർന്ന് മൊസാംബിക്കിൽ വീശിയ ചുഴലിക്കാറ്റ്- കെന്നത്ത്
2019 ഇഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള ഏക ഇന്ത്യൻ അംപയർ- എസ്.രവി
2019- ലെ ടാഗോർ സാഹിത്യ പുരസ്കാര ജേതാവ്- റാണ ദാസ് ഗുപ്ത
2019 ജൂൺ 1- ന് നിലവിൽ വരുന്ന കേരള സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി- മെഡിസെപ്
രാജാ രവിവർമ്മ കൾച്ചറൽ സൊസൈറ്റിയുടെ 2019- ലെ രാജാരവിവർമ്മ പുരസ്കാര ജേതാവ്- കാരയ്ക്കാമണ്ഡപം വിജയകുമാർ
2019- ലെ ദേശീയ ബൗദ്ധിക സ്വത്തവകാശ പുരസ്കാരം നേടിയത്- ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ്- വിക്രം നാഥ്
Judo Union of Asia- യുടെ ജനറൽ സെക്രട്ടറിയായി വീണ്ടും നിയമിതനായ ഇന്ത്യാക്കാരൻ- മുകേഷ് കുമാർ
മികച്ച കളിക്കാരനുള്ള 2019- ലെ പ്രാഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷൻ പുരസ്കാര ജേതാവ്- വിർജിൽ വാൻഡിക്
2019- ലെ ഷൂട്ടിങ് ലോകകപ്പിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ- മനുഭാക്കർ, സൗരഭ് ചൗധരി
- (10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ)
No comments:
Post a Comment