Saturday, 6 April 2019

Current Affairs- 05/04/2019

അടുത്തിടെ UAE- യുടെ ഉന്നത ബഹുമതിയായ Zayed Medal- ന് അർഹനായത്- നരേന്ദ്രമോദി

LIC- യുടെ പുതിയ മാനേജിംഗ് ഡയറക്ടർ- വിപിൻ ആനന്ദ് 

കാമറൂണിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈ കമ്മീഷണർ- രാകേഷ് മൽഹോത


അടുത്തിടെ Google India- യുടെ  Industry - Agency Partnership മേധാവിയായി നിയമിതയായത്- Mayoori Kango

ചിക്കാഗോയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ആഫ്രിക്കൻ അമേരിക്കൻ വനിത- Lori Lightfoot

2019-ലെ John Dirks Canada Gairdner Global Health Award നേടിയ ഇന്ത്യക്കാരൻ- വിക്രം പട്ടേൽ

ലോകത്തിലാദ്യമായി ദേശീയ തലത്തിൽ 5G മൊബൈൽ നെറ്റ് വർക്ക് ആരംഭിച്ച രാജ്യം- ദക്ഷിണ കൊറിയ

NuGen Mobility Summit 2019- ന്റെ വേദി- മനേസർ (ഹരിയാന)

RBI- യുടെ ഏറ്റവും പുതിയ റിപ്പോ നിരക്ക്- 6%

അടുത്തിടെ ജപ്പാൻ അനാച്ഛാദനം ചെയ്ത പുതിയ Imperial Era- Reiwa

അടുത്തിടെ ഇന്ത്യക്ക് 24 multi - role MH - 60 Romeo Seahawk ഹെലികോപ്റ്ററുകൾ നൽകാൻ തീരുമാനിച്ച രാജ്യം- അമേരിക്ക

India - Africa Institute of Agriculture and Rural Development നിലവിൽ വരുന്ന രാജ്യം- മലാവി


Phone Pe- യുടെ പുതിയ ബ്രാന്റ് അംബാസിഡർ- അമീർ ഖാൻ

അടുത്തിടെ ബൊളീവിയയുടെ ഉന്നത ബഹുമതിയായ “Condor de los Andes en el Grado de Gran Collar”- ന് അർഹനായത്- രാം നാഥ് കോവിന്ദ്

2018- ൽ കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് അടുത്തിടെ ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ച അമിക്കസ് ക്യൂറി- ജേക്കബ്. പി. അലക്സ്

2019- ലെ Miami Open ടെന്നീസ് പുരുഷവിഭാഗം ജേതാവ്- റോജർ ഫെഡറർ

2019- ലെ  Yonex - Sunrise India Open ബാഡ്മിന്റൺ  പുരുഷ വിഭാഗം ജേതാവ്- Viktor Axelsen 

  • (റണ്ണറപ്പ് : കെ. ശ്രീകാന്ത്)
Professional Squash Association (PSA)- ന്റെ ലോക റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ പുരുഷ താരം- Sourav Ghosal (10-ാം സ്ഥാനം)

ICANN- ന്റെ കീഴിൽ പ്രവർത്തിക്കുന്ന Universal Acceptance Steering Group (UASG)- ന്റെ ചെയർമാനായി നിയമിതനായ ആദ്യ ഏഷ്യക്കാരനായ ഇന്ത്യൻ- Ajay Data

ഐ.പി.എല്ലിൽ 100 വിജയങ്ങൾ നേടുന്ന ആദ്യ ടീം- മുംബൈ ഇന്ത്യൻസ്

അടുത്തിടെ ഇന്ത്യൻ ആർമി സിന്ധു നദിക്ക് കുറുകെ നിർമ്മിച്ച പാലം- മൈത്രി ബ്രിഡ്ജ്


സന്ദേശങ്ങളുടെ വിശ്വാസ്യത പരിശോധിക്കാനായി വാട്സാപ്പ് അടുത്തിടെ ആരംഭിച്ച സംവിധാനം- ചെക്ക് പോയിന്റ് ടിപ് ലൈൻ 

2019 ലോക ഓട്ടിസം ബോധവത്കരണ ദിന പ്രമേയം- Assistive Technologies, Active Participation

Google- മായി ചേർന്ന് ഇന്ത്യയിൽ ആദ്യമായി voice based financial transaction സംവിധാനം ആരംഭിക്കാൻ പോകുന്ന കമ്പനി- Reliance mutual fund

ഇന്ത്യയിൽ ആദ്യമായി കാറുകളിൽ Blue Link Connectivity സംവിധാനം കൊണ്ടു വരുന്ന വാഹന നിർമ്മാതാക്കൾ- Hyundai

അടുത്തിടെ Google നിർത്തലാക്കിയ Social Media Platform- Google+

അടുത്തിടെ International Solar Alliance- ൽ അംഗമായ രാജ്യം- Bolivia

അടുത്തിടെ ഇന്ത്യയുമായി Lithium കൈമാറ്റ കരാറിൽ ഏർപ്പെട്ട രാജ്യം- Bolivia

അടുത്തിടെ John Dirks Canada Gairdner Global Health Award ലഭിച്ച ഇന്ത്യൻ മന:ശാസ്ത്രജ്ഞൻ- Vikram Patel

Professional Squash Association ലോക റാങ്കിംഗിൽ ആദ്യ 10 സ്ഥാനത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ- Saurav Ghosal

സമൂഹത്തിൽ ശാസ്ത്രത്തിന് പ്രോത്സാഹനം നൽകാനായി കേരളത്തിലെ Hume Centre for Ecology and wild Life Biology ആരംഭിക്കാൻ പോകുന്ന പദ്ധതി- Cafe Scientifique


ആർ.ബി.ഐയുടെ പുതിയ വായ്പ നയപ്രകാരം റിപ്പോ നിരക്ക് എത്രയാണ്- 8%
  • (റിവേഴ്സ് റിപ്പോ : 5.75%)
യു.എ.ഇ- യുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സയിദ് മെഡൽ അടുത്തിടെ നേടിയത്- നരേന്ദ്രമോദി

Rafale - The Scam that shook the nation എന്ന പുസത്ക ത്തിന്റെ രചയിതാവ്- എസ്.വിജയൻ

ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ നാശം വിതച്ച ഇദായ് ചുഴലിക്കാറ്റ് ഏത് വിഭാഗത്തിൽപ്പെടുന്നതാണ്- കാറ്റഗറി 4

ഏത് രാജ്യമാണ് രണ്ടാം ജനറേഷൻ ഡാറ്റ റിലേ ഉപഗ്രഹം ടിയാൻലിയൻ II 01 വിക്ഷേപിച്ചത്- ചൈന

ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2019- ൽ പുരുഷ വിഭാഗം വിജയി ആയത്- വിക്ടർ ആക്സൽസൺ

എൽ ഐ സി-യുടെ പുതിയ മാനേജിങ് ഡയറക്ടർ- വിപിൻ ആനന്ദ്


കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാനുള്ള കേരള പോലിസിന്റെ പദ്ധതി- ഓപ്പറേഷൻ പി ഹണ്ട്

ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങുന്ന അത്യാധുനിക നാവിക ഹെലികോപ്റ്ററുകൾ- MH 60 റോമിയോ സീഹോക്ക്

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ 100 വിജയങ്ങൾ നേടുന്ന ആദ്യ ടീം- മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ കരസേന സിന്ധുനദിക്ക് കുറുകെ നിർമ്മിച്ച പാലം- മൈത്രി ബ്രിഡ്ജ് (ലഡാക്ക്)


യു.എ.ഇ-യുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സയിദ് മെഡലിന് അർഹനായത്- നരേന്ദ്ര മോഡി

ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഒന്നാം സ്ഥാനം- ബൽജിയം (ഇന്ത്യ 101 മത്)

ഇന്റർനാഷണൽ സോളാർ അലയൻസിൽ (ആസ്ഥാനം :ഗുരു ഗ്രാം) ഈയിടെ അംഗമായത്- ബൊളീവിയ

45- മത് G- 7 ഉച്ചകോടിയുടെ (2019) വേദി- ഫ്രാൻസ്

No comments:

Post a Comment