Saturday, 20 April 2019

Current Affairs- 20/04/2019

ലണ്ടനിലെ Fellow of the Royal Society- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത- ഗഗൻദീപ് കാങ്

ലെബനനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Suhel Ajaz Khan

അടുത്തിടെ ഒഗൊസാഗു കൂട്ടക്കൊലയെത്തുടർന്ന് (Ogossagou Massacre) രാജിവെച്ച മാലിയിലെ പ്രധാനമന്ത്രി- Soumeylou Boubeye Maiga


23-ാമത് ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 2019- ന്റെ വേദി- ദോഹ (ഖത്തർ)

RBI - യുടെ EMV Mandate മാനദണ്ഡങ്ങൾ പാലിച്ച ഇന്ത്യയിലെ ആദ്യ പൊതുമേഖലാ ബാങ്ക്- കാനറ ബാങ്ക്

ഇന്ത്യൻ ബാങ്കിംഗ് - സാമ്പത്തിക മേഖലയ്ക്ക് വേണ്ടി 5G Use Cases Lab ആരംഭിച്ച സ്ഥാപനം- Institute for Development and Research in Banking Technology - (IDRBT)

അടുത്തിടെ ഇന്ത്യ പുനർനിർമ്മാണം ചെയ്ത് നേപ്പാളിലെ ബുദ്ധമത വിഹാരം- Chhyoiphel Kundeling Monastery

അടുത്തിടെ ഏത് രാജ്യത്തുനിന്നാണ് 220 മില്ല്യൺ വർഷം പഴക്കമുള്ള Dinosaur fossil- ലുകൾ കണ്ടെത്തിയത്- അർജന്റീന

2016- ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടലുകളെകുറിച്ച് പ്രതിപാദിക്കുന്ന അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട്- Robert Mueller's Report

അടുത്തിടെ ഏത് രാജ്യത്തിലെ ഇന്ത്യൻ സമാധാനവാഹകർക്കാണ് UN Medal of Honour ലഭിച്ചത്- ദക്ഷിണ സുഡാൻ

അടുത്തിടെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ 1,70,000 യൂറോ പിഴ ചുമത്തിയ രാജ്യം- പാകിസ്ഥാൻ


ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികം- 2019 ഏപ്രിൽ 13

തോന്നയ്ക്കൽ ആശാൻ സ്മാരക സമിതിയുടെ 2019- ലെ വീണപൂവ് പുരസ്കാരത്തിനർഹനായത്- ഡോ. വെള്ളായണി അർജുനൻ

  • (കൃതി - ആശാൻ മലയാളത്തിന്റെ നവയുഗ ശിൽപി)
2019- ലെ യുവ കവികൾക്കുള്ള കുമാരകവി പുരസ്കാരം നേടിയത്- സുമേഷ് കൃഷ്ണൻ
  • (കൃതി - രുദ്രാക്ഷരം)
തെരഞ്ഞെടുപ്പ് വിവരങ്ങളും വിശേഷങ്ങളും കൃത്യ സമയത്ത് നൽകാനുള്ള ആപ്ലിക്കേഷൻ- പോൾ മാനേജർ

2019- ലെ റഷ്യയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സെയ്ന്റ് ആൻഡു ദി അപ്പോസ്തൽ പുരസ്കാരം ലഭിച്ചത്- നരേന്ദ്രമോദി

  • (ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യാക്കാരൻ)
അടുത്തിടെ അന്തരിച്ച മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ വ്യക്തി- ഡോ. ഡി. ബാബുപോൾ 

ലോകത്താദ്യമായി തമോഗർത്തത്തിന്റെ (ബ്ലാക്ക് ഹോൾ) ചിത്രം എടുക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച 40 അംഗ ശാസ്ത്ര സംഘത്തിലെ ഏക മലയാളി- ധന്യ. ജി. നായർ
 

സ്ത്രീ സുരക്ഷയ്ക്കായി My Circle App പുറത്തിറക്കിയ ഇന്ത്യൻ ടെലികോം കമ്പനി- Bharti Airtel

അടുത്തിടെ ഫിലിപ്പെൻസിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ആദിമ മനുഷ്യ വർഗ്ഗം- Homo Luzonensis

അടുത്തിടെ United Nations Security Council നടത്തുന്ന Peacekeeping Operations-ൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ച രാജ്യം- Haiti

അടുത്തിടെ Bamboo Rice വളരുന്നതായി കണ്ടെത്തിയ സംസ്ഥാനം- Odisha

ഇന്ത്യൻ നാവികസേനയുടെ Virtual Reality Centre ആരംഭിച്ച സ്ഥലം- New Delhi

ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ആദ്യ വനിത വൈസ് ചാൻസിലർ ആയി നിയമിതയാകാൻ പോകുന്ന വനിത- Najma Akthar

അടുത്തിടെ ആഗോള അംഗീകാരം നേടിയ ബംഗാളിലെ രണ്ടു പദ്ധതികൾ- Utkarsh Bangla, Sabooj Sathi

അടുത്തിടെ Freedom of the city of London അവാർഡ് നേടിയ ഇന്ത്യൻ യുവതി- Alice G. Vaidhyan


2018- ലെ സരസ്വതി സമ്മാനിന് അർഹനായത്- കെ.ശിവ റെഡ്ഢി

2019 ഏപ്രിൽ 13- ന് 100-ാം വാർഷികം ആചരിച്ച ചരിത്ര സംഭവം- ജാലിയൻ വാലാബാഗ് കൂട്ടക്കൊല

വിഴിഞ്ഞം ലൈറ്റ്ഹൗസ് പരിശോധിക്കുന്നതിനായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഏത് കപ്പലാണ് വിഴി ഞ്ഞത്ത് നങ്കുരമിട്ടത്- ഇന്ദിരാപോയിന്റ്

2019- ലെ വീണപൂവ് പുരസ്കാരത്തിന് അർഹനായത്- ഡോ.വെള്ളായണി അർജ്ജുനൻ

ലോകത്ത് ആദ്യമായി തമോഗർത്തത്തിന്റെ ചിത്രം ശാസ്ത്രജ്ഞർ പകർത്തിയപ്പോൾ അതിൽ പങ്കാളിയായ മലയാളി വനിത- ധന്യ.ജി.നായർ

മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സാങ്കേതിക വിദ്യാ കമ്പനിയായ ബൈജുസ് ആപിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത്- മോഹൻലാൽ

വേദശബ്ദ  രത്‌നാകരം എന്ന മലയാളത്തിലെ ആദ്യ ബൈബിൾ നിഘണ്ടുവിന്റെ രചയിതാവ്- ഡോ.ഡി.ബാബുപോൾ


റഷ്യയുടെ പരമോന്നത ബഹുമതിയായ Order of St. Andrew ലഭിച്ച ഇന്ത്യക്കാരൻ- Narendra Modi
  • ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ
World Population 2019 report തയ്യാറാക്കിയ അന്താരാഷ്ട്ര സംഘടന- United Nations Population Fund

ഏറ്റവുമധികം Electronic Voting Machine ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയെന്ന പേരിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടാൻ പോകുന്ന ലോകസഭ മണ്ഡലം- Nizamabad (Telangana)

Defence Finance Secretary ആയി അടുത്തിടെ നിയമിതനായ വ്യക്തി- Gargi Kaul

29-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിൽ Guest of Honour ആയി തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ

സ്വർണ്ണം വാങ്ങുന്ന സംവിധാനം ഒരുക്കാനായി MMTC - PAMP India കമ്പനിയുമായി കരാറിൽ ഏർപ്പെട്ട Mobile wallet കമ്പനി- Google pay

Indian Premier League ചരിത്രത്തിൽ 100 കളികൾ വിജയിക്കുന്ന ആദ്യ ക്യാപ്റ്റൻ- M.S. Dhoni

Mount Everest- ന്റെ ഉയരം വീണ്ടും അളക്കാനായി പുതിയൊരു ടീമിനെ നിയമിച്ച രാജ്യം- Nepal

2019 National Safe Motherhood Day പ്രമേയം- Midwives for Mothers


42nd Kerala Film Critics Awards
  • 2018 മികച്ച നടൻ- മോഹൻലാൽ (ചിത്രം- ഒടിയൻ)
  • മികച്ച നടി- നിമിഷ സജയൻ (ചിത്രം- ഒരു കുപ്രസിദ്ധപയ്യൻ), അനുഷ (ചിത്രം- ആദി, ആനക്കള്ളൻ)
  • മികച്ച സംവിധായകൻ- ഷാജി. എൻ. കരുൺ (ചിത്രം - ഓള്)
  • മികച്ച ചിത്രം- ഒരു കുപ്രസിദ്ധ പയ്യൻ (സംവിധാനം - മധുപാൽ) 
ആന്ധ്രാ പ്രദേശിന്റെ പുതിയ ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് വിക്രം നാഥ്

ഗൂഗിൾ ആരംഭിച്ച ക്ലൗഡ് പ്ലാറ്റ്ഫോം- Anthos

ലോകത്തിലാദ്യമായി വാട്സാപ്പിലൂടെ ബാങ്കിംഗ് സംവിധാനം ആരംഭിച്ച ബാങ്ക്- Emirates Islamic 

യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗിലെ ഗവേഷകർ അടുത്തിടെ കണ്ടെത്തിയ ദ്രവ്യത്തിന്റെ പുതിയ അവസ്ഥ- ചെയിൻ മെൽറ്റഡ് സ്റ്റേറ്റ് 

ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ Sir Edmond Hillary Fellowship 2019- ന് അർഹയായ ഇന്ത്യൻ പാരാലിമ്പിക്സ് താരം- ദീപ മാലിക്ക്


അടുത്തിടെ ലോകത്ത് ആദ്യമായി തമോഗർത്തത്തിന്റെ ചിത്രമെടുത്ത ഏജൻസി- യുറോപ്യൻ സതേൺ ഒബ്സർവേറ്ററി

മികച്ച ക്രിക്കറ്റർക്കുള്ള വിഡ്സൺ പുരസ്കാരം ലഭിച്ച വ്യക്തികൾ (2018) 

  • പുരുഷ വിഭാഗം- വിരാട് കോലി
  • വനിത വിഭാഗം : സ്മൃതി മന്ഥാന
അടുത്തിടെ അന്തരിച്ച കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച മുൻ ധനമന്ത്രി- കെ.എം. മാണി
  • 2019 ഏപ്രിൽ 9- ന് അന്തരിച്ചു
അടുത്തിടെ World Economic Outlook 2019 റിപ്പോർട്ട് തയ്യാറാക്കിയ സ്ഥാപനം- International Monetary Fund

റഷ്യയിൽ നിന്ന് അടുത്തിടെ T- 90 വിഭാഗത്തിലുള്ള പീരങ്കികൾ വാങ്ങാൻ തീരുമാനിച്ച രാജ്യം- ഇന്ത്യ

വീരമൃത വരിക്കുന്ന CRPF ഉദ്യോഗസ്ഥരുടെ വീട്ടുകാർക്കായി CRPF പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- Veer Parivar

അടുത്തിടെ സ്കോട്ട്ലന്റിലെ Edinburgh University- യിലെ ശാസ്ത്രജ്ഞർ പുതുതായി കണ്ടെത്തിയ ദ്രവ്യത്തിന്റെ അവസ്ഥ- Chain Melted State

ലണ്ടനിൽ നടന്ന Global Water Summit- ൽ Public Water Agency of the Year ബഹമതി ലഭിച്ച ഇന്ത്യയിലെ പദ്ധതി- National Mission for Clean Ganga (NMCG) or Namami Ganga Project

No comments:

Post a Comment