Monday, 29 April 2019

Current Affairs- 29/04/2019

French Ligue I ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി- Stephanie Frappart

World's foremost Artificial Intelligence Summit- ന് വേദിയാകുന്നത്- UAE

അടുത്തിടെ പരാജയപ്പെട്ട ഇസായേലിന്റെ പ്രഥമ ചാന്ദ്ര ദൗത്യം- Beresheet


Badminton Asia Championships 2019-ന്റെ വേദി- Wuhan (ചൈന)

എ. ആർ. റഹ്മാൻ തിരക്കഥ എഴുതി, നിർമ്മിക്കുന്ന 2019- ജൂണിൽ റിലീസ് ചെയ്യുന്ന സിനിമ- 99 Songs

ഏഷ്യ - പസഫിക് മേഖലയിലാദ്യമായി Interest Rate Easing Cycle ആരംഭിച്ച സെൻട്രൽ ബാങ്ക്- RBI

2019- ലെ ISSF World Cup Rifle / Pistol- ന്റെ വേദി- ബീജിംഗ് (ചൈന)

അടുത്തിടെ ഐ.എൻ.എസ് വിക്രമാദിത്യയിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ട നാവിക ഉദ്യോഗസ്ഥൻ- ഡി.എസ്. ചൗഹാൻ

പുതിയ 20 രൂപ നോട്ട്

  • നിറം- Greenish Yellow
  • ചിത്രം- എല്ലോറ ഗുഹകൾ
  • വിസ്തീർണം- 63mm x 129mm  
  • ഒപ്പു വച്ച RBI ഗവർണർ- ശക്തികാന്ത ദാസ്
2019- ലെ ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ താരങ്ങൾ- 
  • Amit Panghal (Men's 52 kg)
  • Pooja Rani (Women's 81 kg) 
  • (വേദി- ബാങ്കോക്ക് )
2019-ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള പോളിങ് ബൂത്ത്- മാൻഡി മണ്ഡലത്തിലെ (15256 അടി) താഷിഗാങ്
  • (2014-ലെ തിരഞ്ഞെടുപ്പിൽ ഈ പ്രത്യേകതയുണ്ടായിരുന്ന ബുത്ത് ജമ്മുകശ്മീരിലെ ലഡാക്ക് ലോക് സഭാ മണ്ഡലത്തിലെ അനലെത്തു (15000 അടി) ആയിരുന്നു).
ഏറ്റവും വിസ്തീർണം കൂടിയ ലോക് സഭാ മണ്ഡലം- ലഡാക്ക്

വിസ്തീർണാടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്തുള്ള ലോക്സഭാ മണ്ഡലം- മാൻഡി

ഇഎസ്പിഎൻ നാഷണൽ സ്പോർട്സ് പേഴ്സൺ ഓഫ് ദ ഇയർ (പുരുഷതാരം) ആയി തിരഞ്ഞെടുക്കപ്പെട്ടത്- നീരജ് ചോപ്ര (അത്‌ലറ്റിക്സ്)

ഈ വർഷത്തെ ലോകാരോഗ്യദിനത്തിന്റെ പ്രമേയം-  “Universal health coverage”

ഈ വർഷത്തെ നാഷണൽ മാരിടൈം ദിനത്തിന്റെ പ്രമേയം- Indian Ocean-An Ocean of opportunity

ഇഎസ്പിഎൻ നാഷണൽ സ്പോർട്സ് പേഴ്സൺ ഓഫ് ദ ഇയർ (വനിതാതാരം) ആയി തിരഞ്ഞെടുക്കപ്പെട്ടത്- പി. വി.സിന്ധു (ബാഡ്മിന്റൺ)

2019-ൽ NuGen Mobility Summitനു വേദിയായത്- മാനേസർ

ഏത് വൻകരയിലാണ് ഇഡായി ചുഴലി ക്കാറ്റ് നാശം വിതച്ചത്- ആഫിക്ക

ഈയിടെ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരി- അഷിത (ഹൈക്കു കവിതകൾ മലയാളത്തിന് പരിചിതമാക്കിയത് അഷിതയാണ്).

ഇന്ത്യൻ വ്യോമസേനക്ക് ചിനൂക്ക് ഹെലികോപ്റ്ററുകൾ നൽകുന്ന രാജ്യം- യു എസ്

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഗ്രാ ൻഡ് ഓർഡർ ഓഫ് ദ കിങ് ഓഫ് ടോ മിസ്ലാവ് എന്ന ബഹുമതി നൽകി ആദരിച്ച രാജ്യം- കൊയേഷ്യ

സാഫ് കപ്പ് വനിതാ ഫുട്ബോളിൽ ജേതാവായത്- ഇന്ത്യ

2018-ലെ വ്യാസ് സമ്മാനത്തിന് അർഹമായ ലീലാധർ ജഗുഡിയുടെ കവിതാ സമാഹാരം- ജിതനെ ലോഗ്, ഉതനെ പ്രേം

  • (2008 മുതൽ 2017 വരെ പുറത്തിറങ്ങിയ കൃതികളാണ് പരിഗണിച്ചത്)
ഐപിഎൽ ക്രിക്കറ്റിൽ വേഗത്തിൽ 4000 റൺസ് തികച്ച താരം- ക്രിസ് ഗെയ്തൽ

ലോകത്താദ്യമായി രാജ്യത്തൊട്ടാകെ 5ജി മൊബൈൽ നെറ്റ്‌ വർക്ക് ഏർപ്പെടുത്തിയ രാജ്യം- ദക്ഷിണ കൊറിയ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏത് രാജ്യമാണ് അവിടത്തെ പരമോന്നത സിവിലിയൻ പുരസ്കാരമായ സായിദ് മെഡൽ നൽകി ആദരിച്ചത്- യുഎഇ

ഇന്റർനാഷണൽ മെൻ അവയർനെസ് ദിനം- ഏപ്രിൽ 4

ലോകത്തിലെ ഏറ്റവും നീളം കൂടിയ സസ്പെൻഷൻ ബ്രിഡ്ജ്‌ ഇന്ത്യൻ ആർമി നിർമിച്ചത് ഏത് നദിയിലാണ്- സിന്ധു (ജമ്മു കശ്മീരിൽ)

ലോക ഓട്ടിസം അവയർനെസ് ദിനം- ഏപ്രിൽ 2

ഐഎസ്തർഒ ഈയിടെ വിക്ഷേപിച്ച ഇലക്ട്രോണിക് ഇന്റലിജൻസ് സാറ്റ ലൈറ്റ്- എമിസാറ്റ്

സ്ലോവാക്യയുടെ ആദ്യ വനിതാ പ്രസി ഡന്റ്- Zuzana Caputova

നുറ് യുദ്ധക്കപ്പലുകൾ നിർമിച്ച ആദ്യ ഇന്ത്യൻ കപ്പൽ നിർമാണശാല- കൊൽകത്ത (Garden Reach Ship Builders and Engineers Ltd)

ഈയിടെ അന്തരിച്ച ഫ്രഞ്ച് സംവിധായിക- ആഗ്നസ് വർദ

വിജയാ ബാങ്കും ദേനാ ബാങ്കും ഏത് ബാങ്കിലാണ് ലയിച്ചത്- ബാങ്ക് ഓഫ് ബ റോഡ

  • (ലയനത്തിനുശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബാങ്ക്)
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക്- എസ്ബിഐ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്ക്- എച്ച്ഡിഎഫ്സി

നാകോം ചെയർമാനായി നിയമിതനായത്- കേശവ് മുരുകേശ്

സിഐഐ (കോൺഫെഡറേഷൻ ഓ ഫ് ഇന്ത്യൻ ഇൻഡസ്ടി) പ്രസിഡന്റായി നിയമിതനായത്- വിക്രം കിർലോസ്കർ

രാഷ്ട്രപതിയുടെ സംസ്കൃത പുരസ്കാരത്തിന് അർഹനായത്- ഡോ.മുരളീമാധവൻ

സി വി കുഞ്ഞുരാമൻ സാഹിത്യ പുരസ്കാരത്തിനർഹയായത്- സുഗതകുമാരി

ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ച നാലാമത്തെ രാജ്യം- ഇന്ത്യ

കെ.പി.ഉദയഭാനു അവാർഡ് നേടിയത്- ജി.വേണുഗോപാൽ

രാജ്യത്ത് ആദ്യമായി തദ്ദേശീയമായി രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്ത ദീർഘദൂര പീരങ്കി- ധനുഷ്

  • (ഇത് താമസിയാതെ രാഷ്ട്രത്തിന് സമർപ്പിക്കും)
ലോക ബാങ്ക് പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ട യു എസ് സാമ്പത്തിക വിദഗ്ധൻ- ഡേവിഡ് മൽപാസ്
 

വ്യാസ സമ്മാനം
  • 1991-ൽ കെ.കെ. ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വ്യാസ സമ്മാനത്തിന് പരിഗണിക്കുന്നത് തൊട്ടുമുമ്പത്തെ 10 വർഷക്കാലയളവിനുള്ളിൽ ഹിന്ദി ഭാഷയിൽ രചിക്കപ്പെട്ട കൃതികളെയാണ്. ഡോ. രാം വിലാസ് ശർമ ആദ്യ പുരസ് കാരത്തിന് അർഹനായി (1991). നാല് ലക്ഷം രൂപയാണ് പുരസ്കാരത്തുക.
മുൻവർഷ ജേതാക്കൾ
  • 2017 - Mamta Kalia for DukkhamSukkham 
  • 2016 - Surinder Verma for poetry collection Kaatna shami ka vriksha padma-pankhuri ki dhar se
  • 2015- Sunita Jain for poetry collection Kshama
  • 2014- Kamal Kishore Goyenka for his book Premch and kee kahaniyon Kaa Kaal Kramanusar Adhyan published in 2012
  • 2013- Vishwanath Tripathi for his memoir Vyomkesh Darvesh
  • 2012- Narendra Kohli for his novel NaBhooto Na Bhavishyati

No comments:

Post a Comment