Friday, 26 April 2019

Current Affairs- 26/04/2019

2019- ൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വർണം നേടിയത്- ബജ്രംഗ് പുനിയ

ജപ്പാനിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ആദ്യ ഇന്ത്യൻ വംശജൻ- പുരാനിക് യോഗേന്ദ്ര


രാമായണം പ്രമേയമാക്കി അടുത്തിടെ തപാൽ സ്റ്റാമ്പ് പുറത്തിറ ക്കിയ വിദേശരാജ്യം- ഇന്തോനേഷ്യ

Global Talent Competitiveness Index 2019 ൽ ഇന്ത്യ യുടെ സ്ഥാനം- 80

അടുത്തിടെ അന്തരിച്ച രമാസെൻഗുപ്ത പോൾ ഏത്മേ ഖലയിൽ പ്രശസ്തയായിരുന്നു- പർവ്വതാരോഹണം

ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2019- ന് വേദിയായത്- വുഹാൻ (ചൈന)

100 യുദ്ധക്കപ്പലുകൾ നിർമ്മിച്ച ആദ്യ ഇന്ത്യൻ കപ്പൽ നിർമ്മാണശാല- കൊൽക്കത്ത


Global Startup Ecosystem റാങ്കിംഗ് 2019- ൽ ഇന്ത്യയുടെ സ്ഥാനം- 11

ഭീകരാക്രമണത്തെ തുടർന്ന് അടുത്തിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽരാജ്യം- ശ്രീലങ്ക

ഉക്രൈൻ പ്രസിഡന്റായി നിയമിതനാകുന്നത്- Volodymyr Zelenskiy

ബീജിങ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ മലയാള ചലച്ചിത്രം- ഭയാനകം 

  • (ഛായാഗ്രഹണം : നിഖിൽ .എസ്.പ്രവീൺ)
ലോക പുസ്തകദിനം- ഏപ്രിൽ 23 
  • (Share a story എന്നതാണ് ഈ വർഷത്തെ പ്രമേയം)
2019- ലെ ഐ.പി.എൽ ഫൈനൽ മത്സരത്തിന്റെ വേദി- ഹൈദരാബാദ്

ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം- തേജീന്ദർ പാൽ
 

2019- ലെ ലോക ഭൗമദിനത്തിന്റെ (ഏപ്രിൽ 22) പ്രമേയം- Protect Our Species

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഗ്രാൻഡ് ഓർഡർ ഓഫ് ദ കിങ് ഓഫ് ടോമിസ്ലാവ് എന്ന ബഹുമതി നൽകി ആദരിച്ച രാജ്യം- ക്രൊയേഷ്യ

രാഷ്ട്രപതിയുടെ സംസ്കൃത പുരസ്കാരത്തിന് അർഹനായത്- ഡോ.മുരളീമാധവൻ

ഐ.പി.എൽ.ക്രിക്കറ്റിൽ 200 സിക്സകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം- എം.എസ്.ധോണി

ഇ.എസ്.പി.എൻ നാഷണൽ സ്പോർട്സ് പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്ത താരങ്ങൾ-

  • പുരുഷതാരം- നീരജ് ചോപ്ര 
  • വനിതാതാരം - പി.വി.സിന്ധു
2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ഏറ്റവും ഉയ രത്തിലുള്ള പോളിങ് ബൂത്ത് ഏതായിരുന്നു- മാൻഡി

മണ്ഡലത്തിലെ താഷിഗാങ് ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം- ഗോമതി മാരിമുത്തു
 

സന്തോഷ് ട്രോഫി ഫുട്ബാൾ 2018 - 19
  • ജേതാക്കൾ- സർവ്വീസസ്
  • റണ്ണറപ്പ്- പഞ്ചാബ്
  • 2018-19 പഞ്ചാബിൽ നടന്നത് 73-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റാണ്.
  • ഫൈനലിൽ സർവ്വീസസിനായി ഗോൾ നേടിയത് ബികാസ് ധാപ്പയാണ്.
  • 6-ാമത്തെ തവണയാണ് സർവ്വീസസ് സന്തോഷ് ട്രോഫി കിരീടം നേടുന്നത്.
പി.സുബ്രഹ്മണ്യം : മലയാള സിനിമയുടെ ഭീഷ്മാചാര്യർ എന്ന പുസ്തകത്തിന്റെ രചയിതാവ്- ശ്രീകുമാരൻ തമ്പി

ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2019- ന്റെ വേദി- ദോഹ

ചൈനയിൽ നടക്കുന്ന ഏഷ്യൻ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 67 കി.ഗ്രാം വിഭാഗത്തിൽ യുത്ത് വിഭാഗത്തിൽ ലോക റെക്കോഡ് നേടിയ ഇന്ത്യാക്കാരൻ- ജെറമി ലാൽ റിന്നുങ്ക

ദോഹയിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡൽ നേടിയ മലയാളി താരം- എം.പി.ജാബിർ
 

സ്ഥാനാർത്ഥിയിൽ നിന്ന് അനധികൃത പണം പിടികൂടിയതിന്റെ പേരിൽ ഇത്തവണ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ലോക്സഭാ മണ്ഡലമേത്- വെല്ലൂർ

എന്റെ പോലീസ് ജീവിതം എന്ന പുസ്തകത്തിന്റെ രചയിതാവ്- ടി.പി.സെൻകുമാർ

ഇന്ത്യയുടെ ഏത് അയൽരാജ്യത്തിന്റെ ആദ്യ കൃതിമോപഗ്രഹമാണ് രാവണ 1- ശ്രീലങ്ക

നേപ്പാളിന്റെ ആദ്യ കൃത്രിമോപ്രഗഹമായ നേപ്പാളി സാറ്റ് 1 എവിടെ നിന്നാണ് വിക്ഷേപിച്ചത്- യു.എസ്.എ

20-ാം നൂറ്റാണ്ടിൽ ലോകത്ത് നടന്ന പ്രധാന വ്യാവസായിക ദുരന്തങ്ങളിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ട ദുരന്ത സംഭവം ഭോപ്പാൽ വാതക ദുരന്തം

വരുണ എന്ന പേരിൽ നാവിക അഭ്യാസം നടക്കുന്നത് ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ്- ഫ്രാൻസ്

2020 ലെ ജി-20 ഉച്ചകോടിയ്ക്ക് വേദിയാകുന്നത്- സൗദി അറേബ്യ (റിയാദ്)

No comments:

Post a Comment