അടുത്തിടെ St. Maartan- ൽ നടന്ന പ്രാദേശിക ട്വന്റി - 20 ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ താരം- ശിവനാരായൺ ചന്ദർപോൾ (മുൻ വെസ്റ്റ് ഇൻഡീസ് താരം)
2019- ലെ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി ജമ്മു & കാശ്മീർ ഇലക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ ബാന്റ് അംബാസിഡറായി നിയമിതയായത്- Sana Dua
ഇന്ത്യയിലാദ്യമായി Carbon - positive settlement- tag ലഭിച്ച ഗ്രാമം- Phayeng (മണിപ്പൂർ)
ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- ബെൽജിയം
2018- ലെ ഫ്യൂചർ കേരള ബ്രാൻഡ്സ് പുരസ്കാരം നേടിയ സ്ഥാപനം- കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ
മുതിർന്ന വോട്ടർമാർക്ക് വോട്ടിംഗ് സുഗമമാക്കുന്നത് ലക്ഷ്യമാക്കി ‘Sahlat' മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം- ജമ്മുകാശ്മീർ
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള ഡബ്ബിംഗ് ആർട്ടിസ്റ്റ്- ആനന്ദവല്ലി
അടുത്തിടെ ആറളം വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ രണ്ട് പുതിയ ഇനം പക്ഷികൾ-
അടുത്തിടെ സിന്ധു നദിക്ക് കുറുകെ 'ലേ'- യിൽ ഇന്ത്യൻ കരസേന നിർമ്മിച്ച ഏറ്റവും വലിയ Cable Suspension bridge- ന് നൽകിയിരിക്കുന്ന പേര്- Maitri
20- വർഷത്തെ അധികാരത്തിന് ശേഷം രാജി വച്ച അൾജീരിയൻ രാഷ്ട്രപതി- Abdelaziz Bouteflika
തുടർച്ചയായ മൂന്നാം തവണയും ICC Test Championship Mace ലഭിച്ച രാജ്യം- India
സംസ്ഥാന Vigilance and Anti Corruption Bureau തലവൻ- Anil Kanth IPS
2019 IPL മത്സരത്തിൽ ആദ്യ ഹാറ്റിക് വിക്കറ്റ് നേടിയ വ്യക്തി- Sam Curren
'# Modi Again (Why Modi is right for India) An Ex - Communist's Manifesto' എന്ന പുസ്തകത്തിന്റെ രചയിതാവ്- Aabhas Maldahiyar
കേരളത്തിൽ 2018- ൽ ഉണ്ടായ പ്രളയം സംബന്ധിച്ച പൊതു താൽപര്യഹർജികളിൽ കോടതിയെ സഹായിക്കാനായി നിയമിച്ച അമിക്കസ് ക്യൂറി- ജേക്കബ്.പി.അലക്സ്
ഐ.പി.എൽ ടൂർണമെന്റിൽ 100 വിജയങ്ങൾ നേടിയ ആദ്യ
ടീം- മുംബൈ ഇന്ത്യൻസ്
കേരള വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ തലവൻ- അനിൽ കാന്ത്
Modi again : why Modi is right for India- An excommunist's manifesto എന്ന പുസ്തകത്തിന്റെ രചയിതാവ്- Aabhas Maldahiyar
അടുത്തിടെ രാജിവച്ച ഗുഗിൾ ഇന്ത്യ തലവൻ- രാജൻ ആനന്ദൻ
John Dirks Canada Gairdner Global Health അവാർഡ് 2019 നേടിയ ഇന്ത്യാക്കാരൻ- വിക്രം പട്ടേൽ
ലോകത്തിലാദ്യമായി ദേശീയതലത്തിൽ 5G മൊബൈൽ നെറ്റ്‌വർക്ക് ആരംഭിച്ച രാജ്യം- ദക്ഷിണ കൊറിയ
- (76പന്തിൽ നിന്നും 210 റൺസ്)
2019- ലെ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി ജമ്മു & കാശ്മീർ ഇലക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ ബാന്റ് അംബാസിഡറായി നിയമിതയായത്- Sana Dua
ഇന്ത്യയിലാദ്യമായി Carbon - positive settlement- tag ലഭിച്ച ഗ്രാമം- Phayeng (മണിപ്പൂർ)
ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- ബെൽജിയം
- (രണ്ടാമത് : ഫ്രാൻസ്)
2018- ലെ ഫ്യൂചർ കേരള ബ്രാൻഡ്സ് പുരസ്കാരം നേടിയ സ്ഥാപനം- കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ
മുതിർന്ന വോട്ടർമാർക്ക് വോട്ടിംഗ് സുഗമമാക്കുന്നത് ലക്ഷ്യമാക്കി ‘Sahlat' മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം- ജമ്മുകാശ്മീർ
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള ഡബ്ബിംഗ് ആർട്ടിസ്റ്റ്- ആനന്ദവല്ലി
അടുത്തിടെ ആറളം വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ രണ്ട് പുതിയ ഇനം പക്ഷികൾ-
- White bellied Drongo (Kakka rajan)
- Woolly necked Stork (Kuruvarakkuru)
അടുത്തിടെ സിന്ധു നദിക്ക് കുറുകെ 'ലേ'- യിൽ ഇന്ത്യൻ കരസേന നിർമ്മിച്ച ഏറ്റവും വലിയ Cable Suspension bridge- ന് നൽകിയിരിക്കുന്ന പേര്- Maitri
20- വർഷത്തെ അധികാരത്തിന് ശേഷം രാജി വച്ച അൾജീരിയൻ രാഷ്ട്രപതി- Abdelaziz Bouteflika
തുടർച്ചയായ മൂന്നാം തവണയും ICC Test Championship Mace ലഭിച്ച രാജ്യം- India
സംസ്ഥാന Vigilance and Anti Corruption Bureau തലവൻ- Anil Kanth IPS
2019 IPL മത്സരത്തിൽ ആദ്യ ഹാറ്റിക് വിക്കറ്റ് നേടിയ വ്യക്തി- Sam Curren
'# Modi Again (Why Modi is right for India) An Ex - Communist's Manifesto' എന്ന പുസ്തകത്തിന്റെ രചയിതാവ്- Aabhas Maldahiyar
കേരളത്തിൽ 2018- ൽ ഉണ്ടായ പ്രളയം സംബന്ധിച്ച പൊതു താൽപര്യഹർജികളിൽ കോടതിയെ സഹായിക്കാനായി നിയമിച്ച അമിക്കസ് ക്യൂറി- ജേക്കബ്.പി.അലക്സ്
ഐ.പി.എൽ ടൂർണമെന്റിൽ 100 വിജയങ്ങൾ നേടിയ ആദ്യ
ടീം- മുംബൈ ഇന്ത്യൻസ്
കേരള വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ തലവൻ- അനിൽ കാന്ത്
Modi again : why Modi is right for India- An excommunist's manifesto എന്ന പുസ്തകത്തിന്റെ രചയിതാവ്- Aabhas Maldahiyar
അടുത്തിടെ രാജിവച്ച ഗുഗിൾ ഇന്ത്യ തലവൻ- രാജൻ ആനന്ദൻ
John Dirks Canada Gairdner Global Health അവാർഡ് 2019 നേടിയ ഇന്ത്യാക്കാരൻ- വിക്രം പട്ടേൽ
ലോകത്തിലാദ്യമായി ദേശീയതലത്തിൽ 5G മൊബൈൽ നെറ്റ്‌വർക്ക് ആരംഭിച്ച രാജ്യം- ദക്ഷിണ കൊറിയ
No comments:
Post a Comment