Saturday, 8 August 2020

Current Affairs- 09/08/2020

1. Union Public Service Commission- ന്റെ പുതിയ ചെയർമാൻ- Pradeep Kumar Joshi


2. Made in India പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിലവിൽ വന്ന പുതിയ File Sharing Application- Dodo Drop 
  • വികസിപ്പിച്ചത്- Ashfaq Mehmood
3. സാങ്കേതിക തകരാറുകൾ കാരണം ട്രെയിനുകൾ വൈകുന്നത് പരിഹരിക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പുതിയ ആപ്ലിക്കേഷൻ- OHE Inspection App 
  • (Overhead Equipment Inspection Application)
4. സ്കൂളുകളിൽ ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന് Digital Education Tools ലഭ്യമാക്കാൻ Google- മായി ധാരണയിലേർപ്പെട്ട സംസ്ഥാനം- മഹാരാഷ്ട്ര 

5. 'Amazing Ayodhya' എന്ന പുസ്തകത്തിന്റെ രചയിതാവ്- Neena Rai


6. 1971 - ലെ Liberation War- ൽ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികർക്ക് സ്മാരകം നിർമിക്കാൻ തീരുമാനിച്ച രാജ്യം- ബംഗ്ലാദേശ്

7. പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിൽ മികച്ച തയ്യാറെടുപ്പുകൾ നടത്തിയതിന് UNESCO Intergovernmental Oceanographic Commission (IOC)- യുടെ Tsunami Ready അംഗീകാരം ലഭിച്ച ആദ്യ ഇന്ത്യൻ ഗ്രാമങ്ങൾ- Venkatraipur, Nolia Sahi (ഒഡീഷ)


8. ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും മാനസികോല്ലാസവും ലക്ഷ്യമിട്ട് പാലക്കാട് ജില്ലയിൽ ആരംഭിച്ച പദ്ധതി- കരുതൽ ചൈൽഡ് കെയർ


9. UK ആസ്ഥാനമായി പ്രവർത്തിക്കുന്ന Comparitech പുറത്തിറക്കിയ The World's most surveilled cities- ന്റെ ആദ്യ 20- ൽ ഇടം നേടിയ ഇന്ത്യൻ നഗരം- Hyderabad 
  • ഒന്നാമത്- Taiyuan, China
10. WTF sports - ന്റെ Global Ambassadors ആയി നിയമിതരായ ക്രിക്കറ്റ് താരങ്ങൾ- Suresh Raina, Harmanpreet Kaur


11. സിറാജ് മാനേജ്മെന്റ് ഏർപ്പെടുത്തിയ പ്രഥമ കെ. എം. ബഷീർ സ്മാരക പുരസ്കാരത്തിന് അർഹനായത്- അനു എബ്രഹാം (മാത്യഭൂമി)


12. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ബഹുഭാഷാ വോയ്സ് ബോട്ട് അടുത്തിടെ ആരംഭിച്ച ഇന്ത്യൻ ബാങ്ക്- Axis Bank 


13. കേരള ഡ്രഗ് കൺട്രോൾ വകുപ്പിന്റെ സംസ്ഥാനത്തെ നാലാമത് ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറി നിലവിൽ വരുന്ന സ്ഥലം- കോന്നി 


14. കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെന്റർ (Environmental Technology Centre) നിലവിൽ വരുന്ന സ്ഥലം- വടകര (കോഴിക്കോട്)  


15. പഴങ്ങളും പച്ചക്കറികളും ട്രെയിനിൽ കൊണ്ടുപോവാൻ കിസാൻ സ്പെഷ്യൽ പാഴ്സൽ ട്രെയിനുകൾ ഇന്ത്യൻ റെയിൽവ ആരംഭിക്കുന്നത് ഏത് പദ്ധതിയുടെ കീഴിലാണ്- കിസാൻ റെയിൽ പദ്ധതി  


16. ശ്രീലങ്കയിൽ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത് ആര്- മഹിന്ദ രജപക്സെ (നാലാം തവണയാണ് പ്രധാനമന്ത്രിയാകുന്നത്)


17. സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ സൈനികർക്കായി യുദ്ധ സ്മാരകം പണിയാൻ ഒരുങ്ങുന്ന രാജ്യം ഏത്- ബംഗ്ലാദേശ് 
  • 1971ലെ വിമോചന യുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച ഇന്ത്യൻ സൈനികരുടെ സ്മരണയ്ക്കായി.
18. വന്ദേഭാരത് ദൗത്വത്തിന്റെ ഭാഗമായി 2020 ഓഗസ്റ്റ് 7- ന് എയർ ഇന്ത്യ വിമാന അപകടം ഉണ്ടായ എയർപോർട്ട് ഏത്- കരിപ്പൂർ വിമാനത്താവളം കോഴിക്കോട്


19. ഐ സി സി T20 മെൻസ് ക്രിക്കറ്റ് വേൾഡ് കപ്പ് 2021- ന് വേദിയാകുന്ന രാജ്യമേത്- ഇന്ത്യ
  • മാറ്റിവെച്ച 2020- ലെ മത്സരം 2022- ൽ ഓസ്ട്രേലിയയിൽ നടക്കും 
20. ഇന്ത്യയിലെപ്പോലെ ചൈനീസ് ആപ്പായ ടിക് ടോക്ന്  നിരോധനമേർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയ രാജ്യമേത്- അമേരിക്ക


21. പരീക്ഷകൾക്ക് തയ്യാറാക്കുന്നതിനായി ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്ത് സംസ്ഥാനം- പഞ്ചാബ് 


22. Thenzawl golf resort project ആരംഭിക്കുന്നത് ഏത് സംസ്ഥാനത്താണ്- മിസോറാം 


23. ഇന്ത്യയിലെ ആദ്യത്തെ സ്നോ ലെപ്പേർഡ് കൺസർവേഷൻ സെന്റർ നിലവിൽ വരുന്നത്- ഉത്തരാഖണ്ഡ് 


24. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ക്യാപ്റ്റൻ എന്ന മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡ് തിരുത്തിയത്- ഇയാൻ മോർഗൻ 


25. അടുത്തിടെ ഗവേഷകർ ശ്രീലങ്കയിലെ മഴക്കാടുകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം twighopper- Cladonotus Saussure 
  • ഇതിനെ കേരളീയനായ ഒരു യുവ ബയോളജിസ്റ്റ് ആയ ധനിഷ് ബാസ്കറിന്റെ പേരിൽ നാമകരണം ചെയ്ത് Cladonotus Bhaskari എന്നാക്കി 
26. അടുത്തിടെ അന്തരിച്ച ശിവാജിറാവു പാട്ടീൽ നിലങ്കേക്കർ ഏത് സംസ്ഥാനത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്നു- മഹാരാഷ്ട്ര  


27. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നത് ഏത് നദിയുടെ തീരത്താണ്- സരയു 


28. അടുത്തിടെ അന്തരിച്ച പദ്മ അവാർഡ് ജേതാവും Modern Indian Theatre- ന്റെ പിതാവുമായ വ്യക്തി- Ebrahim Alkazi 


29. നവജാത ശിശുക്കളുടെ ബിലിറുബിൻ ലെവൽ നിർണ്ണയിക്കുന്നതിനായി SN Bose National Centre for basic sciences അടുത്തിടെ വികസിപ്പിച്ച No-touch £ painless device- Ajo-Neo 


30. ദേശീയ കൈത്തറി ദിനം- ഓഗസ്റ്റ് 7 


31. 2020- ലെ Future Brand Index- ൽ രണ്ടാമതെത്തിയ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 
  • ഒന്നാമത്- ആപ്പിൾ 
32. പോളണ്ടിന്റെ പ്രസിഡന്റായി രണ്ടാമതും നിയമിതനായത്- ആന്ദ്രെ ഡ്യൂസ 


33. 2020- ലെ Prem BhatiaAward ലഭിച്ച മാധ്യമപ്രവർത്തകൻ- Dipankar Ghose 


34. Win Trade Fantasy sports- ന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ വ്യക്തികൾ- സുരേഷ് റെയ്ന, ഹർമൻപ്രീത് കൗർ 


35. RAW: A History of India's covert operations എന്ന പുസ്തകത്തിന്റെ രചയിതാവ്- യതീഷ് യാദവ് 

No comments:

Post a Comment