2. Equatorial Guinea- യുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- Francisco Asue
4. UPI, Rupay Card തുടങ്ങിയ സേവനങ്ങൾ വിദേശരാജ്യങ്ങളിൽ ലഭ്യമാക്കുന്നതിനായി National Payments Corporation of India ആരംഭിച്ച സ്ഥാപനം- NPCI International Payments Limited (NIPL)
5. 2020 ആഗസ്റ്റിൽ Lakshmi Vilas Bank ആരംഭിച്ച പുതിയ Instant Digital Savings Account Scheme- LVB DigiGo
6. Disloyal : A memoir The True Story of the former Personal Attorney to the President Donald J Trump എന്ന പുസ്തകത്തിന്റെ രചയിതാവ്- Michael Cohen
7. India Tomorrow : Conversation with next generation of Political leaders എന്ന പുസ്തകത്തിന്റെ രചയിതാവ്- Pradeep Chhibber. Harsh Shah
8. Digital Quality Life Index 2020- ൽ Internet Affordability Ranking പ്രകാരം ഇന്ത്യയുടെ സ്ഥാനം- 9 (ഒന്നാമത് : Israel)
9. അട്ടപ്പാടി ഊരുകളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ക്ലാസ്സുകൾ അവരവരുടെ ഗോത്രഭാഷയിൽ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുന്നതിന് പാലക്കാട് ജില്ലയിൽ ആരംഭിച്ച പദ്ധതി- നമ്ത്ത് ബാസെ
10. Pallikkutam National Award for Innovation in Education 2020 നേടിയ വിദ്യാഭ്യാസ സ്ഥാപനം- St. Christopher School (Nagaland)
11. ഉമിനീരിൽ നിന്ന് കോവിഡ്- 19 പരിശോധന നടത്തുന്നതിന് United States Food and Drugs Administration- ന്റെ അംഗീകാരം ലഭിച്ച പുതിയ സംവിധാനം- SALIVA DIRECT
12. സ്വച്ച് സർവേക്ഷൻ 2020 റാങ്കിങ്ങിൽ ഒന്നാമത് എത്തിയ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം- ഇൻഡോർ
13. ഐ പി എൽ- ന്റെ പുതിയ ടൈറ്റിൽ സ്പോൺസർ ആര്- ഡ്രീം ഇലവൻ
14. ലോക ഫോട്ടോഗ്രാഫി ദിനം എന്ന്- ആഗസ്റ്റ് 19
15. 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകുന്ന കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം ഏത്- തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം
16. മാലിയിൽ പട്ടാള അട്ടിമറിയെ തുടർന്ന് പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്തായതാര്- ഇബ്രാഹിം ബോബ്കർ കേയ്റ്റ
17. ഇന്ത്യയിൽ ആപ്പിൾ ഐ ഫോൺ 11- ന്റെ നിർമാണം നടക്കുന്നത് എവിടെ- ചെന്നൈ
18. ബാഴ്സലോണയുടെ പുതിയ പരിശീലകൻ ആര്- റൊണാൾഡ് കൊമെൻ
19. ഇന്ത്യൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കൈത്തറി ഉത്പന്നങ്ങൾ പ്രാത്സാഹിപ്പിക്കുന്നതിനായി ക്യാമ്പയിൻ ആരംഭിച്ച സംഘടന ഏത്- സാരീ സ്പീക്ക് ഫോറം
20. 2020 കരിപ്പൂർ വിമാനാപകടത്തെ ആസ്പദമാക്കി. നിർമ്മിക്കുവാൻ ഒരുങ്ങുന്ന സിനിമ ഏത്- കാലിക്കറ്റ് എക്സ്പ്രസ്സ്
21. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന covid- 19
വാക്സിൻ നിർമ്മിക്കുന്ന പ്രമുഖ കമ്പനികൾ ഏതൊക്കെ- ഭാരത് ബയോ ടെക്, സിഡസ് കാഡില, സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
22. Housing and Urban Affairs മിനിസ്ട്രി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം Atal Mission for Rejuvenation and Urban Transformation Scheme (AMRUT) പദ്ധതി ഏറ്റവും വേഗത്തിൽ നടപ്പിലാക്കിയതിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം- ഒഡീഷ
23. അടുത്തിടെ അന്തരിച്ച എഴുത്തുകാരനും, കവിയുമായ വ്യക്തി- ചുനക്കര രാമൻകുട്ടി
24. International Left Handers Day 2020- ആഗസ്റ്റ് 13
25. ലോക അവയവദാന ദിനം- ആഗസ്റ്റ് 13
26. അടുത്തിടെ GI (Geographical Indications) ലഭിച്ച ഗോവയിൽ നിന്നുളള ഉത്പന്നങ്ങൾ- Harmal chillies, Moira bananas & Khaji (മധുര പലഹാരം)
27. അടുത്തിടെ നാസയുടെ ഏത് ഉപഗ്രഹമാണ് സൗരയൂഥത്തിനു പുറത്ത് 66 പുതിയ exoplanets- നെ കണ്ടെത്തിയത്- ടെസ്ല്
28. അന്താരാഷ്ട്ര യുവജനദിനത്തിന്റെ ഭാഗമായി പശ്ചിമബംഗാൾ സർക്കാർ ഒരു ലക്ഷം തൊഴിൽരഹിതരായ യുവജനങ്ങൾക്ക് വേണ്ടി ആരംഭിച്ച പദ്ധതി- Karma Sathi Prakalpa
29. സ്ത്രീകളുടെ സുസ്ഥിരമായ ഉപജീവനമാർഗ്ഗം ഉറപ്പുവരുത്തുന്നതിനായി ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി- YSR Cheyutha
30. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ underground rail vent shaft സ്ഥാപിതമായത്- കൊൽക്കത്ത
31. 2021- ലെ ജോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക സ്പോൺസർ- INOX ഗ്രൂപ്പ്
32. കേന്ദ്ര സർവകലാശാലകളുടെ സർക്കാർ റാങ്കിംഗിൽ ഒന്നാം സ്ഥാനം ലഭിച്ചത്- ജാമിയ മിലിയ സർവ്വകലാശാല
33. പൂനയിലെ Defence Institute of Advanced Technology (DIAT) വികസിപ്പിച്ചെടുത്ത face mask- Pavitrapati
34. ഏതു സ്ഥലവും 30 സെക്കൻഡുകൾക്കുള്ളിൽ അണുവിമുക്തമാക്കാൻ സാധിക്കുന്ന Defence Institute of Advanced Technology (DIAT) വികസിപ്പിച്ചെടുത്ത മലക്രാവേവ് ഡിവൈസ്- അതുല്യ
35. 2020 ആഗസ്റ്റിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമ്മീഷൻ ചെയ്ത offshore patrol vessel- Sarthak
No comments:
Post a Comment