1. സർക്കാർ സ്ഥലങ്ങൾ നിരീക്ഷിക്കാൻ ബഹിരാകാശ സാങ്കേതികവിദ്യയും Artificial Intelligence- ഉം ഉപയോഗിച്ച് ഒഡിഷ സർക്കാർ പുറത്തിറക്കിയ പദ്ധതി- BLUIS
- (Bhubaneswar Land use Intelligence System)
3. United Nations Office on drugs and crime- ന്റെ world drug report പ്രകാരം 2018- ൽ ഏറ്റവും കൂടുതൽ ഒപിയം പിടിച്ചെടുത്ത രാജ്യം- ഇറാൻ
4. അന്താരാഷ്ട്ര ബോക്സിങ്ങ് അസോസിയേഷന്റെ പുരുഷന്മാരും 52 കിലോ വിഭാഗത്തിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- അമിത് പങ്കൽ
5. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) നൽകുന്ന പ്രൊഫ. എം.വി.പൈലി പുരസ്കാരം 2019- ന് അർഹനായത്- പി.ബി.സുനിൽകുമാർ (ഡയറക്ടർ, IIT പാലക്കാട്)
6. കേരളത്തിൽ ആദായനികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മിഷണറായി നിയമിതയായ ആദ്യ വനിത- ശശികല നായർ
7. പ്രകൃതിയുടെ ഹരിതാഭ വർദ്ധിപ്പിക്കുന്നതിനായി 28 കോടിയോളം വ്യക്ഷത്തകൾ നടുന്ന സംരംഭമായ Mission Campaign ആഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
8. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലുതും ഏഷ്യയിലെ ഏറ്റവും വലുതുമായ ഡാറ്റാ സെന്റർ ആയ Yotta NMI Data Center ഏത് സംസ്ഥാനത്താണ്- മഹാരാഷ്ട്ര
9. അടുത്തിടെ മിസിൽസും, റുബല്ലയും പൂർണ്ണമായി തുടച്ചുനീക്കപ്പെട്ടതായി WHO പ്രഖ്യാപിച്ച രാജ്യങ്ങൾ- മാൽഡിവീസ്, ശ്രീലങ്ക
10. ലക്ഷ്വറി റൈഡിന്റെ ബ്രാന്റ് അംബാസിഡറായി അടുത്തിടെ നിയമിത നായത്- സുഖ്ബീർ സിങ്ങ്
11. മോളിക്യുലർ ഡയഗ്നോസ്റ്റിക് ടെസ്റ്റുകളുടെ മാനുവൽ പ്രൊസസ്സുകൾ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള ഇന്ത്യയുട ആദ്യത്തെ മെഷിൻ ആയ 'Compact XL' വികസിപ്പിച്ച കമ്പനി- My lab discovery solutions
12. മേഘാലയിലെ southern birdwing- നെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായി പ്രഖ്യാപിക്കപ്പെട്ടത് - Golden birdwing (ഉത്തരാഖണ്ഡ്)
13. വടക്കൻ കർണ്ണാടകത്തിൽ അടുത്തിടെ കണ്ടെത്തിയ പല്ലിയുടെ ഒരു വർഗ്ഗം- Sitana Dharwarensu
14. 'Mahaveer :The soldier who never died' എന്ന പുസ്തകത്തിന്റെ രചയി താക്കൾ- എ.കെ. ശ്രീകുമാർ ശ്രീകുമാർ, രൂപാ ശ്രീകുമാർ
15. 2020- ലെ 'ഇൻഫോം റിസ്ക് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 31 (ഒന്നാമത്- സോമാലിയ)
16. 2020-21 ൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ എത്രാമത് സീസൺ മത്സരങ്ങളാണ് നടക്കുന്നത്- 7
17. കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ (കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ്, ഇന്നാവേഷൻ ആൻഡ് ടെക്നോളജി) ആദ്യ വൈസ് ചാൻസലറായി നിയമിതനായത്- ഡോ.സജി ഗോപിനാഥ്
18. കോവിഡ്- 19 വ്യാപനം കുറയ്ക്കുന്നത് ലക്ഷ്യമാക്കി personal belongings, sterlize ചെയ്യുന്നതിന് IIT Roorkee വികസിപ്പിച്ച Disinfection box- Unisaviour
19. കോവിഡ്- 19 ജനങ്ങളുടെ മൗലികാവകാശങ്ങളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിച്ച 11 അംഗ കമ്മിറ്റിയുടെ തലവൻ - കെ.എസ്. റെഡി
20. കോവിഡ് 19- ന്റെ ചികിത്സയ്ക്കായി Remdesivir drug ഉത്പാദിപ്പിക്കാൻ ഡ്രഗ്ഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DGCI) അനുമതി നൽകിയ കമ്പനി- Mylan ('DESREM'- എന്ന പേരിൽ പുറത്തിറക്കും)
21. ഏത് രാജ്യമാണ് കിഴക്കൻ ഭൂട്ടാനിലെ സാങ് വന്യജീവി സങ്കേതത്തിന് മേൽ അവകാശവാദമുന്നയിച്ചത്- ചൈന
22. ഇസ്രായേൽ വികസിപ്പിച്ച പുതിയ ചാര ഉപഗ്രഹം- ഓഫെക്- 16
23. IFSCA (International Financial Services Center Authority)- യുടെ ചെയർമാനായി നിയമിതനായത്- Injeti Srinivas
24. 2020- ലെ ചെസ്സ് ബിൽ മാസ്റ്റേഴ്സ് ഓൺലൈൻ ടൂർണമെന്റ് ജേതാവ്- മാഗ്നസ് കാൾസൺ
25. WHO ടെസ്റ്റ് പാസ്റ്റ് ചെയ്ത് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വാക്സിൻ- Rotavac
26. റെയിൽവേ ഓവർഹെഡ് ലൈനിന് നേരിട്ട് വൈദ്യുതി വിതരണം ചെയ്യുന്ന ലോകത്തിലെ ആദ്യ റെയിൽവേ- ഇന്ത്യ
- (നടപ്പിലാക്കുന്നത്- Bina (മധ്യപ്രദേശ്)
28. പ്ലാസ്മ തെറാപ്പിക്ക് വിധേയരാകുന്ന കോവിഡ്- 19 ബാധിതർക്ക് പ്ലാസ്മ ദാതാക്കളെ കണത്തന്നതിനായി AIIMS, IIT-Delhi- യുമായി ചേർന്ന് ആരംഭിച്ച ആപ്ലിക്കേഷൻ- COPAL-19
29. ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ചരക്കു ട്രെയിനായ ശേഷ്നാഗിന്റെ നീളം- 2.8 കി.മി.
30. കോവിഡ് പ്രതിരോധത്തിലെ വീഴ്ചയെ തുടർന്ന് രാജിവച്ച ന്യൂസിലാൻഡിലെ ആരോഗ്യമന്ത്രി- ഡേവിഡ് ക്ലർക്ക്
31. 2020 ജൂലൈ 3- ന് ഉദ്ഘാടനം നിർവഹിച്ച കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ വിസ്തീർണ്ണം- 227.97 km2
32. സൗജന്യ ഓഡിയോ/വീഡിയോ കോളുകളും സ്വകാര്യ/ഗ്രൂപ്പ് ചാറ്റുകളും ചെയ്യാൻ സാധിക്കാത്ത രാജ്യത്തെ ആദ്യ സോഷ്യൽ മീഡിയ സൂപ്പർ ആപ്പ്- Elyments
33. ഇന്ത്യയുടെ 66-ാമത്തെ ചെസ്റ്റ് ഗ്രാൻഡ് മാസ്റ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടത്- ജി. ആകാശ്
34. ഇന്ത്യയിലെ ആദ്യ Infrastructure Investment Trust (INVIT) രൂപീകരിക്കുന്ന സ്ഥാപനം- NHAI (National Highway Authority of India)
35. രാജസ്ഥാനിലെ ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തി- രാജിവ് സ്വരുപ്
No comments:
Post a Comment