Monday, 18 October 2021

Current Affairs- 18-10-2021

1. 2020- ലെ ടൈം മാഗസിന്റെ Business Person of the Year ആയി തിരഞ്ഞെടുത്തത് ആരെ- Eric Yuan (Founder and CEO Zoom app)


2. 2023- ൽ നടക്കുന്ന Indian Ocean Iceland Games- ന് വേദിയാകുന്ന രാജ്യം ഏത്- മഡഗാസ്കർ


3. 2020 ഡിസംബറിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ആരംഭിച്ച 5 kg LPG ഗ്യാസ്  സിലിണ്ടറിന്റെ ബ്രാൻഡ് പേര് എന്ത്- Chottu


4. 2020- ൽ സിനിമ,വിനോദ മേഖലകൾക്ക് വ്യാവസായിക പദവി നൽകിയ സംസ്ഥാനം ഏത്- മഹാരാഷ്ട്ര  


5. 2020- ൽ നൂറാം ജന്മദിനം ആഘോഷിച്ച ഇന്ത്യയുടെ കരസേന, നാവികസേന, വ്യ്യോ മസേന എന്നീ മൂന്ന് സേനാ വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ച് ഏക ഇന്ത്യക്കാരൻ ആര്- Colonel Prithipal Singh Gill


6. 2020- ലെ Ramanujan Prize for Young Mathematicians പുരസ്കാരത്തിന് അർഹയായത് ആര്- Dr. Carolina Araujo


7. 2020- ൽ International Golf Federation- ന്റെ പ്രസിഡൻറ് ആയി തിരഞ്ഞെടുത്തത് ആരെ- Annika Sorenstam


8. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും WiFi സേവനങ്ങൾ ലഭ്യമാക്കുന്നതിന് കേന്ദ്രസർക്കാർ ആരംഭിച്ച് പദ്ധതി ഏത്- PM-WANI (Wi-Fi Access Network Interface)


9. 2020 ഡിസംബറിൽ ഇതിൽ കോഫീ ഡേ എൻറർപ്രൈസസിന്റെ CEO ആയി നിയിതയായത് ആര്- മാളവിക ഹെഗ്ഡെ 


10. 2020 ഡിസംബറിൽ പത്മിനി വർക്കി സ്മാരക പുരസ്കാരത്തിന് അർഹയായ സാമൂഹ്യപ്രവർത്തക ആര്- ജെസി ഇമ്മാനുവൽ 


11. 2020- ലെ ലോക മനുഷ്യാവകാശ ദിനത്തിന്റെ ഡിസംബർ പ്രമേയം എന്ത്- Recover Better-Stand Up for Human Rights


12. Formula 2 Car Race- ൽ വിജയം നേടുന്ന ആദ്യ ഇന്ത്യൻ താരം ആര്- ജെഹാൻ ദാരുവാല ( Sakhir Grand Prix 2020)


13. '40 years with Abdul kalam Untold Stories' എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- ഡോ, എ സിവതാണു പിള്ള


14. ചന്ദ്രോപരിതലത്തിൽ പതാക സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം ഏത്- ചൈന


15. വൈദ്യുതി ലൈനുകളിലെ അപകടസ്ഥിതി പരിഹരിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെ കെ.എസ്.ഇ.ബി ആരംഭിച്ച പദ്ധതി ഏത്- ഓപ്പറേഷൻ ശുദ്ധി


16. ചെറുമൃഗങ്ങളെയും ഇഴജന്തുക്കളെയും വാഹനാപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് eco bridge നിർമ്മിച്ച സംസ്ഥാനം ഏത്- ഉത്തരാഖണ്ഡ്


17. Golden Foot Award 2020- ന് അർഹനായ ഫുട്ബോൾ താരം ആര്- ക്രിസ്റ്റ്യാനോ റൊണാൾഡോ


18. PETA india- യു ടെ പേഴ്സൺ ഓഫ് ദ ഇയർ 2020 ആയി തിരഞ്ഞെടുക്കാപ്പെട്ട് ബോളിവുഡ് താരം ആര്- ജോൺ എബ്രഹാം


19. കൃത്രിമ മാംസത്തിന്റെ വിൽപ്പനയ്ക്ക് അനുമതി നൽകിയ ലോകത്തിലെ ആദ്യ രാജ്യം ഏത്- സിംഗപ്പൂർ


20. 2020 നവംബറിൽ ഉദ്ഘാടനം നിർവഹിച്ച ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ തടാകം ഏത്- സൂര്യാധർ തടാകം


21. രണ്ടായിരം വർഷങ്ങൾക്കു ശേഷം പൊതുജനങ്ങൾക്കായി തുറന്ന സൗദി അറേബ്യയിലെ ആദ്യ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് ഏത്- Hegra


22. പ്രമുഖ ചെരുപ്പു നിർമ്മാണ കമ്പനിയായ Bata Corporation- ന്റെ Global CEO ആയി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ ആര്- Sandeep Kataria


23. 2020 ഡിസംബറിൽ പ്രസിദ്ധീകരിച്ച US Air Quality Index- ൽ ലോകത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണം ഉള്ള നഗരം ഏത്- ലാഹോർ (പാക്കിസ്ഥാൻ)


24. 24 കോച്ചുകൾ ഉള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ഏത്- പ്രയാഗ് രാജ് എക്സ്പ്രസ്


25. 10 ലക്ഷം കോടി വിപണി മൂലധനത്തിൽ എത്തിയ ആദ്യ ഇന്ത്യൻ കമ്പനി ഏത്- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്


26. 2020 നവംബറിൽ കേരളത്തിലെ കെ.എസ്.എഫ് ഇ സ്ഥാപനങ്ങളിൽ വിജിലൻസ് നടത്തിയ റെയ്ഡ് ഏത്- ഓപ്പറേഷൻ ബചത്


27. Cambridge Dictionary Word of the Year 2020 ഏത്- Quarantine


28. ന്യൂസിലാൻഡ് പാർലമെൻറ് മെമ്പർ ആയി സംസ്കൃതത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ ആദ്യ വ്യക്തി ആര്- ഡോ. ഗൗരവ് ശർമ്മ 


29. ICC- യുടെ തീരുമാനപ്രകാരം രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നവർക്കുള്ള കുറഞ്ഞ പ്രായപരിധി എത്ര- 15 വയസ്സ്


30. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യനിർമ്മിത കാർബൺ നാനോ ട്യൂബ് കണ്ടെത്തിയത് എവിടെയാണ്- തമിഴ്നാട്


31. DRDO നിർമ്മിച്ചുകൊണ്ടിരിക്കുന്ന ശബ്ദത്തിന്റെ രണ്ടിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നതും 200 കി. മി. ദൂരപരിധിയുള്ളതുമായ ബാലിസ്റ്റിക് മിസൈൽ ഏത്- പ്രണാശ്


32. ‘The Thin Mind Map Book' എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- ധർമ്മേന്ദ്ര റായ്


33. 2020- ൽ ബ്രിട്ടന്റെ പുതിയ ധനകാര്യ മന്ത്രിയായി നിയമിച്ച ഇന്ത്യൻ വംശജൻ ആര്- റിഷി സുനക്


34. ലഹരി പദാർത്ഥങ്ങളുടെ ഉപഭോഗവും വിതരണവും തടയുന്നതിന് പൊതുജനങ്ങൾക്ക് പോലീസിൽ വിവരം കൈമാറുവാൻ കഴിയുന്ന മൊബൈൽ അപ്ലിക്കേഷൻ ഏത്- യോദ്ധാവ്


35. 2020- ലെ ടോക്കിയോ ഒളിമ്പിക്സിന്റെ ആപ്തവാക്യം എന്ത്- യുണൈറ്റഡ് ബൈ ഇമോഷൻ


36. ഇന്ത്യയിലെ ആദ്യത്തെ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് മുക്ത എയർപോർട്ട് ഏത്- ഇന്ദിരാഗാന്ധി അന്താരാഷ്ട വിമാനത്താവളം, ഡൽഹി


37. ലോകത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ഏത്- ഹിന്ദി


38. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമ സഭയിൽ പ്രമേയം പാസാക്കിയ ആദ്യ കേന്ദ്രഭരണപ്രദേശം ഏത്- പുതുച്ചേരി


39. വിദ്യാർത്ഥികളിൽ സാമൂഹികബോധം വളർത്തുവാനായി കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ഏത്- സഹിതം


40. Air India express- ന്റെ CEO ആയി നിയമിതനായത് ആര്- Aloke Singh


41. World's best cities ranking 2021- ൽ ഇടം നേടിയ ഇന്ത്യൻ നഗരം ഏത്- ന്യൂഡൽഹി (62-മത് സ്ഥാനം)


42. കർണാടകയിലെ 31- മത് ജില്ലയേത്- വിജയനഗര


43. 2022- ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്തത് എവിടെ- Guadalajara, Mexico


44. 2020- ലെ സരസ്വതി സമ്മാനം ലഭിച്ച വ്യക്തി ആര്- ശരൺകുമാർ ലിംബാലെ


45. 2020- ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ബഹിരാകാശത്തുനിന്ന് വോട്ട് രേഖപ്പെടുത്തിയ നാസയുടെ ബഹിരാകാശ യാത്രിക ആര്- കേറ്റ് റൂബിൻസ്  


46. Public Financial Management System (PFMS) നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ കേന്ദ്രഭരണ പ്രദേശം ഏത്- Jammu and Kashmir


47. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബോളർ എന്ന ഗിന്നസ് റെക്കോർഡ് നേടിയ താരം ആര്- Ezzeldin Bahader (Egypt 74 വയസ്സ്) 


48. 2020 ഒക്ടോബറിൽ ശ്രീലങ്കയിൽ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ സ്വകാര്യ ബാങ്ക് ഏത്- ICICI ബാങ്ക് 


49. കേരളത്തിലെ ആദ്യ കല്ലുമ്മക്കായ കടൽ മത്സ്യ വിത്തുല്പാദന കേന്ദ്രം നിലവിൽ വരുന്നത് എവിടെ- പുതിയങ്ങാടി (കോഴിക്കോട്) 


50. 'A Road Well Traveled' എന്നത് ആരുടെ ആത്മകഥയാണ്- ആർ കെ രാഘവൻ

1 comment: