Friday, 22 June 2018

Current Affairs- 21/06/2018

മിസ്സ് ഇന്ത്യ - 2018 ജേതാവ് -  അനുക്രീതി വാസ്

Uber - ന്റെ India and South Asia Operations ന്റെ പ്രസിഡന്റായി നിയമിതനായ മലയാളി- പ്രദീപ് പരമേശ്വരൻ

2018 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ (ജൂൺ 21) പ്രമേയം-  Yoga for Peace



Smart City Mission - ന്റെ ഭാഗമായുള്ള 100ാമത്തെ Smart City ആയി തിരഞ്ഞെടുക്കപ്പെട്ടത്- ഷില്ലോങ് (മേഘാലയ) 

ഇന്ത്യയിലാദ്യമായി സ്വകാര്യ-സർക്കാർ ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ചുള്ള  സമ്പൂർണ്ണ വിവരം ലഭ്യമാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച സംരംഭം- National Health Resource Repository (NHRR)

ലോകത്തിലെ ആദ്യ International Centre for Humanitarian Forensics നിലവിൽ വന്നത്- Gujarat Forensic Sciences University (ഗാന്ധിനഗർ) 

അടുത്തിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം- ജമ്മു-കാശ്മീർ

അടുത്തിടെ ആരംഭിച്ച National Digital Library of India വികസിപ്പിച്ച സ്ഥാപനം - IIT Kharagpur

ലോകത്തിലെ ആദ്യ Manta Ray നഴ്സറി കത്തിയത്- Gulf of Mexico (ഒരു തരം മത്സ്യമാണ് Manta ray)

IT മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്കായി Women Wizards Rule Tech (W2RT) പദ്ധതി ആരംഭിച്ച കമ്പനി - NASSCOM

Flood forecasting മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയുമായി സഹകരിക്കുന്ന കമ്പനി - ഗൂഗിൾ

അടുത്തിടെ ഇന്ത്യയിലെ പ്രതിപ്രവർത്തകർക്ക് പരിശീലനം നൽകാൻ തീരുമാനിച്ച കമ്പനി - ഗൂഗിൾ



ജൂൺ 21 - അന്തർദേശീയ യോഗ ദിനം, ലോക സംഗീത ദിനം

മിസ് ഇന്ത്യ 2018 വിജയി-അനുക്രീതി വാസ് (തമിഴ്നാട്)

  • രണ്ടാം സ്ഥാനം - മീനാക്ഷി ചൗധരി (ഹരിയാന)
  • മുന്നാം സ്ഥാനം - ശ്രേയ റാവു (ആന്ധ്രാപ്രദേശ്) 
കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ സ്ഥാനത്തുനിന്നും അടുത്തിടെ രാജിവച്ചത്- അരവിന്ദ് സുബ്രഹ്മണ്യൻ

ലോക റെയിൽവേ ഫുട്ബോൾ യോഗ്യത ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി- രാജേഷ് സൂസനായകം 

അടുത്തിടെ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പിൻമാറിയ രാജ്യം- യു.എസ്

ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന യൂറോപ്യൻ താരമായി മാറിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ (85 ഗോൾ) 

സംസ്ഥാനത്ത് മത്സ്യ വിപണി കൂടുതൽ സജീവമാക്കുന്നതിന് മത്സ്യഫെഡ് തുടങ്ങുന്ന സൂപ്പർ മാർക്കറ്റ്- പ്രെഫ് ഫിഷ്

5-ാമത് National Standards Conclave ന് വേദിയായത്- ന്യൂഡൽഹി

സംസ്ഥാനത്തെ ഹരിതാഭമാക്കാനായി പഞ്ചാബ് സർക്കാർ അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ-  i-Hariyali

ജൂൺ 20- World Refugee Day


അടുത്തിടെ ഗവർണർ ഭരണം നിലവിൽ വന്ന സംസ്ഥാനം- ജമ്മുകാശ്മീർ

യു.എൻ. മനുഷ്യാവകാശ കൗൺസിലിൽ നിന്ന് അടുത്തിടെ
പിന്മാറിയ രാജ്യം - യു.എസ്.എ

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഏത് വർഷമാണ് ആദ്യമായി നടക്കുന്നത്- 2019

ഏറ്റവും കൂടുതൽ ഗോൾ നേടുന്ന യൂറോപ്യൻ താരമെന്ന
ഹെറങ്ക് പുഷ്ക്കാസിന്റെ റെക്കോർഡ് മറി കടന്ന താരം - ക്രിസ്റ്റ്യാനോ റൊണാൾഡോ

4-ാമത് അന്താരാഷ്ട്ര യോഗാ ദിനാചാരണ പരിപാടിയിൽ പ്രധാ
നമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത് എവിടെയാണ് - ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ( ഡെറാഡൂൺ)

2018-ലെ അന്താരാഷ്ട്ര യോഗദിനത്തിന്റെ പ്രമേയം - Yoga for Peace

No comments:

Post a Comment