Monday, 11 June 2018

Current Affairs - 10/06/2018

2018-ലെ Women's Prize for fiction-ന് അർഹയായത്- Kamila Shamsie (Novel : Home Fire)

Central Vigilance Commissioner ആയി നിയമിതനായത് - ശരദ് കുമാർ

അടുത്തിടെ World Economic Forum (WEF)-ന്റെ മാനേജിംഗ് ബോർഡിലേക്ക് നിയമിതയായ ഇന്ത്യൻ വനിത - സരിത നയ്യാർ



UPSC-യുടെ പുതിയ ചെയർമാൻ- Arvind Saxena (Acting) 

എറിത്രിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- രവീന്ദ്ര പ്രസാദ് ജയ്സ്വാൾ

2018-ലെ ലോക സമുദ്രദിനത്തിന്റെ (ജൂൺ 8) പ്രമേയം - Clean Our Ocean (Action focus for 2018 - Preventing plastic pollution and encouraging solutions for a healthy ocean)

അടുത്തിടെ Green Future : Deposit Scheme ആരംഭിച്ച ബാങ്ക് - Yes Bank

2018-ലെ വനിതകളുടെ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ജേതാക്കൾ - ബംഗ്ലാദേശ് (ഇന്ത്യയെ പരാജയപ്പെടുത്തി)

അടുത്തിടെ ഫൈനൽ ടെസ്റ്റിന് ശേഷം ഇന്ത്യൻ കരസേനയുടെ ഭാഗമാകാനൊരുങ്ങുന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച Long range artillery gun - ധനുഷ് (Desi Bofors)

ഇന്ത്യയിലെ ആദ്യ Automated Vehicle Scrapping and recycling facility നിലവിൽ വരുന്നത് - Greater Noida (ഉത്തർപ്രദേശ്)

അടുത്തിടെ മെകാസോഫ്റ്റ് Underwater Data center ആരംഭിച്ച രാജ്യം - സ്കോട്ട്ലാന്റ് (Orkney Island)

റൺവേയുടെ താഴെ National Highway നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ എയർപോർട്ട് - ലാൽ ബഹദൂർ ശാസ്ത്രി എയർപോർട്ട് (വാരണാസി)


പുനലൂർ -ചെങ്കോട്ട ബോഡ്ഗേജ് പാതയുടെ സമർപ്പണം ഉദ്ഘാടനം ചെയ്തത്- രാജേൻ ഗോഹയിൻ (കേന്ദ്ര റയിൽവേ സഹമന്ത്രി)

ലോകത്തിലെ ഏറ്റവും വേഗതയുള്ള സൂപ്പർ കംപ്യൂട്ടർ- സമ്മിറ്റ് (USA)

  • വേഗത - 200 പെറ്റാ ഫ്ളോപ് 
  • രണ്ടാമത് - സൺവേ തായ്ഹുലൈറ്റ് (ചൈന) (93 പെറ്റാ ഫ്ളോപ്)

2018 ഫ്രഞ്ച് ഓപ്പൺ വനിത കിരീടം നേടിയത്- സിമോണ ഹാലെപ്പ് (റൊമാനിയ)

  • റണ്ണറപ്പ് - സ്ലോവാൻ സ്റ്റിഫൻസ്
2018 ലെ Global peace Index ൽ ഒന്നാമതെത്തിയ രാജ്യം- ഐസ്-ലാന്റ്
  • ഇന്ത്യയുടെ സ്ഥാനം - 136
2018 ലോകകപ്പ് ഫുട്ബോൾ പ്രവചനങ്ങൾ നടത്താൻ പോകുന്ന ജീവി- അക്കില്ലെസ് (പൂച്ച)

വനിതകളുടെ ഏഷ്യകപ്പ് ട്വന്റി 20 ക്രിക്കറ്റ് 2018 ചാമ്പ്യൻമാർ-ബംഗ്ലാദേശ്

  • റണ്ണറപ്പ് - ഇന്ത്യ
ചൈന നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ Friendship medal ആദ്യമായി ലഭിച്ചത്- വ്ളാദിമിർ പുതിൻ (റഷ്യൻ പ്രസിഡന്റ് )

അടുത്തിടെ UN Security Council (UNSC) ലേക്ക് UN General Assembly (UNGA) തിരഞ്ഞെടുത്ത 5 non-permanent members- South Africa, Indonesia, Dominican Republic, Germany, Belgium

2018 ലെ മണ്ടേല-ഗാന്ധി യൂത്ത് കോൺഫെറൻസിന് വേദിയായ സൗത്ത് ആഫ്രിക്കൻ നഗരം- പീറ്റർമാരിസ്ബർഗ്


വനിതാ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവുമുയർന്ന
സ്കോറിന് ഉടമകളായത്- ന്യൂസിലാൻഡ് (അയർലൻഡിനെതിരെ 490 റൺസ്)

യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷന്റെ ചെയർമാനായി നിയ മിതനായത്- അരവിന്ദ് സക്സേന (താത്കാലിക ചുമതല)

കേന്ദ്ര വിജിലൻസ് കമ്മീഷണറായി നിയമിതനായത്- ശരദ് കുമാർ

മലയാള സിനിമ സംഘടനയായ അമ്മയുടെ പ്രസിഡന്റായി തെര ഞെഞ്ഞെടുക്കപ്പെട്ടത്- മോഹൻ ലാൽ (സെകട്ടറി: ഇടവേള ബാബു)

സെൻട്രൽ ബോർഡ് ഓഫ് ഇൻഡ യറക്ട് ടാക്സ് & കസ്റ്റംസിന്റെ പുതിയ ചെയർമാൻ- എസ്.രമേശ്

ഇന്ത്യയിലെ പ്രഥമ നാഷണൽ പോലീസ് മ്യൂസിയം ആരംഭി ക്കുന്നത്- ന്യൂഡൽഹി

2019 ലെ ജി - 7 സമ്മേളനത്തിന് വേദിയാകുന്നത്- ഫ്രാൻസ്

No comments:

Post a Comment