മലേഷ്യയിലെ അറ്റോർണി ജനറൽ ആയി നിയമിതനായ മലയാളി- ടോമി തോമസ്
മലേഷ്യൻ പ്രധാനമന്ത്രി- മഹാതിർ മുഹമ്മദ്
ഈജിപ്തിന്റെ പുതിയ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- Abdel Fatah al-Sisi
43-ാമത് Worid Environment Day (2018) യുടെ Globe host Nation- ഇന്ത്യ
British Academy of Film and Television Arts [BAFTA) ന്റെ ചെയർപേഴ്സൺ ആയി അടുത്തിടെ നിയമിതയായത്- Pippa Harris
പ്രധാൻമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (PMBJP) യുടെ ജനൗഷധി സുവിയക്ക് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി- Mansukh.L. Mandaviya
ഇതിന്റെ ഭാഗമായി Biodegradable Sanitary Napkin 3600 ജനൗഷധി കേന്ദ്രങ്ങളിൽ ലഭ്യമാക്കും
കേന്ദ്ര ഗവൺമെന്റ് കർഷകരുടെ വേതനം ഉയർത്തുന്നതിനും മച്ചപ്പെട്ട കൃഷിരീതികൾ അവലംബിക്കുന്നതിനും വേണ്ടി ആരംഭിച്ച പദ്ധതി- കൃഷി കല്യാൺ അഭിയാൻ
അടുത്തിടെ അന്തരിച്ച മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരവും Tata Fc- യുടെ പ്രതിനിധിയുമായിട്ടുള്ള ഫുട്ബോളർ- Timothy Pereira
അടുത്തിടെ മലേഷ്യയുടെ അറ്റോർണി ജനറലായി നിയമിതനായ ഇന്ത്യൻ വംശജൻ - ടോമി തോമസ്
ഫോബ്സിന്റെ World's 100 Highest Paid Athletes 2018- ൽ ഇടം നേടിയ ഏക ഇന്ത്യൻ - വിരാട് കോഹ്ലി (83ാം സ്ഥാനം)
(നിപ്പ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനിടയിൽ വൈറസ് ബാധയേറ്റ് മരണപ്പെട്ടതിനോടുള്ള ആദരസൂചകമായി)
അടുത്തിടെ തൊഴിലാളികൾക്കും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കും സബ്സിഡി നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിനായി Outstanding Power bill Waiver Scheme ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
അടുത്തിടെ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ഡോ. എൻ.എം. മുഹമ്മദലി എൻഡോവ്മെന്റ് അവാർഡിന് അർഹയായത് - ഗൗരി ലങ്കേഷ് (മരണാനന്തരം)
ഉത്തർ പ്രദേശിലെ മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്- ദീൻ ദയാൽ ഉപാദ്ധ്യായ ജംഗ്ഷൻ
India Book of Records - ന്റെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരനായി തിരഞ്ഞെടുക്കപ്പെട്ട ബാലൻ - Ayan Gogoi Gohain (4 വയസ്, അസം) (പുസ്തകം : Honeycomb)
BRICS Foreign Ministers Meeting 2018-ന്റെ വേദി - പ്രിട്ടോറിയ (ദക്ഷിണാഫ്രിക്ക)
ജോർദ്ദാന്റെ പുതിയ പ്രധാനമന്ത്രി - Omar al - Razzaz
ഒഡീഷ, മഹാരാഷ്ട്ര തുടങ്ങി 13 ഇന്ത്യൻ ബീച്ചുകളെ Blue Flag Certification Standards ൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു (ചരിത്രത്തിലാദ്യമായാണ് ഏഷ്യൻ ബീച്ചുകൾ Blue Flag Certification Standards-ൽ ഇടം പിടിക്കുന്നത്).
"Supreme Whispers : Supreme Court Judges, 1980-90' എന്ന പുസ്തകത്തിന്റെ രചയിതാവ് - അഭിനവ് ചന്ദ്രചൂഡ്
അടുത്തിടെ വിഴിഞ്ഞത്ത് നിന്നും കണ്ടെത്തിയ ചെറിയ ഇനം കടൽ വെള്ളരിക്ക - Thyonina Bijui
അടുത്തിടെ അന്തരിച്ച പ്രശസ്ത ഭാഷാപണ്ഡിതനും അധ്യാപകനുമായിരുന്ന മലയാളി - പ്രൊഫ. പന്മന രാമചന്ദ്രൻ നായർ
2018 ൽ ഫോബ്സ് മാസിക പുറത്തുവിട്ട ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന കായികതാരങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത് - ഫ്ളോയിഡ് മെയതർ
(പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യാക്കാരൻ - വിരാട് കോഹ്ലി (83 -ാം സ്ഥാനം))
ഐക്യ രാഷ്ട്ര സഭ ജനറൽ അസംബ്ലിയുടെ പുതിയ പ്രസി ഡന്റായി നിയമിതയായ വനിത - എസ്പിനോസ ഗാർസൈസ
അടുത്തിടെ അന്തരിച്ച മലയാള ഭാഷാ പണ്ഡിതനായിരുന്ന പ്രൊഫ. പന്മന രാമ ചന്ദന്റെ ആത്മകഥ- സ്മതി രേഖകൾ
ജൈവവൈവിധ്യ മ്യൂസിയം കേരളത്തിൽ പ്രവർത്തനമാരംഭിച്ചതെവിടെ - വള്ളക്കടവ് (തിരുവനന്തപുരം)
വനിതാ അന്താരാഷ്ട്ര ട്വിന്റി 20 മത്സരങ്ങളിൽ 2000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം - മിതാലി രാജ്
ഇന്ത്യയിലെ നിലവിലെ മാതൃത്വ മരണനിരക്ക് (Mater Mortality Ratio) എത്രയാണ്- 130
ആഗോള സമാധാന സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം- 137

- [ഒന്നാമത് : Floyd Mayweather (ബോക്സിംഗ്)

No comments:
Post a Comment