വനിതകളുടെ അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ 2000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം - മിതാലി രാജ്
2016-17, 2017-18 കാലയളവിലെ ബി.സി.സി.ഐയുടെ മികച്ച താരത്തിനുള്ള പോളി ഉമ്രിഗർ അവാർഡിന് അർഹനായത് - വിരാട് കോഹ്ലി
2018-ലെ International Indian Film Academy (IIFA)-യുടെ Lifetime Achievement Award-ന് അർഹനായ സിനിമാതാരം - അനുപം ഖേർ
ത്രിപുരയുടെ പുതിയ ഗവർണർ- Keshari Nath Tripathi (അധികചുമതല)
2019-ലെ Q.S World University Rankings-ൽ ഇന്ത്യയിൽ നിന്നും ഏറ്റവും മുന്നിലെത്തിയത്
- Indian Institute of Technology, Bombay (162-ാം സ്ഥാനം)
FIFA-യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ലോകറാങ്കിംഗിൽ ഒന്നാം
സ്ഥാനത്തുള്ള രാജ്യം- ജർമ്മനി
2018-ലെ The Golden Pen of Freedom അവാർഡിന് അർഹയായത്- Maria Ressa (ഫിലിപ്പെൻസ്)
അടുത്തിടെ ഏത് ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ മെഴുക് പ്രതിമയാണ് ന്യൂഡൽഹിയിലെ Madame Tussauds -ൽ അനാച്ഛാദനം ചെയ്തത് - വിരാട് കോഹ്ലി
2018-ലെ Global Peace Index-ൽ ഇന്ത്യയുടെ സ്ഥാനം- 136 (ഒന്നാമത് ; Iceland)
മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ - പോളി ഉമ്രിഗർ പുരസ്കാരം ലഭിച്ചത്- വിരാട് കോഹി (2016-17, 2017-18)
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോ റേറ്റ്- 6.25 %
World University Ranking 2019 ൽ ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ ഒന്നാമതെത്തിയത്- Indian Institute of Technology , Bombay (Rank- 162)
11-ാമത് Geo Intelligence Asia 2018 ന് വേദിയായ രാജ്യം- ഇന്ത്യ
അടുത്തിടെ ചരിത്രത്തിലാദ്യമായി മന്ത്രിസഭയിൽ 60% ന് മുകളിൽ വനിത മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത രാജ്യം- സ്പെയിൻ (18 മന്ത്രിമാരിൽ 11 വനിതകൾ)
ത്രിപുരയുടെ ഔദ്യോഗികഫലമായി പ്രഖ്യാപിച്ചത് - പൈനാപ്പിൾ (ക്വീൻ വിഭാഗത്തിൽപെട്ടത്)
2016-17, 2017-18 എന്നീ വർഷങ്ങളിലെ മികച്ച ക്രിക്കറ്റർക്കുള്ള പോളി ഉമ്രിഗർ അവാർഡ് ലഭിച്ചത്- വിരാട് കോഹ്ലി
ഏറ്റവുമധികം കറിവേപ്പില ചെടികൾ വിതരണം ചെയ്ത് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മലയാളി- സുധീഷ് ഗുരുവായുർ
2018 ലെ അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം അക്കാദമിയുടെ ആജീ വനാന്തപുരസ്കാരം ലഭിച്ച നടൻ
- അനുപം ഖേർ
ഇന്ത്യയിലെ സ്പെഷ്യൽ ഇക്കോണമി സോൺ (പ്രത്യേക സാമ്പത്തിക മേഖല) പോളിസിയെ കുറിച്ചുള്ള പഠനത്തിനായി നിയമിച്ച സമിതിയുടെ അധ്യക്ഷൻ- ബാബ കല്യാണി
ബി.സി.സി.ഐ പുരസ്കാരം 2017

- വനിതാ വിഭാഗം 2016-17 - ഹർമൻ പ്രീത്

- വനിത വിഭാഗം - ഹർമൻപ്രീത് സിങ്ങ് (2016-17)
- സ്മൃതി മന്ദാന (2017-18)
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോ റേറ്റ്- 6.25 %
World University Ranking 2019 ൽ ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ ഒന്നാമതെത്തിയത്- Indian Institute of Technology , Bombay (Rank- 162)
11-ാമത് Geo Intelligence Asia 2018 ന് വേദിയായ രാജ്യം- ഇന്ത്യ
അടുത്തിടെ ചരിത്രത്തിലാദ്യമായി മന്ത്രിസഭയിൽ 60% ന് മുകളിൽ വനിത മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത രാജ്യം- സ്പെയിൻ (18 മന്ത്രിമാരിൽ 11 വനിതകൾ)
- പ്രധാനമന്ത്രി -പെഡ്രോ സാഞ്ചസ്
ത്രിപുരയുടെ ഔദ്യോഗികഫലമായി പ്രഖ്യാപിച്ചത് - പൈനാപ്പിൾ (ക്വീൻ വിഭാഗത്തിൽപെട്ടത്)
2016-17, 2017-18 എന്നീ വർഷങ്ങളിലെ മികച്ച ക്രിക്കറ്റർക്കുള്ള പോളി ഉമ്രിഗർ അവാർഡ് ലഭിച്ചത്- വിരാട് കോഹ്ലി
ഏറ്റവുമധികം കറിവേപ്പില ചെടികൾ വിതരണം ചെയ്ത് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മലയാളി- സുധീഷ് ഗുരുവായുർ
2018 ലെ അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം അക്കാദമിയുടെ ആജീ വനാന്തപുരസ്കാരം ലഭിച്ച നടൻ
- അനുപം ഖേർ
ഇന്ത്യയിലെ സ്പെഷ്യൽ ഇക്കോണമി സോൺ (പ്രത്യേക സാമ്പത്തിക മേഖല) പോളിസിയെ കുറിച്ചുള്ള പഠനത്തിനായി നിയമിച്ച സമിതിയുടെ അധ്യക്ഷൻ- ബാബ കല്യാണി
ബി.സി.സി.ഐ പുരസ്കാരം 2017
- മികച്ച പുരുഷതാരം - വിരാട് കോഹ്ലി
- മികച്ച വനിതാതാരം - സ്മൃതി മന്ഥാന
- സി.കെ.നായിഡു ട്രോഫി - അൻശുമാൻ ഗെയ്ക്‌വാദ്
No comments:
Post a Comment