Friday, 15 June 2018

Current Affairs - 14/06/2018

ജൂൺ 14- ലോക രക്തദാന ദിനം

2026 ലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾക്ക് സംയുക്താതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ
- അമേരിക്ക, മെക്സിക്കോ, കാനഡ

വനിത  ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമയായ ന്യൂസിലൻഡ് താരം - അമേലിയ കെർ (232*)


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (IMG)- ന്റെ ഡയറക്ടറായി കേരള സംസ്ഥാന  മന്ത്രിസഭ അടുത്തിടെ നിയമിച്ചത്- കെ. ജയകുമാർ

2018 ലെ ഭാഷാ ശാസ്ത്രപുരസ്കാരത്തിനർഹനായ കേരള സർവ്വകലാശാല  ഭാഷാശാസ്ത്രവിഭാഗം മുൻ പ്രൊഫസർ - എം. രാമ

1992 ജൂൺ 14 ന് ലോകത്തോട് വിടപറഞ്ഞ കേരളത്തിലെ പ്രഗല്ഭനായ പക്ഷിനിരീക്ഷകൻ - ഇന്ദുചൂഡൻ (കെ.കെ.നീലകണ്ഠൻ)

സ്പെയിനിന്റെ ഫുട്ബോൾ പരിശീലക സ്ഥാനത്തുനിന്നും അടുത്തിടെ പുറത്താക്കപ്പെട്ടത് - ജലെൻ ലോപറ്റെഗി
  • പുതിയ പരിശീലകൻ- ഫെർണാണ്ടോ ഹിയറോ
കേന്ദ്ര കൽക്കരി മന്ത്രാലയം സെക്രട്ടറിയായി അടുത്തിടെ നിയമിതനായത്- ഇന്ദർജിത് സിങ്

ആരോഗ്യരംഗത്ത് മാത്യകാപരമായ പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ആരോഗ്യവകുപ്പിന്റെ ആരോഗ്യകേരളം പുരസ്കാരങ്ങൾ
  • മികച്ച ജില്ലാ പഞ്ചായത്ത് - കൊല്ലം
  • മികച്ച മുനിസിപ്പാലിറ്റി - ചാലക്കുടി (തൃശൂർ)
  • മികച്ച ബ്ലോക്ക് പഞ്ചായത്ത് - ചിറയിൻകീഴ് (തിരുവനന്തപുരം)
  • മികച്ച പഞ്ചായത്ത് - കുടയത്തൂർ (ഇടുക്കി)
2018 ജൂണിൽ അഫ്ഗാനിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റിൽ ഏത് ടീമിനെതിരെയാണ് അരങ്ങേറ്റം കുറിക്കുന്നത്- ഇന്ത്യ

ഇന്ത്യ-നേപ്പാൾ സംയുക്ത മിലട്ടറി അഭ്യാസമായ സൂര്യകിരൺ XIIIന് 2018 ൽ ആതിഥേയത്വം വഹിച്ചത്- Pithogarh, Uttarakhand

ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പോലീസ് മ്യൂസിയം ഉദ്ഘാടനം നിർവഹിക്കാൻ പോകുന്നത്-
ഡൽഹി

Global Environment Performance Index 2018 ൽ ഇന്ത്യയുടെ സ്ഥാനം- 177
  • ഒന്നാം സ്ഥാനം - സ്വിറ്റ്സർലന്റ്
ആരോഗ്യകേരളം പുരസ്കാരം(2016-17)
  • മികച്ച ജില്ലാ പഞ്ചായത്ത് - കൊല്ലം
  • മികച്ച നഗരസഭ- ചാലക്കുടി 
  • ബ്ലോക്ക് പഞ്ചായത്ത് - ചിറയിൻകീഴ്
  • ഗ്രാമ പഞ്ചായത്ത് - കുടയത്തൂർ (ഇടുക്കി) 
വനിതാ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരം - Amelia Kerr (232* ന്യൂസിലാന്റ് )
  • ഓസ്ട്രേലിയയുടെ ബെല്ലിന്ദ ക്ലാർക്കിനെ മറികടന്നു (229*) 
Papua New Guinea-ലേക്കുള്ള പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ- Vijai Kumar

2018-ലെ ലോക രക്തദാന ദിനത്തിന്റെ ( ജൂൺ 14) പ്രമേയം - Be there for someone else. Give blood, Share life

2018-ലെ International Albinism Awareness Day-യുടെ (ജൂൺ 13) പ്രമേയം- Shining our light to the world

2026-ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ- അമേരിക്ക, കാനഡ, മെക്സിക്കോ

ഊർജ കേരളാ മിഷൻ പ്രഖ്യാപനം നടത്തിയത്- പിണറായി വിജയൻ (2018 ജൂൺ 14)

ഊർജ കേരളാ മിഷന്റെ ഭാഗമായി ആരംഭിക്കുന്ന പദ്ധതികൾ
  • സൗര (സൗരോർജത്തിൽ നിന്ന് 1000 മെഗാവാട്ട് ഉത്പാദനം) 
  • ഫിലമെന്റ് രഹിത കേരളം (എൽ.ഇ.ഡി ബൾബുകൾ മിതമായ നിരക്കിൽ നൽകുന്ന പദ്ധതി)
  • ദ്യുതി 2021 (വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനും തടസങ്ങൾ കുറയ്ക്കുന്നതിനുമുള്ള പദ്ധതി) 
  • ട്രാൻസിഡ് 2.0 (പ്രസരണ നഷ്ടം ഗണ്യമായി കുറയ്ക്കുന്ന പദ്ധതി) 
  • ഇ - സേഫ് (സുരക്ഷാ പരിശീലന പരിപാടികൾ ഉൾപ്പെട്ട പദ്ധതി)
അടുത്തിടെ കേന്ദ്ര Micro, Small & Medium Enterprises (MSME) മന്ത്രാലയം ആരംഭിച്ച സംരംഭം - Solar Charkha Mission

അടുത്തിടെ ഏറ്റവും കൂടുതൽ തേനീച്ചക്കൂടുകൾ വിതരണം ചെയ്ത് ഗിന്നസ് റെക്കോർഡ് നേടിയത് - Khadi and Village Industries Commission (KVIC)

2026 ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന് സംയുക്തവേദിയാകുന്ന രാജ്യങ്ങൾ - അമേരിക്ക, കാനഡ, മെക്സിക്കോ (2022 ലെ ഫിഫ ലോകകപ്പ് വേദി - ഖത്തർ)

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമയായത് - അമേലിയ കെർ (ന്യൂസിലാൻഡ്)

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ മത്സരത്തിനിറങ്ങിയ അഫ്ഗാനിസ്താൻ (ഇന്ത്യയുമായി) ഏത് സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത് - ചിന്നസ്വാമി സ്റ്റേഡിയം (ബാംഗ്ലൂർ)

2018 ലെ ലോക രക്തദാനദിനത്തിന്റെ (ജൂൺ 14) സന്ദേശം - രക്തം ദാനം ചെയ്യു, ജീവൻ പങ്കുവയ്ക്കൂ 

സ്വീഡിഷ് കമ്പനിയായ ടൂ കോളർ ഏറ്റെടുത്ത മലയാളി ഉടമസ്ഥതയിലുള്ള സ്റ്റാർട്ട് അപ്പ് കമ്പനി- ചില്ലർ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം. ജി) ഡയറക്ടറായി നിയമിതനായത് - കെ. ജയകുമാർ

ജലസംരക്ഷണത്തിനായി ജല സാക്ഷരത കാമ്പയ്ൻ ആരംഭിച്ച സംസ്ഥാനം- കേരളം

No comments:

Post a Comment