Friday, 1 June 2018

Current Affairs - 31/05/2018

മെയ് 31 - ലോക പുകയില വിരുദ്ധദിനം

അടുത്തിടെ കായികലോകത്ത് നിന്ന് വിരമിച്ച രാജ്യത്തെ ഏറ്റവും മികച്ച ഡിസ്കസ് തോ താരം
- വികാസ് ഗൗഡ 

പതഞ്ജലി ഗ്രൂപ്പും SIL ഉം സംയുക്തമായി ഇറക്കുന്ന പുതിയ സിം കാർഡ്- സ്വദേശി സമ്യദ്ധി സിം കാർഡ്

2018 World Pres Carton Awards ൽ Best Caricature Category യിൽ അവാർഡ് നേടിയ ഇന്ത്യൻ കാർട്ടൂണിസ്റ്റ്- തോമസ് ആന്റണി 


National Consumer Disputes Redressal Commission (NCORC) യുടെ പ്രസിഡന്റ് ആയി നിയമിതനായത്- R.K.അഗർവാൾ

ആന്ധ്രാപ്രദേശിന്റെ തിരഞ്ഞെടുക്കപ്പെട്ട പുതിയ സംസ്ഥാന പക്ഷി- Rose ringed Parakeet (Psittacula Kramer)
  • സംസ്ഥാന വ്യക്ഷം -Black buck(Antilope Indica)
  • സംസ്ഥാന പുഷ്പം -asmine (Jasminum Officinale)

2018-ലെ World Press Cartoon അവാർഡ് നേടിയ മലയാളി- തോമസ് ആന്റണി (മെട്രോ വാർത്ത ആർട്ടിസ്റ്റ്)  (2018-ൽ ഏഷ്യയിൽ നിന്നും അവാർഡ് ലഭിച്ച ഏക വ്യക്തി)

അടുത്തിടെ പതഞ്ജലി ആരംഭിച്ച പുതിയ മെസ്സേജിംഗ് ആപ്ലിക്കേഷൻ- Kimbho

അടുത്തിടെ Nipah വൈറസ് ബാധയെ തുടർന്ന് കേരളത്തിൽ നിന്നുമുള്ള പഴം, പച്ചക്കറി എന്നിവയുടെ ഇറക്കുമതി നിർത്തലാക്കിയ ഗൾഫ് രാജ്യം - UAE 

ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര മാരിടൈം അഭ്യാസമായ Rim of the Pacific (RIMPAC) -ന്റെ വേദി - Hawaiian Islands, Southern California 

Public Financial Project ശാക്തീകരിക്കുന്നതിനായി ലോകബാങ്കുമായി കരാറിലേർപ്പെട്ട സംസ്ഥാനം - രാജസ്ഥാൻ

2018-ലെ International Day of UN Peacekeepers (May 29) ന്റെ പ്രമേയം- UN Peacekeepers : 70 Years of Service and Sacrifice 

2018-ലെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ (May 31 ) Campaign - Tobacco and heart disease

"Straight Talk” എന്ന പുസ്തകത്തിന്റെ രചയിതാവ് - അഭിഷേക് മനു സിംഗ് വി

അടുത്തിടെ അത്‌ലറ്റിക്സിൽ നിന്നും വിരമിച്ച ഇന്ത്യൻ ഡിസ്കസ് ത്രോ താരം- വികാസ് ഗൗഡ

National Consumer Disputes Redressal Commission- ന്റെ പുതിയ പ്രസിഡന്റ്- ജസ്റ്റിസ് ആർ.കെ. അഗർവാൾ

പരാഗ്വയുടെ പ്രസിഡന്റായി നിയമിതയാകുന്ന ആദ്യ വനിത- Alicia Pucheta (താത്കാലിക ചുമതല)

അടുത്തിടെ കർഷകർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ച സംസ്ഥാനം- തെലങ്കാന

ന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിച്ച ഇന്ത്യ യുടെ ഡിസ്ക്തോ താരം - വികാസ് ഗൗഡ

ഇയാൻ മോർഗന് പരിക്കേറ്റതിനാൽ വെസ്റ്റിൻഡീസിനെതിരെ യുള്ള ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ലോക ഇലവനെ നയിച്ച താരം - ഷാഹിദ് അഫ്രീദി

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് - ജസ്റ്റിസ് ഹൃഷികേഷ് റോയ് (ആക്ടിങ്)

മൗണ്ട് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത - സംഗീത .എസ്. ബാൽ

ലോക പുകയില വിരുദ്ധദിനം- (മേയ് 31) 2018 -ന്റെ പ്രമേയം - Tobacco and heart disease

ഇന്ത്യയുൾപ്പെടെ 26 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകത്തിലെ  ഏറ്റവും വലിയ അന്താരാഷ്ട്ര മാരിടൈം പരിശീലനത്തിന്റെ - പേര്- RIMPAC (Rim of Pacific) 

Straight Talk എന്ന പുസ്തകത്തിന്റെ രചയിതാവ്- അഭിഷേക് മനു സിങ്വി 

ഇന്ത്യയിൽ എവറസ്റ്റ് കീഴടക്കിയ ആദ്യ അച്ഛനും മകളും- അജിത് ബജാജ്, ദിയ ബജാജ്

ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി കിഷൻ ഗംഗ ജലവൈദ്യുത പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചത്- ജമ്മു & കാശ്മീർ

No comments:

Post a Comment