June 8- World Ocean Day Theme - Preventing Plastic Pollution and encouraging solutions for healthy Ocean
സൗരയുഥത്തിന് പുറത്ത് കണ്ടെത്തിയ പുതിയ ഗ്രഹം- എപിക് 211945201B
ഏഷ്യൻ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മലയാളി താരം- ജിസ്ന മാത്യു
അണ്ടർ-19 ഇന്ത്യൻ ജൂനിയർ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി താരം- ദേവദത്ത് പടിക്കൽ
പഞ്ചാബ് ഗവൺമെന്റ്, അടുത്തിടെ തുടക്കംകുറിച്ച 'Business First Portal' പദ്ധതി ഉദ്ഘാടനം ചെയ്തത്- സുന്ദർ ശ്യം അറോറ
അടുത്തിടെ Under graduate (UG) Cource കൾക്ക് സെമസ്റ്റർ സിസ്റ്റം കൊണ്ടുവരാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം- ഹിമാചൽ പ്രദേശ്
ഇന്ത്യൻ നേവി അടുത്തിടെ യമനിൽ കൊടുങ്കാറ്റിൽ അകപ്പെട്ട ഇന്ത്യക്കാരെ രക്ഷിക്കാൻ നടത്തിയ ഓപ്പറേഷൻ- Operation NISTAR
അടുത്തിടെ ഇന്ത്യൻ സന്ദർശനം നടത്തുന്ന നേപ്പാളിന്റെ കരസേന മേധാവി- ജനറൽ രാജേന്ദ്ര ഛേത്രി
ഇന്ത്യൻ കരസേന മേധാവി - ജനറൽ ബിപിൻ റാവത്
ട്വന്റി 20 ക്രിക്കറ്റിൽ 2000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരി- മിതാലി രാജ്
അടുത്തിടെ Open Defecation Free (ODF) സംസ്ഥാനമായി പ്രഖ്യാപിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്
കേസരിനാഥ് ത്രിപാതി (പശ്ചിമ ബംഗാൾ ഗവർണർ)
ത്രിപുര സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി അടുത്തിടെ രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചത്- Queen Pineapple
എല്ലാവിധ ക്ലിനിക്കൽ ഉപയോഗങ്ങൾക്കും auto- disable സിറിഞ്ചുകൾ ഉപയോഗിക്കുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം- ആന്ധ്രാ പ്രദേശ്
അടുത്തിടെ കൃതിമ ഐറിസ് വികസിപ്പിച്ച രാജ്യം - അമേരിക്ക
കാഴ്ച വൈകല്യമുള്ള ഇന്ത്യയിലെ ആദ്യ ഐ.എ.എസ് ഓഫീസറായ വനിത - Pranjal Patil
അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ഡ്രോണുകൾ വഴി അവയവം എത്തിക്കുന്നതിനായി Indian Institute of Science (IISc) വികസിപ്പിച്ച സംവിധാനം -Life box
ഇന്ത്യയിലാദ്യമായി ക്ലിനിക്കൽ ആവശ്യങ്ങൾക്ക് Auto - disable Syringes ഉപയോഗിക്കാൻ തീരുമാനിച്ച സംസ്ഥാനം - ആന്ധാപ്രദേശ്
അടുത്തിടെ Queen ഇനത്തിൽപ്പെട്ട പൈനാപ്പിൾ സംസ്ഥാന ഫലമായി പ്രഖ്യാപിച്ച സംസ്ഥാനം - ത്രിപുര
അടുത്തിടെ 'Business First Portal" ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്
End of Childhood Index 2018- ൽ ഇന്ത്യയുടെ സ്ഥാനം- 113
ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ മലയാളി താരം - ജിസ്ന മാത്യു (400m)
അടുത്തിടെ അഹമ്മദാബാദിലെ Physical Research Laboratory (PRL) ലെ ഗവേഷകർ കണ്ടെത്തിയ പുതിയ ഗ്രഹം - EPIC 211945201 (K2 - 236b)
അടുത്തിടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ നേടിയ രാജ്യം- ന്യൂസിലാന്റ് വനിതാ ക്രിക്കറ്റ് ടീം (490/4, അയർലണ്ടിനെതിരെ) - (പൂരുഷ ഏകദിന ക്രിക്കറ്റിലെ ഉയർന്ന ടീം ടോട്ടൽ, ഇംഗ്ലണ്ട് നേടിയ 444/3 ആണ്)
അടുത്തിടെ അന്തരിച്ച പ്രശസ്ത എഴുത്തുകാരനും പാചകവിദഗ്ധനുമായ വ്യക്തി - Anthony Burdain (പ്രശസ്ത രചന : Kitchen Confidential)
അടുത്തിടെ അന്തരിച്ച പ്രശസ്ത പാചക വിദഗ്ധനും എഴുത്തു കാരനുമായ വ്യക്തി.- ആന്തണി ബോർഡെയ്ൻ
സൗരയൂഥത്തിന് പുറത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തിയ ഗ്രഹം- K2 - 236 B (എപിക് 211945201 B)
അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയവരുടെ പട്ടികയിൽ ലയണൽ മെസ്സിയോടൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്ന ഇന്ത്യൻ ഫുട്ബോളർ- സുനിൽ ഛേത്രി
എൽ.ഇ.ഡി. ബൾബുകളുടെ ഉപയോഗം കൂട്ടി കേരളത്തിന്റെ വൈദ്യുതി മേഖലയെ ആധുനികവൽകരിക്കുന്ന പദ്ധതി
- ഫിലമെന്റ് രഹിത കേരളം
പുതിയ സാങ്കേതിക വിദ്യകൾ നടപ്പിലാക്കി വൈദ്യുതി തടസ്സം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി ആരംഭിക്കുന്ന പദ്ധതി- ദ്യുതി
അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച് സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ- യാഹൂ മെസഞ്ചർ
ഡൊണാൾഡ് ട്രംപ്-കിം ജോങ് യുൻ കൂടികാഴ്ച നടക്കുന്ന സിംഗപ്പൂരിലെ ഹോട്ടൽ- കാപ്പെല്ല

- പ്രഖ്യാപിച്ചത് - ചന്ദ്രബാബു നായിഡു

No comments:
Post a Comment