റോഡപകടങ്ങൾ ഉണ്ടായാൽ കേരളത്തിലെവിടെയും വിളിക്കാൻ നടപ്പാക്കുന്ന ഒറ്റനമ്പർ -9188100100
ലോകത്ത് ഏറ്റവും കൂടുതൽ ഉയരത്തിലുള്ള യുദ്ധക്കളമായ സിയാച്ചിൻ സന്ദർശിക്കുന്ന രണ്ടാമത്തെ രാഷ്ടപതി -രാംനാഥ് കോവിന്ദ് (സിയാച്ചിനിലെത്തിയ ആദ്യ രാഷ്ടപതി ഡോ.എ.പി.ജെ.അബ്ദു ൾ കലാമാണ് 2004 ൽ)
തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഏറ്റവും പ്രാ യംകൂടിയ വ്യക്തി- മഹാതീർ ബിൻ മുഹമ്മദ്
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ ജൂൺ 12 ന് കൂടിക്കാഴ്ച നടക്കുന്നത് എവിടെയാണ്- സിംഗപ്പൂർ
കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതിമാർ -ഇഷാൻ കെ ഷാനും, സൂര്യയും
സുവർണ ജൂബിലി ആഘോഷിക്കുന്ന മലയാള പ്രതം-മംഗളം
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി എന്ന വിശേഷണം സ്വന്തമാക്കിയത്- മഹാതീർ ബിൻ മുഹമ്മദ് (92)
ഏത് രാജ്യത്താണ് മഹാതിർ ബിൻ മുഹമ്മദ് പ്രധാനമന്തിയായത്-മലേഷ്യ
ഏത് കമ്പനിയാണ് ഫ്ളിപ്കാർട്ടിനെ ഏറ്റെടുത്തത്-വാൾ മാർട്ട്
ഫ്ളിപ്കാർട്ടിന്റെ സ്ഥാപകർ-സച്ചിൻ ബെൻസാലും, ബിന്നി ബെൻസാലും
ലണ്ടനിലെ ആദ്യത്തെ വനിതാ ബിഷപ്-സാറാ മലാലി
ഫോബ്സ് മാസിക പുറത്തിറക്കിയ അറബ് ലോകത്തെ വ്യവസായികളിൽ ഒന്നാമൻ-എം.എ.യൂസഫലി (ലുലു ഗ്രൂപ്പ് ചെയർമാനാണ്)
ഫോബ്സ് മാഗസിനിന്റെ ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ പട്ടികയിൽ ഒന്നാമതെത്തിയ ചൈനീ സ് പ്രസിഡന്റ്- ഷി ജിൻ പിങ്
ഫോബ്സ് മാഗസിനിന്റ് പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദ് എതാം സ്ഥാനത്താണ്- ഒമ്പത്
കേരളത്തിൽ ആദ്യമായി ആദിവാസി സെന്ററിൽ സോളാർ പവർ സ്റ്റേഷൻ നിർമ്മിക്കുന്നത് എവിടെയാണ്-മറ യൂർ (ചന്ദന റിസർവിന് കീഴിലെ 25 ആദിവാസി കുടുംബങ്ങളിൽ വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 25 കിലോവാട്ട് ശേഷിയുള്ള പവർ സ്റ്റേഷൻ സ്ഥാപിക്കുന്നത്)
ഈ വർഷത്തെ ചെറുകഥയ്ക്കുള്ള പദ്മരാജൻ പുരസ്കാരം നേടിയത്-എൻ.പ്രഭാകരൻ
സിസേറിയനിലൂടെ പിറന്ന കേരളത്തിലെ ആദ്യ വ്യക്തി 98-ാം വയസ്സിൽ അന്തരിച്ചു പേര് -മിഖായേൽ ശവരിമുത്തു (1920-ൽ തിരുവനന്തപുരം തൈക്കാട് ആശുപ്രതിയിലായിരുന്നു ജനനം)
ഒ.എൻ.വി.പുരസ്കാരത്തിന് അർഹനായത്-പ്രഭാവർമ
ഈയിടെ അന്തരിച്ച മലയാളിയായ ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ- ഇ.സി.ജി.സുദർശൻ
ഇ.സി.ജി.സുദർശൻ എത്ര പ്രാവശ്യം നൊബേൽ സമ്മാനത്തിന് നാമ നിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്-9
ഇ.സി.ജി.സുദർശന്റെ പൂർണ നാമം- എണ്ണയ്ക്കൽ ചാണ്ടി ജോർജ് സുദർശൻ
ക്ഷീണ ബലത്തിന്റെ താക്കോലെന്ന് കരുതുന്ന വി മെനസ് എ സിദ്ധാന്തം 1957 ൽ രൂപപ്പെടുത്തിയത്- ഇ.സി. ജി.സുദർശൻ
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അക്രമങ്ങളിൽ രാജ്യത്ത് ഏറ്റവും മുന്നിലുള്ള സംസ്ഥാനം-തെ ലങ്കാന (സേവ് ദ് ചിൽഡൻ എന്ന സന്നദ്ധ സംഘട നടത്തിയ സർവേയിലെതാണ് വിവരം)
കൃത്രിമക്കാലുമായി എവറസ്റ്റിന് മുകളിലെത്തിയ രണ്ടാമൻ- സിയു ബോയു (ചൈന സ്വദേശിയാണ്)
ഇന്ത്യയിൽ എവറസ്റ്റ് കീഴടക്കിയ ആദ്യ അച്ഛനും മകളും-അജിത് ബജാജും, ദിയാ ബജാജും
വരുന്ന അധ്യയന വർഷം മുതൽ ഹാജർ രേഖപ്പെടു ത്തുന്നതിന് ജയ്ഹിന്ദ് വിളിക്കുന്ന രീതി വ്യവസ്ഥ ചെ യ്ത സംസ്ഥാനം-മധ്യപ്രദേശ്
കർണാടക തിരഞ്ഞെടുപ്പിനെ തുടർന്ന് മുഖ്യമന്ത്രിയായ ബി.ജെ.പി. നേതാവ്- യെദ്യൂരപ്പ (55 മണിക്കൂറിന് ശേഷം ഇദ്ദേഹം രാജിവെച്ചതിനെത്തുടർന്ന് ജനതാദൾ (എസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമി കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായി)
കർണാടക ഗവർണർ-വാജുഭായ് വാല
കുടുംബങ്ങൾക്കുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി അമേരിക്കയിലെ പ്രശസ്തമായ ലോൺലി പ്ലാനറ്റ് മാഗസിൻ തിരഞ്ഞെടുത്ത ഇന്ത്യൻ സംസ്ഥാനം-കേരളം
എവിടെയാണ് മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ സ്മരണയ്ക്കായി അക്കാദമി നിർമിച്ചത്-ബർണശേരി (കണ്ണൂർ)
ബ്രിട്ടണിലെ ഹാരി രാജകുമാരൻ വിവാഹം കഴിച്ച് അമേരിക്കൻ നടി- മേഗൻ മാർക്കൽ
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആഴ്ചയിൽ ഒരിക്കൽ ജനങ്ങളുമായി സംവദിക്കുന്ന ടെലിവിഷൻ പരിപാടി-നാം മുന്നോട്ട്
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കംപ്യൂട്ടർ- പ്രത്യുഷ്
ഐ.എസ്.ആർ.ഒ.യുടെ നൂറാമത്തെ ഉപഗ്രഹം-കാർട്ടോ സാറ്റ് 2
ഓർമകളുടെ ഭ്രമണപഥം ആരുടെ ആത്മകഥയാണ്- നമ്പി നാരായണൻ
പാരീസ് ആസ്ഥാനമായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ പഠന റിപ്പോർട്ട് പ്രകാരം ഇന്ത്യ എത്രാം സ്ഥാനത്താണ്- 138
സി.പി.ഐ. ജനറൽ സെക്രട്ടറിയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്-സുധാകർ റെഡ്ഡി
ഈയിടെ അന്തരിച്ച അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ-ടോണി ഡാനിയേൽ
വിദേശ ജോലി മറച്ചുവച്ചതിന് ഇസ്ലാമാബാദ് ഹൈക്കോടതി അയോഗ്യനാക്കിയ പാകിസ്ഥാൻ വിദേശകാര്യ മന്തി- ഖ്വാജാ ആസിഫ്
ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനായത്- ഹരേന്ദ്ര സിങ്
ഈയിടെ അന്തരിച്ച മാക്സിസ്റ്റ് സാമ്പത്തിക വിദഗ്ധൻ കൂടിയായ മുൻ ബംഗാൾ മന്തി-അശോക് മിത്ര
ആഫിക്ക-ഏഷ്യൻ ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം സ്വകാര്യ സ്വത്തിന്റെ കാര്യത്തിൽ ഇന്ത്യക്ക് ലോകത്ത് എത്രാം സ്ഥാനമാണ്-ആറ് (അമേരിക്ക, ചൈന, ജപ്പാൻ, ബ്രിട്ടൺ, ജർമ്മനി എന്നിവയാണ് ആദ്യ സ്ഥാനങ്ങളിൽ)
ഈയിടെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജൻ-ഡോ.എം.സാംബശിവൻ
ഏഷ്യയിലെ ഏറ്റവും വലിയ ടണൽ പദ്ധതിയായ സോജില ടണലിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത് ഏത് സംസ്ഥാനത്താണ്- ജമ്മുകശ്മീർ

No comments:
Post a Comment