Saturday, 23 June 2018

Current Affairs- 22/06/2018

പ്രധാനമന്ത്രിയായിരിക്കെ അമ്മയായ രണ്ടാമത്തെ വനിത - ജസീൻഡ ആർഡേൻ (ന്യൂസിലാന്റ് )
  • (ആദ്യ വനിത : ബേനസീർ ഭൂട്ടോ)
യോഗയുടെ പ്രചരണത്തിനായുള്ള മികച്ച സംഭാവനകൾ പരിഗണിച്ച് നൽകുന്ന Prime Ministers Award-2018 നേടിയ സ്ഥാപനങ്ങൾ 

  • Vishwas Mandlik (നാസിക്ക്)
  • The Yoga Institute ( മുംബൈ )
2018-ലെ India Smart Cities Awards-ൽ മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്- സൂറത്ത് (City Award വിഭാഗത്തിൽ) 

ഒരു ദിവസം ഏറ്റവും കൂടുതൽ ആളുകൾ യോഗാ പരീശീലനത്തിൽ ഏർപ്പെട്ടതിനുള്ള ഗിന്നസ് റെക്കോർഡ് നേടിയ വേദി- കോട്ട (രാജസ്ഥാൻ)

2018-ലെ ലോക അഭയാർത്ഥി ദിനത്തിന്റെ (ജൂൺ 20) പ്രമേയ- Now More Than Ever, We Need to Stand with Refugees 

അടുത്തിടെ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ Education Startup കമ്പനി- Flipgrid

അടുത്തിടെ തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷനും പ്രസ് ക്ലബ്ബും സംയുക്തമായി ഏർപ്പെടുത്തിയ ഒളിമ്പ്യൻ അവാർഡിന് അർഹയായത് - എം.ഡി. വത്സമ്മ

"Vedvigyan Alok' എന്ന പുസ്തകത്തിന്റെ രചയിതാവ്- Acharya Agnivarat Naishthik

ഇന്ത്യയിലാദ്യമായി ഗ്രാമങ്ങൾക്ക് 7 Star Ranking നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഹരിയാന (7 Star Grama Panchayat Rainbow Scheme ന്റെ ഭാഗമാണിത്)

അടുത്തിടെ യു.എൻ. മനുഷ്യാവകാശ കമ്മിഷനിൽ നിന്നും പിന്മാറിയ രാജ്യം - അമേരിക്ക

ലോക റെയിൽവേ ഫുട്ബോൾ യോഗ്യതാ ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഏക മലയാളി - രാജേഷ് സൂസനായകം

Insurance Marketing സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങളെപറ്റി പഠിക്കുന്നതിനായി IRDAI രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ - സുരേഷ് മാഥുർ


2018 ലെ അന്തർദേശീയ യോഗ ദിനത്തിന്റെ പ്രമേയം- Yoga For Harmony and Peace

Prime Minister's award for outstanding contribution for promotion and development of yoga for the year 2018 ന് അർഹമായത്- Vishwas Mandalik (നാസിക്) & Yoga Institute of Mumbai

സിക്കിം സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡറായി അടുത്തിടെ നിയമിതനായത്- എ.ആർ.റഹ്മാൻ

ലോകത്തിലെ ആദ്യത്തെ International Centre for Humanitarian Forensics  നിലവിൽ വന്നത്- ഗുജറാത്ത് ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി, ഗാന്ധിനഗർ (ഗുജറാത്ത്)

ദേശീയ യോഗ ഒളിമ്പ്യാഡിൽ ബെസ്റ്റ് പെർഫോമേഴ്സ് ടീം അവാർഡ് നേടിയത്- കേരളം 

അടുത്തിടെ ഇന്ത്യ ഏതു രാജ്യവുമായിട്ടാണ് Mutual Co operation for Sustainable Water  Development കരാറിൽ ഏർപ്പെടാൻ ധാരണയായത്-താജിക്കിസ്ഥാൻ

അടുത്തിടെ മരിജ്വാനയുടെ ഉപയോഗം നിയമവിധേയമാക്കിക്കൊണ്ട് Cannabis Act പാസാക്കിയ രാജ്യം- കാനഡ 

ന്യൂസിലൻഡിന്റെ നിലവിലെ പ്രധാനമന്ത്രി- ജസിൻഡ ആർഡേൺ

ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് അടുത്തിടെ ഏത് രാജ്യത്തെ പ്രസിഡന്റുമായി  ചേർന്നാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചത്- Suriname

  • Suriname President - Desire Delano Bouterse
ഇന്ത്യ ഏതു കമ്പനിയുമായി ചേർന്നാണ് Flood Forecasting മെച്ചപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്- Google 

വിദ്യാർത്ഥികൾക്ക് തങ്ങളുടെ സഹപാഠികളുമായി പഠനസമ്പന്ധമായ റെക്കോർഡുകളും  വീഡിയോകളും പങ്കുവയ്ക്കുന്നതിനായി Microsoft അടുത്തിടെ പുറത്തിറക്കിയ Education start up- Flipgrid

No comments:

Post a Comment