Wednesday, 20 June 2018

Current Affairs- 20/06/2018

ICICI ബാങ്കിന്റെ പുതിയ Wholetime Director and Chief Operating officer (C00) - Sandeep Bakhshi

NCERT-യുടെ നേതൃത്വത്തിലാരംഭിച്ച National Yoga Olympiad 2018-ന്റെ വേദി - ന്യൂഡൽഹി



അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം - ഇംഗ്ലണ്ട് (481/6, ഓസ്ട്രേലിയക്കെതിരെ) (ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരെ നേടിയ 444/3 നെ മറികടന്നു)

2018-ലെ ഫുട്ബോൾ ലോകകപ്പിൽ ആദ്യ ചുവപ്പുകാർഡ് കണ്ട് പുറത്തായ താരം- കാർലോസ് സാഞ്ചസ് (കൊളംബിയ)

 അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച തദ്ദേശീയ നിർമ്മിത റോക്കറ്റ്- പിനാക മാർക്ക് - II 

അടുത്തിടെ Mobile based messenger application ആയ "COP Connect' ആരംഭിച്ച സംസ്ഥാനം - തെലങ്കാന

ജനങ്ങൾക്ക് വൃക്ഷ തൈകൾ ബുക്ക് ചെയ്യുന്നതിനായി i - Hariyali മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം - പഞ്ചാബ്

അടുത്തിടെ ഇന്ത്യ ഏത് രാജ്യത്തിനാണ് Domier Aircraft നൽകാൻ തീരുമാനിച്ചത് -  Seychelles

2018- ലെ International Day for the Elimination of Sexual Violence in Conflict (ജൂൺ 19) ന്റെ പ്രമേയം - The Plight and Rights of Children Born of War 

2018-നെ ഏത് വർഷമായി ആചരിക്കാനാണ് ഇന്ത്യൻ ആർമി തീരുമാനിച്ചത് - Year of Disabled soldiers In Line of Duty )

"Kazhimugam'എന്ന നോവലിന്റെ രചയിതാവ്- പെരുമാൾ മുരുഗൻ

Water Action Decade - ആയി യു.എൻ ആചരിക്കുന്നത്- 2018-2028

ജമ്മു-കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവച്ചു


ICICI ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും CEായുമായി നിയമിതനായത്- എൻ.എസ്. കണ്ണൻ

ഓൺലൈൻ ടാക്സി സേവനദാതാക്കളായ UBERന്റെ ഇന്ത്യ-ദക്ഷിണേഷ്യ വിഭാഗം പ്രസിഡന്റായി നിയമിതനായ മലയാളി- പ്രദീപ് പരമേശ്വരൻ

23-ാമത് ദേശീയ വായനദിന മാസാചരണം 2018 ഉദ്ഘാടനം ചെയ്തത്- പി.സദാശിവം

ഇന്ത്യ ടുഡേ ഗ്രൂപ്പ് ഏർപ്പെടുത്തിയ മികച്ച പാലുത്പാദന സംസ്ഥാനത്തിനുള്ള അവാർഡിനർഹമായ സംസ്ഥാനം- കേരളം


പഞ്ചായത്തുകൾക്ക് റാങ്കിംഗ് ഏർപ്പെടുത്തുന്നതിനായി ഹരിയാന സർക്കാർ അടുത്തിടെ നടപ്പിലാക്കിയ പദ്ധതി- 7 Star Gram Panchayat Rainbow Scheme

അടുത്തിടെ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ Nationwide Healthcare establishment census- National Health Resource Repository (NHRR)

ഇന്ത്യൻ കരസേന 'Year of Disabled soldiers in Line of Duty' ആയി ആചരിക്കുന്ന വർഷം- 2018

അടുത്തിടെ രാജിവച്ച ജമ്മുകാശ്മീരിന്റെ മുഖ്യമന്ത്രി- മെഹ്ബൂബ മുഫ്തി 

തുടർച്ചയായി 766 ദിവസം പ്രവർത്തിച്ചുകൊണ്ട് റെക്കോർഡ് സ്ഥാപിച്ച ഇന്ത്യയിലെ ആണവ നിലയ യൂണിറ്റ്- 220 MW unit -1 (കൈഗ ജനറേറ്റിംഗ് സ്റ്റേഷൻ, കർണാടക)

3 ദിവസത്തെ ദേശീയ യോഗ ഒളിംപ്യാഡ് 2018 ന് വേദിയാകുന്നത്- ന്യൂഡൽഹി

ICICI ന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (COO) അടുത്തിടെ 

നിയമിതനായത്- സന്ദീപ് ബാക് ഷി

അടുത്തിടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച ജമ്മു-കാശ്മീർ മുഖ്യമന്ത്രി - മെഹബൂബ മുഫ്തി

ഇന്ത്യ ടുഡേ ഗ്രൂപ്പ് ഏർപ്പെടുത്തിയ മികച്ച പാലുത്പാദക സംസ്ഥാ നത്തിനുള്ള ദേശീയ പു രസ്കാരം നേടിയ സംസ്ഥാനം- കേരളം

ഏകദിന ക്രിക്കറ്റിൽ ഏറ്റവുമുയർന്ന ടീം സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് - ഇംഗ്ലണ്ട് (ആസ്ട്രേലിയയ്ക്കെതിരെ 481 റൺസ്)

മിസ് ഇന്ത്യ 2018 കിരീടം നേടിയത് - അനുക്രീതി വാസ്

സിക്കിം സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡറായി നിയ മിതനായത് - എ.ആർ റഹ്മാൻ

'കഴിമുഖം' എന്ന തമിഴ് നോവലിന്റെ രചയിതാവ് - പെരുമാൾ മുരുഗൻ

അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച തദ്ദേശ നിർമ്മിത റോക്കറ്റ് - പിനാക് മാർക്ക് II

No comments:

Post a Comment