ഇന്ത്യയുടെ പ്രഥമ Tribal Queen ആയി തിരഞ്ഞെടുക്കപ്പെട്ടത്- Pallavi Darua (ഒഡീഷ)
ഇന്ത്യയിലെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള കേന്ദ്രസർക്കാരിന്റെ അവാർഡ് നേടിയത് - തിരുവനന്തപുരം
പാസ്പോർട്ട് ഓഫീസ്
അടുത്തിടെ തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ നടത്തിയ സർവേയിൽ സ്ത്രീസുരക്ഷ ഏറ്റവും കുറഞ്ഞ രാജ്യം - ഇന്ത്യ
2018-ലെ World Food Prize ജേതാക്കൾ - Dr. Lawrence Haddad, Dr. David Nabarro
2018-ലെ ICC വനിത ട്വന്റി - 20 ലോകകപ്പിന്റെ വേദി - വെസ്റ്റ് ഇൻഡീസ്
അടുത്തിടെ ഗോവ ടൂറിസം ആരംഭിക്കാൻ തീരുമാനിച്ച App based Taxi സർവ്വീസ് - Goamiles
അമേരിക്കയിലെ Salt Lake City - ൽ നടക്കുന്ന 2018-ലെ Archery World Cup-ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം - ദീപിക കുമാരി (Recurve Women)
The Great Indian Nature Trail with Uncle Bikky എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് - WWF - India
അടുത്തിടെ ഇന്ത്യാ ഗവൺമെന്റിന്റെ നേതൃത്വത്തിലാരംഭിച്ച Incredible India road show - ക്ക് വേദിയായ രാജ്യം - അമേരിക്ക
തുർക്കിയുടെ പുതിയ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Recep Tayyip Erdogan
Anti Doping Sports Conference ആയ Clean Sport Fair outcome-ന്റെ വേദി - ഓസ് ലോ
ആദ്യമായി ആരംഭിക്കുന്ന ഇന്ത്യ - ബംഗ്ലാദേശ് നാവിക സംരംഭം - CORPAT (Coordinated Patrol)
ബഹിരാകാശത്തുള്ള അവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിനുവേണ്ടി ബ്രിട്ടൺ വികസിപ്പിച്ച ഉപഗ്രഹം - Remove DEBRIS
ലോകകപ്പ് ഫുട്ബോൾ 2018 നോക്കൗട്ട് മൽസരങ്ങളിൽ ടെൽസ്റ്റാർ 18 ന് പകരം ഉപയോഗിക്കാൻ പോകുന്ന പുതിയ പന്ത്- Telstar Mechta
ഇന്ത്യയിലെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള കേന്ദ്രസർക്കാർ അവാർഡ് നേടിയത്- തിരുവനന്തപുരം പാസ്പോർട്ട് ഓഫീസ്
ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്ന മികച്ച സന്നദ്ധസംഘടനക്ക് സംസ്ഥാന എക്സൈസ് വകുപ്പ് നൽകുന്ന അവാർഡ് ലഭിച്ചത്- ഡെയിൽ വ്യൂ (വെള്ളനാട്)
2018 ലെ International Day Against Drug Abuse and Illicit Trafficking (June 26) ന്റെ പ്രമേയം- "Listen First - Listening to children and youth is the first step to help them grow healthy and safe'
നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷന്റെ വൈസ് ചെയർമാനായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട മലയാളി- എൻ.പി.രാജീവ്
SEBI യുടെ Whole-time മെമ്പർ ആയി അടുത്തിടെ നിയമിതനായത്- Anant Barua
Seychelles President തന്റെ അടുത്തിടെയുള്ള ഇന്ത്യ സന്ദർശനത്തിൽ സമ്മാനമായി ഇന്ത്യക്ക് നൽകിയത്- Giant Aldabra Tortoise
'Adi Rani Kalinga Tribal Queen Competition'ലൂടെ ഇന്ത്യയിലെ ആദ്യത്തെ Tribal Queen ആയി തിരഞ്ഞെടുക്കപ്പെട്ടത്-Pallavi Darua
തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ രാജ്യമായി കണക്കാക്കപ്പെട്ടത്- ഇന്ത്യ
അടുത്തിടെ ഫ്രഞ്ച് സർക്കാരിന്റെ ബഹുമതിയായ 'Knight of the order of Arts and Letters' ലഭിച്ചത്- Kalki Koechlin
അടുത്തിടെ നടന്ന സർവ്വേയുടെ റിപ്പോർട്ടിൽ ലോകത്ത് സ്ത്രീ സുരക്ഷയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യം - ഇന്ത്യ
സമുദ്ര മത്സ്യാത്പാദനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേര ളത്തിന്റെ സ്ഥാനം - 3-മാത്
അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങളിൽ അടുത്തിടെ കണ്ടെത്തിയ രാസവസ്ത- ഫോർമാലിൻ
രാജ്യത്തെ മികച്ച പാസ്പോർട്ട് ഓഫീസിനുള്ള കേന്ദ്രസർക്കാർ പുരസ്കാരം ലഭിച്ചത്- തിരുവനന്തപുരം
നാളികേര വികസന ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീ സറായി നിയമിതനായത്- രാജു നാരായണ സ്വാമി
കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറയ്ക്കൽ രാജവംശത്തിലെ അടുത്തിടെ അന്തരിച്ച ഭരണാധികാരി- സുൽത്താന സൈനബ ആയിഷാബി
2018 ഫിഫ ലോകകപ്പിലെ ആദ്യ സെൽഫ് ഗോൾ നേടിയത്- അസീസ് ബൗഹാദൂസ് (മൊറോക്കോ)
ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് മത്സരങ്ങളിൽ ഉപയോഗിക്കുന്ന അഡിഡാസ് നിർമ്മിച്ച പന്ത് - ടെൽസ്റ്റാർ മെഹ്ത

- രണ്ടാം സ്ഥാനം - ഷിംല പാസ്പോർട്ട് ഓഫീസ്
- മൂന്നാം സ്ഥാനം - ഹൈദരാബാദ് പാസ്പോർട്ട് ഓഫീസ്

No comments:
Post a Comment