Tuesday, 19 June 2018

Current Affairs - 17/06/2018

ഇന്ത്യൻ വ്യോമ സേനയുടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ പൈലറ്റ്- മേഘാ ഷാൻബാഗ് (കർണാടക)

ഇംഗ്ലണ്ടിലെ Kia Super League- ൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം - സ്മൃതി മന്ഥാന

15-ാമത് Asia/Oceania Region Intergovernmental Ministerial meeting on Anti Doping ന്റെ വേദി - ശ്രിലങ്ക


2018-ലെ World Day to combat Desertification (ജൂൺ 17)ന്റെ campaign slogan - Land has true value-Invest in it

ചരിത്രത്തിലാദ്യമായി നടന്ന ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സര ജേതാക്കൾ - ഇന്ത്യ (മാൻ ഓഫ് ദ മാച്ച് : ശിഖർ ധവാൻ)
  • (വേദി: ചിന്നസ്വാമി സ്റ്റേഡിയം, ബംഗളൂരു)
ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഷനിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം- ശിഖർ ധവാൻ (അഫ്ഗാനിസ്ഥാനെതിരെ) 

അടുത്തിടെ സേവനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച മെസ്സേജിംഗ് ആപ്ലിക്കേഷൻ - Yahoo Messenger

വ്യദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് വേണ്ടി കേരള സംസ്ഥാന സാക്ഷരതാ മിഷൻ ആരംഭിച്ച പദ്ധതി- അക്ഷരസാന്ത്വനം(ഉദ്ഘാടനം: കെ.കെ.ശൈലജ)

ഇന്ത്യയിലെ ആദ്യ Carbon fibre unit സ്ഥാപിക്കുന്ന കമ്പനി-  റിലയൻസ് ഇൻഡസ്ട്രീസ്

രാജ്യത്ത് പ്രതിവർഷ ജീവിതച്ചെലവ് ഏറ്റവും കൂടിയ നഗരം - മുംബൈ (ഏറ്റവും കുറവ് തിരുവനന്തപുരം)

വർഗീകരണ ശാസ്ത്രത്തിന് കേന്ദ്ര വനം പരിസ്ഥിതി കാലാ വസ്ഥാ വ്യതിയാന മന്ത്രാലയം ഏർപ്പെടുത്തിയ ഡോ. ഇ.കെ. ജാനകി അമ്മാൾ പുരസ്കാരം 2018 - ൽ നേടിയത് - ഡോ. പി.ടി. ചെറിയാൻ

ദേശീയ യോഗ ഒളിമ്പ്യാഡ് 2018ന് വേദിയായത് - ന്യൂഡൽഹി

ഓൺലൈൻ ടാക്സി സേവനം നൽകുന്ന ഊബറിന്റെ ഇന്ത്യദക്ഷിണേഷ്യ വിഭാഗം പ്രസിഡന്റായ മലയാളി - പ്രദീപ് പരമേശ്വരൻ

നാസയിൽ നിന്നും അടുത്തിടെ വിരമിച്ച ബഹിരാ കാശ യാത്രിക - പെഗ്ഗി വിറ്റ്സൺ

ഡൽഹിയ്ക്ക് പുറമേ സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം നടക്കുന്ന കേന്ദ്ര ഭരണ പ്രദേശം - പുതുച്ചേരി

2018-ലെ ഫിഫ ലോകകപ്പിൽ ഏറ്റവും വേഗമേറിയ ഗോൾ നേടിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ

No comments:

Post a Comment