The National Association of Software and Services Companies (NASSCOM)- ന്റെ പുതിയ ചെയർമാൻ- UB Pravin Rao
- (Vice Chairperson- Rekha Menon)
PepsiCo- യുടെ ബ്രാന്റ് അംബാസിഡറായി നിയമിതയായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം- Shafali Verma
ഈ ലോകാരോഗ്യ സംഘടന International Year of Nurse and Midwife ആയി ആചരിക്കുന്ന വർഷം- 2020
2020- ലെ World Health Day (ഏപ്രിൽ 7)- യുടെ Tagline- Support Nurses and Midwives
Covid- 19 വ്യാപനം തടയുന്നതിനായി 5T Plan (Testing, Tracing, Treatment, Teamwork & Tracking and monitoring) ആരംഭിച്ചത്- ന്യൂഡൽഹി
ഇന്ത്യയിലാദ്യമായി Automated 'Covid -19 Monitoring System App' ആരംഭിച്ച സംസ്ഥാനം- തെലങ്കാന
Covid- 19 വ്യാപനം തടയുന്നതിന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മരുന്ന് എത്തിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ആരംഭിച്ച സംരംഭം- Lifeline UDAN
Covid 19- നെതിരെ പ്രവർത്തിക്കുന്ന മെഡിക്കൽ ജീവനക്കാർക്ക് 20% വേതനം അധികം നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഗോവ
2020 ഏപ്രിലിൽ ഇന്ത്യ, ഏത് മരുന്നിന്റെ കയറ്റുമതി വിലക്കാണ് പിൻവലിച്ചത്- Hydroxychloroquine (HCQ)
2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമാ നാടക നടൻ- വി. ചന്ദ്രകുമാർ (കലിംഗ ശശി)
2020 ഏപ്രിലിൽ അന്തരിച്ച ന്യൂസിലന്റ് മുൻ ക്രിക്കറ്റ് താരം- Jock Edwards
Covid 19- നെതിരെ പോരാടുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച 10 അംഗ കമ്മിറ്റിയുടെ തലവൻ- അമിതാഭ് കാന്ത്
Covid 19 ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം- കടുവ
- (ന്യൂയോർക്കിലെ Bronx Zoo- വിലെ 'നാദിയ' എന്ന കടുവയ്ക്കാണ് Covid 19 സ്ഥിരീകരിച്ചത്)
2020 ഏപ്രിലിൽ People for the Ethical Treatment of Animals (PETA)- യുടെ Hero to Animals Award- ന് അർഹനായത്- നവീൻ പട്നായിക് (ഒഡീഷ മുഖ്യമന്ത്രി)
ജനങ്ങളെ സാനിറ്റൈസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ 'V SafeTunnel' ആരംഭിച്ച സംസ്ഥാനം- തെലങ്കാന
ഐക്യരാഷ്ട്ര സംഘടന പ്രഥമ International Day of Conscience- ആയി ആചരിച്ചത്- 2020 ഏപ്രിൽ 5
Tablighi Jamaat മത സമ്മേളനം നടന്ന സ്ഥലം- നിസാമുദ്ദീൻ (ന്യൂഡൽഹി)
Covid 19- നെ ആധാരമാക്കി 2020 മേയിൽ റിലീസ് ചെയ്യുന്ന പുസ്തകങ്ങൾ-
- How Contagion Works : Science, Awareness and Community in Times of Global Crises (രചന: Paulo Giordano)
- Deadliest Enemy : Our War Against Killer Germs (രചന: Michael Osterholm, Mark Olshaker)
കോവിഡ് മൂലം സ്കൂളുകൾ അടച്ച സാഹചര്യത്തിൽ കുട്ടികളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ച പദ്ധതി ഏതാണ്- അക്ഷര വൃക്ഷം
കോവിഡ് ഭേദമായ പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരി ആരാണ്- ജെ .കെ .റൗളിങ്
- പ്രശസ്തമായ ഹാരി പോട്ടർ കൃതികളുടെ കർത്താവാണ്.
- കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്ത സ്ഥലം.
- മറ്റ് രാജ്യങ്ങളും മാതൃകയാക്കിയ ലോക്ക് ഡൗൺ ആദ്യമായി നടപ്പിലാക്കി.
- 2024- ഓടു കൂടി മനുഷ്യനെ എത്തിക്കും.
- NASA - National. Aeronautics and Space Administration.
ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച ചെലവ് കുറഞ്ഞ വെന്റിലേറ്റർ സംവിധാനം ഏതാണ്- ജീവൻ
No comments:
Post a Comment