2. 'ലിയോപോൾഡ് ബ്ളൂം' ആരു സൃഷ്ടിച്ച കഥാപാത്രമാണ്- ജെയിംസ് ജോയ്സ്
4. ഇംഗ്ലണ്ടിൽ ചാൾസ് ഒന്നാമനെ ശിരച്ഛദം ചെയ്ത വർഷം- 1649
5. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിതമായ വർഷം- 1600
6. ഉപദ്വീപീയ നദി അല്ലാത്തത് ഏത്?
(എ) ഗോദാവരി
(ബി) കൃഷ്ണ
(സി) സത്ലജ്
(ഡി) കാവേരി
Ans- c
7. ഇന്ത്യയിലെ ഉത്തര പർവത മേഖലയിലെ കിഴക്കൻ മലനിരകളിൽ ഉൾപ്പെടാത്തത്
(എ) കാരക്കോറം മലനിര
(ബി) ഖാസി കുന്നുകൾ
(സി) ജയന്തിയ കുന്നുകൾ
(ഡി) ഗാരോ കുന്നുകൾ
Ans- a
8. ഉത്തരാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം- ജൂൺ 21
9. ഉഷ്ണ ജല പ്രവാഹത്തിനുദാഹരണമാണ്
(എ) കുറോഷിയോ
(ബി) കാലിഫോർണിയ
(സി) ഒയോഷിയോ
(ഡി) ഹംബോൾട്ട്
Ans- a
10. എണ്ണൂർ തുറമുഖം ഏത് സംസ്ഥാനത്താണ്- തമിഴ്നാട്
11. എവിടെ വച്ചു നടന്ന സമ്മേളനത്തിലാണ് ഐക്യരാഷ്ട്ര പ്രമാണം ഒപ്പുവച്ചത്- സാൻഫ്രാൻസിസ്കോ
12. ഏറ്റവും ആഴം കൂടിയ സമുദ്രം- പസഫിക് സമുദ്രം
13. ഏറ്റവും കൂടുതൽ കോളനികൾ സ്ഥാപിക്കാൻ കഴിഞ്ഞ രാജ്യമേത്- ബ്രിട്ടൺ
14. ഏഴാം ഭരണഘടനാ ഭേദഗതി പ്രകാരം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസ്സംഘടനയെത്തുടർന്ന് 1956- ൽ എത സംസ്ഥാനങ്ങൾ നിലവിൽ വന്നു- 14
15. ഏഷ്യൻ വികസന ബാങ്കിന്റെ ആസ്ഥാനം- മനില
16. ഏതൊക്കെ സംസ്ഥാനങ്ങളുടെ സംയു ക്തസംരംഭമാണ് തുംഗഭദ്ര പദ്ധതി- കർണാടകവും ആന്ധ്രാപ്രദേശും
17. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്ത രൂപം- അസം
18. ആദ്യത്തെ സരസ്വതി സമ്മാനം ലഭിച്ചതാർക്ക്- ഹരിവംശറായ് ബച്ചൻ
19. 'ഇന്ത്യയുടെ കവാടം' എന്നറിയപ്പെടുന്നത്- മുംബൈ
20. ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു- പെരമ്പൂർ
21. രണ്ടാം പാനിപ്പട്ടുയുദ്ധത്തിൽ അക്ബർക്കുവേണ്ടി മുഗൾ സൈന്യത്തെ നയിച്ചതാര്- ബൈറാംഖാൻ
22. 'മരിയാന ട്രഞ്ച്' ഏതു സമുദ്രത്തിലാണ്- പസഫിക് സമുദ്രം
23. ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് സഞ്ചാരി- ഫാഹിയാൻ
24. ഏറ്റവും വലിയ അക്ഷാംശരേഖ- ഭൂമധ്യ രേഖ
25. 'ബോംഡിലാ ചുരം' ഏതു സംസ്ഥാനത്താണ്- അരുണാചൽ
പ്രദേശ്
26. ലോക പൈതൃക ദിനം- ഏപ്രിൽ 18
27. 'അർഥശാസ്ത്രം' രചിച്ചത്- ചാണക്യൻ
28. പൂർണ കുംഭമേള എത്ര വർഷത്തിലൊരിക്കലാണ് നടത്തുന്നത്- 12
29. 'ഉറൂസ്' ഏതു മതക്കാരുടെ ഒരു ആഘോഷമാണ്- ഇസ്ലാം
30. ഏതു വർഷമാണ് ലോകജനസംഖ്യ ആറുകോടി തികഞ്ഞത്- 1999
31. ഏതാണ് ശരിയായ ജോടി ?
(എ) നാഗാർജുന സാഗർ-നർമദ
(ബി) ഭ്രകാനംഗൽ- ഗംഗ
(ബി) ഭ്രകാനംഗൽ- ഗംഗ
(സി) ഹിരാക്കുഡ്- കോസി
(ഡി) ഇന്ദിരാഗാന്ധി കനാൽ- ബിയാസ്, സത്ലജ്
Ans- d
32. ഏതിന്റെ കണ്ടുപിടിത്തമാണ് 'കണ്ടുപിടിത്തങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്നത്- ആവിയന്ത്രം
33. ഏതു നദിയിലാണ് ഖോൺ വെള്ളച്ചാട്ടം- മെക്കോങ്
34. ഏതു ഭാഷയിലെ വാക്കാണ് സുനാമി- ജപ്പാനീസ്
35. ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററിനു തുല്യമാണ്- 1852
36. 'ക്ലിയോപാട്ര'യെ കഥാപാത്രമാക്കി രചന നടത്തിയത്- ഷേക്സ്പിയർ
37. നോർത്ത് അത്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ സ്ഥാപിതമായ വർഷം- 1949
38. താഴെപ്പറയുന്നവയിൽ ഏത് അവാർഡാണ് വനിതകൾക്കുമാത്രം നൽകുന്നത്:
(എ) മൂർത്തിദേവി അവാർഡ്
(ബി) സരസ്വതി സമ്മാനം
(സി) ചമേലിദേവി അവാർഡ്
(ഡി) വ്യാസ് സമ്മാനം
Ans- c
39. 'അജ്ഞത ആനന്ദകരമാകുന്നിടത്ത് ബുദ്ധിമാനാകാൻ ശ്രമിക്കുന്നത് മൗഢ്യമാണ്' എന്നു പറഞ്ഞതാര്- തോമസ് ഗ്രേ
40. 'രാമകൃഷ്ണമിഷൻ' സ്ഥാപിച്ചത്- വിവേകാനന്ദൻ
41. ജനിതകശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്നത്- ഗ്രിഗർ മെൻഡൽ
42. 'ഐബീരിയൻ എയർലൈൻസ്' ഏതു രാജ്യത്താണ് സർവീസ് നടത്തുന്നത്- സ്പെയിൻ
43. താഴെപ്പറയുന്നവയിൽ ഏതു വ്യവസായത്തിനാണ് അഹമ്മദാബാദ് പ്രസിദ്ധം- പരുത്തിത്തുണിമിൽ
44. ഏതു നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി- കാവേരി
45. പാണ്ഡ്യൻമാരുടെ തലസ്ഥാനം- മധുര
46. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ- 206
47. വിമ്പിൾഡൺ മത്സരങ്ങൾ നടക്കുന്ന സ്ഥലം- ലണ്ടൻ
48. സംസ്ഥാന പുനസ്സംഘടനയെത്തുടർന്ന് കേരളം നിലവിൽ വന്ന വർഷം- 1956
49. യേശു ക്രൂശിതനായ വർഷം- എ.ഡി.29
50. കേരളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ ജില്ല- പാലക്കാട്
No comments:
Post a Comment