Saturday, 25 April 2020

Current Affairs- 26/04/2020

യുനെസ്കോയുടെ 2020- ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം- കോലാലംപുർ (മലേഷ്യ)  


അടുത്തിടെ സോഫ്റ്റ് വെയർ അധിഷ്ഠിത വിർച്വൽ കോടതികൾ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം-ഉത്തർപ്രദേശ് 



2020- ലെ Chinese Virtual Grand Prix ജേതാവ്- Charles Leclerc  


കോവിഡ് 19- നെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അടുത്തിടെ കർണാടക സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- ആപ്തമിത്ര 


The World Games- ന്റെ 2022- ലെ വേദി- Birmingham (USA) 


അടുത്തിടെ "Mobile BSL3 VRDL Lab" ആരംഭിച്ച ഇന്ത്യയിലെ സ്ഥാപനം- DRDO  


ആവശ്യവസ്തുക്കൾ വിൽക്കുന്ന പ്രാദേശിക സ്റ്റോറുകൾ കണ്ടെത്തുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്നതിനായി 'Nearby Spot' ആരംഭിച്ച ഓൺലൈൻ പ്ലാറ്റ്ഫോം- Google Pay 


National Shipping Board- ന്റെ ചെയർമാനായി അടുത്തിടെ നിയമിതയായ വ്യക്തി- മാലിനീ ശങ്കർ


ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളുടെ നിരീക്ഷണത്തിനായി പഞ്ചായത്തീരാജ് ദിനത്തിൽ പ്രധാനമന്ത്രി പുറത്തിറക്കിയ ഇ- ഗവേണൻസ് സേവനം- e-Gram Swaraj


ഡ്രോൺ അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രാമീണ മേഖലയിലെ വീടുകളും ഭൂമിയും മാപ്പ് ചെയ്യുന്ന കേന്ദ്ര സർക്കാർ സ്കീം- സ്വമിത്വ (Swamitva) പദ്ധതി


വാക്സിനേഷൻ കൊണ്ട് പ്രതിരോധിക്കാവുന്ന രോഗങ്ങൾക്കെതിരെയുള്ള ആരോഗ്യ ബോധവത്കരണത്തിനായി ലോക രോഗപ്രതിരോധ വാരമായി (World Immunization Week) ആചരിക്കുന്നത്- ഏപ്രിൽ മാസത്തിലെ അവസാന വാരം


കോവിഡ്- 19 ചികിത്സയ്ക്കു വേണ്ടി നാസ വികസിപ്പിച്ച ഹൈപ്രഷർ വെന്റിലേറ്റർ- വൈറ്റൽ
  • (VITAL- Ventilator Intervention Technology Accessible Locally)
 ഇറാലിന്റെ നിയുക്ത പ്രധാനമന്ത്രി- മൊഹമ്മദ് അല്ലാവി  


ഈയടുത്ത് ശീലങ്കയിലേക്ക് നിയമിതനായ ഇന്ത്യൻ സ്ഥാനപതി- ഗോപാൽ ബാഗ്ലയ്   


നാഷണൽ കോൾഡ് സപ്ലൈ ചെയിൻ വഴി വേഗം കേടുവരുന്ന വസ്തുക്കളുടെ വ്യാപാരം എളുപ്പത്തിലാക്കാൻ വേണ്ടി രൂപീകരിക്കുന്ന വ്യോമയാന മന്ത്രാലയത്തിന്റെ പദ്ധതി- കൃഷി ഉഡാൻ 

  • ഇന്ത്യൻ റെയിൽവേയുടെ പദ്ധതി- കിസാൻ റെയിൽ 

2020- ലെ മാത്യഭൂമിയുടെ പ്രഥമ 'Book of the year' ആയി തെരഞ്ഞെടുത്തത്- Blie is like Blue 
  • (രചിച്ചത്- വിനോദ്കുമാർ ശുക്ല) 
World Games Athlet of the year 2019- റാണി രാംപാൽ 
  •  (ഈ പുരസ്കാരം നേടുന്ന ആദ്യ ഹോക്കി താരം) 
നേപ്പാളിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Vinay Mohankwatra 


ഒരു വിദേശ ക്ലബ്ബായി ധാരണയിലേർപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ ഫുട്ബാൾ താരം- Ngangom Bala Devi 

കേന്ദ്ര ഗവൺമെന്റീലെ നോൺ-ഗസറ്റഡ് തസ്തികകൾ, പബ്ലിക് സെക്ടർ, ബാങ്കുകൾ എന്നിവിടങ്ങളിലെ പരീക്ഷാ നടത്തിപ്പിനായി രൂപീകരിക്കുന്ന ഏജൻസി- National Recruitment Agency (NRA) 


2025- കാടുകൂടി ക്ഷയരോഗത്തെ ഉന്മൂലനം ചെയ്യുന്നതിനായി ആരംഭിച്ച പ്രചരണ പരിപാടി- TB Haregai Desh Jeetega 


കാനഡയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ- അജയ് ബിസാരിയ


സമുദ്രം തുഴഞ്ഞ് കടന്ന ആദ്യ ബധിര- Mo O'Brien (അറ്റ്ലാന്റിക് സമുദ്രം) 


2020 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മാത്യ വന്ദന യോജന നടത്തിപ്പിൽ ഒന്നാമതെത്തിയ സംസ്ഥാനം- മധ്യപ്രദേശ് 


കോമൺവെൽത്തിൽ അംഗമാകുന്ന 54-ാമത് രാജ്യം- മാലിദീപ്  


2020- ലെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷഡബിൾസ് വിഭാഗം ജേതാക്കൾ- 
  • Je Salisbury (യു.കെ) 
  • Rajeev Rain (ഇന്ത്യൻ വംശജൻ)  
World sustainable development submit 2020-ന്റെ ഉദ്ഘാടനം നിർവഹിച്ചത്- പ്രകാശ് ജാവദേക്കർ വേദി- ന്യൂഡൽഹി


Paralympic Committee of India- യുടെ പ്രസിഡന്റായി നിയമിതനായത്- ദീപ മാലിക് 


2020 ഫെബ്രുവരിയിൽ അന്തരിച്ച 'Queen of susperise' എന്നറിയപ്പെട്ടിരുന്ന സാഹിത്യകാരി,- Mary Higgins clart 


PETA- യുടെ ഹീറോ ടു അനിമൽസ് അവാർഡ് (2020) ലഭിച്ച മുഖ്യമന്ത്രി- നവീൻ പട്നായിക്


2024- ൽ 26-ാമത് യു.എൻ, കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് വേദിയാകുന്നത്- ഗ്ലാസ്ഗോ (സ്കോട്ട്‌ലൻഡ്) 


2024-ൽ ആദ്യവനിതയെ ചന്ദനിൽ എത്തിക്കാനുള്ള നാസയുടെ പദ്ധതി- Artemis 


കൊസോവയുടെ പുതിയ പ്രധാനമന്ത്രി- Albin Kurti 


ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമാകുന്ന വ്യോമമിത്ര റോബോർട്ട് വികസിപ്പിക്കുന്ന സ്ഥാപനം- ISRO tertial System Unit (വട്ടിയൂർക്കാവ്, തിരുവനന്തപുരം) 


ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'The Binkers Magazine , Central thanker of the yeair, Asian Pacific 2020- ന് അർഹനായത്- ശക്തികാന്തദാസ്


ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ തുറമുഖം- Vadavan Port (മഹാരാഷ്ട്ര) 


ഇന്ത്യയിലാദ്യമായി Bio-jet fuel ഉപയോഗിച്ച് പറന്ന വിമാനം- AN 32


2020- ലെ ഗ്രാമി അവാർഡിൽ Best spoken word Album വിഭാഗത്തിൽ ജേതാവായത് - Michelle Obama 
  • (അവാർഡിനർഹയായ Audio Book- Becoming) 
സി.ആർ.പി.എഫ്. മേധാവിയായി നിയമിതനായത്- എ.പി, മഹേശ്വരി


നിയുക്ത റഷ്യൻ പ്രധാനമന്ത്രി- മിഖായേൽ മിഷ്സ്ത് 


ക്രോസ് വേഡ് ബുക്സ് പുരസ്കാരത്തിനർഹനായ മലയാളി- എൻ. പ്രഭാകരൻ  


നാൽപ്പത്തിയേഴുവർഷത്തിനു ശേഷം യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻമാറിയ രാജ്യം- ബ്രിട്ടൺ 


യൂറോപ്യൻ യൂണിയനിൽ ഇനി എത്ര രാജ്യങ്ങൾ- 27


കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോർഡിന്റെ പൂതിയ ചെയർമാനായി നിയമിതനായ മലയാളി- എം.അജിത്കുമാർ  


IBNM- ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ- അരവിന്ദ് കൃഷ്ണ


മിശ്രവിവാഹിതരുടെ സാക്ഷയ്ക്കായി സേഫ് ഹോം പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം;- കേരളം 


2020- ലെ ദേശീയ കാളിറ്റി അഷ്വറൻസ് സ്റ്റാറഡേർഡിന്റെ അംഗീകാരം നേടിയ കേരളത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ- തലക്കുളത്തൂർ പി.എച്ച്.സി 


അടുത്തിടെ റംസാർ സൈറ്റിൽ ഇടം നേടിയ നനൂർ മാധമേശ്വർ കായൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മഹാരാഷ്ട്ര  


2020- ലെ ആർക്കിടെക്ചറിന്റെ ലോകം തലസ്ഥാനമായി UNESCO തിരഞ്ഞെടുത്തത്- റിയോ ഡി ജനീറോ (ബ്രസീൽ) 


മലയാള സർവ്വകലാശാലയുടെ ആദ്യ ഡിലിറ്റ് പദവി- അക്കിത്തം
  • ആദ്യ ഇമറിറ്റ്സ് പ്രൊഫസർ പദവി- എം.ടി.വാസുദേവൻ നായർ

No comments:

Post a Comment