Tuesday, 14 April 2020

General Knowledge Part- 2

1. താഴെപ്പറയുന്നവയിൽ ഏത് അയൽരാജ്യവുമായാണ് ഇന്ത്യയ്ക്ക് ഏറ്റവും കുറച്ച് അതിർത്തി ഉള്ളത്
() നേപ്പാൾ
(ബി) മ്യാൻമർ 
(സി) ഭൂട്ടാൻ
(ഡി) പാകിസ്താൻ 
Ans: c

2. നെഹ്റു മന്ത്രിസഭയ്ക്കെതിരെ ആദ്യമായി അവിശ്വാസം അവതരിപ്പിച്ചത്
() ആചാര്യ കൃപലാനി 
(ബി) അംബേദ്കർ
(സി) ശ്യാമപ്രസാദ് മുഖർജി 
(ഡി) .കെ.ഗോപാലൻ 
Ans: a

3. 'സ്പിരിറ്റ്' എന്നറിയപ്പെടുന്നതിന്റെ രാസനാമം:
() ഈഥൈൽ ആൽക്കഹോൾ 
(ബി) അസെറ്റൈൽ സാലിസൈലിക് ആസിഡ് 
(സി) ഫോർമാൽഡിഹൈഡ്
(ഡി) പൊട്ടാസ്യം ക്ലോറൈഡ് 
Ans: a

4. കൊച്ചി തുറമുഖം രൂപം കൊണ്ട് വർഷം
() 1431
(ബി) 1663 
(സി) 1341
(ഡി) 1577 
Ans: c

5. കേരള സിറാമിക്സ് ലിമിറ്റഡ് എവിടെയാണ്
() ചവറ
(ബി) പുനലുർ 
(സി) ഓച്ചിറ
(ഡി) കുണ്ടറ 
Ans: d

6. ഏതു ശതകത്തിലാണ് മാലിക് ബിൻ ദിനാർ കേരളത്തിലെത്തിയത്
() അഞ്ച്
(ബി) എട്ട് 
(സി) ആറ്
(ഡി) ഏഴ് 
Ans: d

7. മാനവേദൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം
() ചാക്യാർകൂത്ത് 
(ബി) കൃഷ്ണനാട്ടം
(സി) ഓട്ടൻതുള്ളൽ 
(ഡി) മോഹിനിയാട്ടം 
Ans: b

8. ഈസ്റ്റിന്ത്യാക്കമ്പനിയെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യനിയമം
() പിറ്റിന്റെ ഇന്ത്യാനിയമം 
(ബി) 1793-ലെ ചാർട്ടർ ആക് 
(സി) 1773-ലെ റഗുലേറ്റിങ് ആക്ട്
(ഡി) 1833-ലെ ചാർട്ടർ നിയമം 
Ans: c

9. ഇംഗ്ലണ്ടിൽ 1688- ലെമഹത്തായ വിപ്ലവത്തെത്തുടർന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജാവ്
() ചാൾസ് ഒന്നാമൻ 
(ബി) ചാൾസ് രണ്ടാമൻ
(സി) ജെയിംസ് ഒന്നാമൻ 
(ഡി) ജെയിംസ് രണ്ടാമൻ 
Ans: d

10. ഏതു പ്രദേശത്താണ് 'ബുഷ്ണമെൻമാർ' അധിവസിക്കുന്നത്
() കലഹാരി
(ബി) അലാസ്ക 
(സി) ഗ്രീൻലാൻഡ്
(ഡി) കാനഡ 
Ans: a

11. ഏതു രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ ബ്രഹ്മാസ് മിസൈൽ നിർമ്മിക്കുന്നത്
() യു.എസ്.
(ബി) ഫ്രാൻസ് 
(സി) ചൈന
(ഡി) റഷ്യ 
Ans: d

12. ഏതു രാജ്യത്തെ പ്രസ്ഥാനമായിരുന്നു ഫാസിസം?  
() ജർമനി
(ബി) ഇറ്റലി 
(സി) റഷ്യ
(ഡി) സ്പെയിൻ 
Ans: b

13. ഏതു വർഷമാണ് ജപ്പാൻ അമേരിക്കയുടെ പേൾ ഹാർബർ ആക്രമിച്ചത്
() 1939
(ബി) 1940 
(സി) 1941
(ഡി) 1942 
Ans: c

14. ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷൻ:
() ജവാഹർലാൽ നെഹു 
(ബി) സർദാർ പട്ടേൽ
(സി) കെ.സി.നിയോഗി 
(ഡി) ഗുൽസരിലാൽ നന്ദ 
Ans: d

15. "എന്റെ ഗുരുനാഥൻ' എന്ന കവിതയിൽ വള്ളത്തോൾ ആരെക്കുറിച്ചാണ് വർണിക്കുന്നത്
() ശ്രീബുദ്ധൻ 
(ബി) ടാഗോർ
(സി) ജവാഹർലാൽ നെഹു 
(ഡി) ഗാന്ധിജി 
Ans: d

16. 1785- ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്
() ചാൾസ് വിൽക്കിൻസ് 
(ബി) എഡ്വിൻ ആർനോൾഡ്
(സി) വില്യം ജോൺസ് 
(ഡി) മാക്സസ് മുള്ളർ 
Ans: a

17. നളന്ദ സർവകലാശാലയെ നശിപ്പിച്ചതാര്?
() അലാവുദ്ദീൻ ഖിൽജി
(ബി) ബക്തിയാർ ഖിൽജി 
(സി) തിമൂർ
(ഡി) നാദിർഷ 
Ans: b

18. ഏതു നദിയുടെ തീരത്തുവെച്ചാണ് ബുദ്ധന് ബോധോദയമുണ്ടായത്
() നിരഞ്ജന 
(ബി) യമുന
(സി) സരയു
(ഡി) ഗോമതി 
Ans: a

19. പാർലമെന്റ് നടപടി ക്രമങ്ങളിൽ 'ശൂന്യവേള' എന്ന സമ്പ്രദായം ഇന്ത്യയിൽ ആരംഭിച്ച വർഷം
() 1952
(ബി) 1962 
(സി) 1972
(ഡി) 1982 
Ans: b

20. 'ബോസ്റ്റൺ ടീ പാർട്ടി' നടന്ന വർഷം
() 1789
(ബി) 1773 
(സി) 1776
(ഡി) 1783 
Ans: b

21. 'ബുള്ളി' എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
() ഹോക്കി
(ബി) ക്രിക്കറ്റ് 
(സി) ഫുട്ബോൾ 
(ഡി) ടെന്നീസ് 
Ans: a

22. ഏതു വർഷത്തെ കോൺഗ്രസ് സമ്മേളനത്തിലാണ് 'ജനഗണമന' ആദ്യമായി ആലപിച്ചത്
() 1896
(ബി) 1911 
(സി) 1885
(ഡി) 1913 
Ans: b

23. 'ചാപല്യമേ നിന്റെ പേരോ സ്ത്രീ' ആരുടെ രചനയിലാണ് ഇപ്രകാരമുള്ളത്
() ബെർണാഡ് ഷാ 
(ബി) ഷേക്സ്പിയർ
(സി) ഡോ.ജോൺസൺ
(ഡി) ദിസയേലി 
Ans: b

24. സുംഗവംശം സ്ഥാപിച്ചതാര്?
() ബൃഹദ്രഥൻ 
(ബി) അഗ്നിമിത്രൻ
(സി) അശോകൻ 
(ഡി) പുഷ്യമിത്രസുംഗൻ 
Ans: d

25. ഏതു വർഷമാണ് ചൈന ജനകീയ റിപ്പബ്ലിക് ആയത്
() 1949
(ബി) 1916 
(സി) 1917
(ഡി) 1925 
Ans: a

26. ഏതു വർഗത്തിന്റെ ഉപവിഭാഗമാണ് എസ്കിമോകൾ?
() നീഗ്രോയ്ഡ് 
(ബി) കോക്കസോയ്ഡ്
(സി) മംഗളോയ്ഡ് 
(ഡി) ഓസ്ട്രലോയ്ഡ് 
Ans: c

27. ഏതു വൈസായിയുടെ കാലത്താണ് 'ഇൽബെർട്ട് ബിൽ' സംബന്ധിച്ച വിവാദം ഉണ്ടായത്
() ഡഫറിൻ പ്രഭു 
(ബി) ലിറ്റൺ പ്രഭു
(സി) കാനിങ് പ്രഭു 
(ഡി) റിപ്പൺ പ്രഭു 
Ans: d

28. ഏത് ഭാഗത്താണ് ഇന്ത്യയിലെ അഗ്നിപർവതമായ ബാരൺ ദ്വീപ് സ്ഥിതിചെയ്യുന്നത്
() മധ്യ ആൻഡമാൻ 
(ബി) വടക്ക് ആൻഡമാൻ
(സി) തെക്ക് ആൻഡമാൻ 
(ഡി) കാർ നിക്കോബാർ 
Ans: a

29. ഏത് കാർഷിക വിളയെയാണ് മണ്ഡരി രോഗം ബാധിക്കുന്നത്
() നെല്ല്
(ബി) കുരുമുളക് 
(സി) തെങ്ങ്
(ഡി) കമുക് 
Ans: c

30. ഏത് ജോടിയാണ് തെറ്റ്?
() നാഷണൽ ലീഗ് ഫോർ ഡെമോകസി- മ്യാൻമർ 
(ബി) ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്- ദക്ഷിണാ ഫിക്ക് 
(സി) പടിഞ്ഞാറേ ആഫ്രിക്കൻ ജനകീയ സംഘടനനമീബിയ
(ഡി) മൗ മൗ ലഹള- ഘാന 
Ans: d

31. ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ഒഡീസി?
() ആന്ധാപ്രദേശ് 
(ബി) കർണാടക 
(സി) ഒഡിഷ
(ഡി) തമിഴ്നാട് 
Ans: c

32. 'ഇന്ത്യൻ സിനിമയുടെ പിതാവ്' എന്നറിയപ്പെടുന്നത്?
() അർദേഷിർ ഇറാനി 
(ബി)ലൂമിയർ സഹോദരൻമാർ 
(സി) എം.ചലപതിറാവു
(ഡി) ദാദാ സാഹേബ് ഫാൽക്കേ  
Ans: d

33. അലക്സാണ്ടിയ നഗരം ഏതു നദീതീരത്താണ്
() നൈൽ
(ബി) സാംബസി 
(സി) ലിംപോപോ 
(ഡി) കോംഗോ 
Ans: a

34. കാൽസ്യം ക്ലോറോ ഹൈപ്പോ ക്ലോറൈഡ് സാധാരണമായി അറിയപ്പെടുന്നത്
() വെടിമരുന്ന് 
(ബി) ബ്ലീച്ചിങ് പൗഡർ
(സി) ഗന്ധകം
(ഡി) തുരിശ് 
Ans: b

35. ഏറ്റവും വലിയ ഗ്രഹം
() വ്യാഴം
(ബി) ശനി 
(സി) ചൊവ്വ
(ഡി) നെപ്റ്റൺ 
Ans: a

36. 'കിസാൻഘട്ടി' അന്ത്യനിദ്ര കൊള്ളുന്നതാര്
() ലാൽ ബഹാദൂർ ശാസ്ത്രി 
(ബി) ജഗ് ജീവൻ റാം
(സി) ചരൺസിങ് 
(ഡി) ഡോ.അംബേദ്കർ 
Ans: c

37. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള അസംബ്ലി നിയോജക മണ്ഡലം
() മഞ്ചേശ്വരം 
(ബി) നീലേശ്വരം
(സി) കാസർഗോഡ് 
(ഡി) തൃക്കരിപ്പൂർ 
Ans: a

38. കേരള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ
() സർദാർ കെ.എം.പണിക്കർ 
(ബി) ടി.എൻ.ജയചന്ദ്രൻ
(സി) ഡോ.എം.വി.പൈലി 
(ഡി) ഡോ.ജോൺ മത്തായി 
Ans: d

39. വിപ്ലവ കവിയായ പാബ്ലോനെറൂത ഏതു രാജ്യക്കാരനായിരുന്നു
() മെക്സിക്കോ 
(ബി) ചിലി
(സി) ബൊളീവിയ 
(ഡി) ക്യൂബ് 
Ans: b

40. കേരളത്തിൽ ചൈനാക്കളിമണ്ണ് സുലഭമായി കാണപ്പെടുന്ന സ്ഥലമാണ്
() മൂന്നാർ
(ബി) പുനലൂർ 
(സി) തലശ്ശേരി 
(ഡി) കുണ്ടറ 
Ans: d

41. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എവിടെയാണ്
() ചെന്നെ 
(ബി) മുംബൈ
(സി) ന്യൂഡൽഹി 
(ഡി) തിരുവനന്തപുരം 
Ans: c

42. റെഡ്ക്രോസ് ദിനം
() മെയ് 24
(ബിമെയ് 8
(സി) മെയ് 11
(ഡി) മെയ് 17 
Ans: b

43. സോക്രട്ടീസിന്റെ ഏറ്റവും പ്രശസ്തനായ ശിഷ്യൻ:
() അരിസ്റ്റോട്ടിൽ 
(ബി) അലക്സാണ്ടർ 
(സി) പ്ലേറ്റോ
(ഡി) സിസെറൊ 
Ans: c

44. താഴെപ്പറയുന്നവരിൽ കർണാടക സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നത്
() തിരുവള്ളുവർ 
(ബി) തുളസീദാസ് 
(സി) കബീർ
(ഡി) പുരന്ദരദാസൻ 
Ans: d

45. ചിന്നാർ വന്യജീവി സങ്കേതം ഏതു ജില്ലയിലാണ്
() ഇടുക്കി
(ബി) പാലക്കാട് 
(സി) വയനാട് 
(ഡി) കോട്ടയം 
Ans: a

46. ഏത് ജോടിയാണ് തെറ്റ്?
() ടെന്നീസ് കോർട്ട് പ്രതിജ്ഞ-1789 
(ബി) ബാസ്റ്റൈൽ ജയിലിന്റെ തകർച്ച- 1790 
(സി) പാരീസ് കമ്യൂൺ-1871
(ഡി) ലൂയി പതിനാറാമന്റെ ശിരച്ഛേദം- 1793 
Ans: b

47. താപത്തിന്റെ ഏറ്റവും മികച്ച ചാലകം
() ഇരുമ്പ്
(ബി) വെള്ളി 
(സി) ചെമ്പ്
(ഡി) അലുമിനിയം 
Ans: b

48. 'ടോക്കോഫെറോൾ' എന്നറിയപ്പെടുന്ന ജീവകമേത്?
() ജീവകം ബി 
(ബി) ജീവകം
(സി) ജീവകം  
(ഡി) ജീവകം ഡി 
Ans: b

49. ഏതു രാജ്യത്താണ് ലിഖിതഭരണഘടനയില്ലാത്തത്?
() സ്വിറ്റ്സർലണ്ട് 
(ബി) റഷ്യ 
(സി) യു.കെ.
(ഡി) യു.എസ്.
Ans: c

50. കൽപന ചൗള ബഹിരാകാശത്തുപോയത് ഏതു പേടകത്തിലാണ്
() സോയുസ് 
(ബി) സ്പട്നിക് 
(സി) സ്കൈലാബ് 
(ഡി) കൊളംബിയ
Ans: d

No comments:

Post a Comment