Saturday, 11 April 2020

Current Affairs- 12/04/2020

'Madhuban Gajar' എന്ന ക്യാരറ്റിനം വികസിപ്പിച്ച വ്യക്തി- Vallabhhai Vasrambhai Marvaniya (ഗുജറാത്ത്‌)

FIFA- യുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- 108 
  • (ഒന്നാമത്- ബൽജിയം)
Play True Day 2020 ആചരിച്ച സംഘടന- WADA 
  •  (World Anti- Doping Agency)
ഇന്ത്യയിലെ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ച പ്രചരണ പരിപാടി- Bharat Padhe Online


ലോക്ഡൗൺ സാഹചര്യത്തിൽ രോഗികൾക്ക് മരുന്ന് വീടുകളിൽ എത്തിക്കുന്നതിനായി മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതി- സഞ്ജീവനി

Covid 19- നുമായി ബന്ധപ്പെട്ട് Quarantine- ൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ഭരണകൂടം വികസിപ്പിച്ച മൊബൈൽ ആപ്പ്- കരുതൽ 

കോവിഡ് കാലത്തെ മറികടക്കാൻ കുട്ടികൾക്കായി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഡിജിറ്റൽ പുസ്തകമേതാണ്- MY HERO IS YOU

ഇന്ത്യയിലെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്ര എണ്ണമാണ് കേരളത്തിൽ ഉള്ളത്- 12 എണ്ണം 
  • ഒന്നാം സ്ഥാനം- തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം.
ലോക ഹോമിയോപ്പതി ദിനം എന്നാണ്- ഏപ്രിൽ 10
  •  ഹോമിയോപ്പതിയുടെ പിതാവ് Dr. സാമുവൽ ഹാനിമാന്റെ ജൻമദിനം. 2020- തീം Enhancing the scope of Homeopathy in Public Health.
ലോക്ക് ഡൗൺ തീയ്യതി 2020 മെയ് ഒന്നുവരെ നീട്ടിയ ഇന്ത്യൻ സംസ്ഥാനം ഏത്- പഞ്ചാബ് 
  •  ആദ്യമായി ലോക്ക് ഡൗൺ ഏപ്രിൽ 30 വരെയാക്കിയ ഇന്ത്യൻ സംസ്ഥാനം - ഒഡീഷ.
 ഇന്ത്യൻ റെയിൽവേ അടുത്തിടെ ആരംഭിച്ച വെന്റിലേറ്റർ- Jeevan  


അടുത്തിടെ ട്വീറ്റെർ C. E. O Jack Dorsey- ക്കെതിരെ ഒരു FIR രജിസ്റ്റർ ചെയ്ത ഹൈക്കോടതി- രാജസ്ഥാൻ ഹൈക്കോടതി  

കോവിഡ്- 19 പശ്ചാത്തലത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ രോഗ പ്രതിരോധത്തിനായി അടുത്തിടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി- സുഖായുഷ്യം 

Hydroxy chloroquine, Paracetamol എന്നീ അവശ്യ മരുന്നുകളുടെ കയറ്റുമതിയിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് അടുത്തിടെ നീക്കിയ രാജ്യം- ഇന്ത്യ  

പൊതുജനങ്ങള അണുവിമുക്തരാക്കുക എന്ന ലക്ഷ്യത്തോടുകുടി അടുത്തിടെ 'V Safe Tunnel' ആരംഭിച്ച സംസ്ഥാനം- തെലങ്കാന 

കോവിഡ്- 19 രോഗ ബാധയെത്തുടർന്ന് അടുത്തിടെ അന്തരിച്ച ലിബിയൻ മുൻ പ്രധാനമന്ത്രി- Mahmoud Jibril 

UK- യിലെ ലേബർ പാർട്ടിയുടെ പുതിയ നേതാവ്- കിയർ സ് റ്റാർമർ 

ഇന്ത്യയിൽ ആദ്യമായി യാത്രികരുടെ വിമാനത്തിൽ ചരക്ക് നീക്കം നടത്തിയ വിമാന കമ്പനി- സ്പെയ്സ് ജെറ്റ് 

Nasscom- ന്റെ പുതിയ ചെയർമാനായി അടുത്തിടെ നിയമിതനായ വ്യക്തി- പ്രവീൺ റാവു 

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി അടുത്തിടെ ആരംഭിച്ച പദ്ധതി- പുസ്തക ചങ്ങാതി 

UK Shadow Minister ആയി അടുത്തിടെ നിയമിതനായ ഇന്ത്യൻ വംശജ- Lisa Nandy 

അടുത്തിടെ അന്തരിച്ച മലയാള സിനിമ നാടക നാടൻ- കലിംഗ ശശി 

അടുത്തിടെ H.L.L- ന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ കോവിഡ്- 19 റാപിഡ് Diagnostic Antibody Kit- Make sure  

പെപ്സികോയുടെ ബ്രാൻഡ് അംബാസിഡറായി അടുത്തിടെ നിയമിതയായ കായിക താരം- ഷെഫാലി വർമ 

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച മെഗാ ഓൺലൈൻ ചലഞ്ച്- Samadhan

കൊറോണ വൈറസിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ രൂപീകരിച്ച 10 അംഗ സമിതിയുടെ ചെയർമാൻ- അമിതാഭ് കാന്ത് 

PETA ഏർപ്പെടുത്തിയ 'Hero to Animal award'- ന് അടുത്തിടെ അർഹനായ വ്യക്തി- നവീൻ പട്നായിക്

അടുത്തിടെ നെയ്സിത് മെമ്മോറിയൽ ഹാൾ ഓഫ് ഫെയിൽ ഉൾപ്പെടുത്തിയ കായിക താരം- Kobe Bryant (American Basketball player) 

ടോക്കിയോ ഒളിംപിക്സിലെ Weight Lifting മത്സരങ്ങളിൽ നിന്നും അടുത്തിടെ International Weight Lifting Federation വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ- മലേഷ്യ, തായ്ലൻഡ്

അടുത്തിടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ ഓസ്ട്രേലിയൻ ടെസ്റ്റ് സ്പിന്നർ- സ്റ്റീഫൻ ഓ കീഫ്

കോവിഡ് 19- നെ നേരിടുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച Online Hackathon- Hack the Crisis india 

2022- ലെ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യ ചിഹ്നങ്ങൾ- Congcong, Lianlian, Chenchen

കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ അടുത്തിടെ ആരംഭിച്ച ഇന്ത്യയിലെ ആദ്യ Comprehensive Corona Virus tracting App- Aarogya Sethu 

അടുത്തിടെ അന്തരിച്ച മലയാള സംഗീത സംവിധായകൻ- M K അർജുനൻ മാസ്റ്റർ 

AIIMS - Rishikesh- മായി സഹകരിച്ചു 'പ്രാണവായു' എന്ന പേരിൽ കുറഞ്ഞ ചിലവിൽ പോർട്ടബിൾ വെന്റിലേറ്റർ തയ്യാറാക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്- IIT റൂർക്കി 

അടുത്തിടെ ICMR അംഗീകാരം നൽകിയ കോവിഡ് 19- നായുള്ള ഇന്ത്യയിലെ ആദ്യ ഹോം സ്ക്രീനിംഗ് കീറ്റ് പുറത്തിറക്കിയ കമ്പനി- ബയോൺ (ബംഗളുരു) 

കോവിഡ് 19- മായി ബന്ധപ്പെട്ട് അടുത്തിടെ സ്നേഹ എന്ന പേരിൽ പദ്ധതി ആരംഭിച്ച കേരളത്തിലെ ജില്ല- മലപ്പുറം 
  • (കേരളത്തിലാദ്യമായി ആരോഗ്യ സേവനങ്ങളെല്ലാം ഒറ്റ നമ്പറിൽ ലഭ്യമാകുന്ന പദ്ധതി) 
കൊറോണ രോഗ പ്രതിരോധത്തിന് നൂതനാശയങ്ങൾ സമർപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച സ്റ്റാർട്ടപ്പ് പദ്ധതി- ബ്രേക്ക് കൊറോണ


ചിലിയിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച മലയാള സിനിമ- ജലസമാധി 
  • (സംവിധാനം- വേണു നായർ )
ലോക് ഡൗൺ കാലത്ത് തെരുവിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള കേരള പോലീസിന്റെ പദ്ധതി- ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം


ദ ഡെത്ത് ഓഫ് ജീസസ് എന്ന പുസ്തകം രചിച്ചത്- ജെ.എം കുറ്റ്സി

NATO- യിൽ അംഗമായ 30- മത് രാജ്യം- മാസിഡോണിയ

കൊറോണ ബോധവൽക്കരണവും മറ്റ് വിവരങ്ങളും നൽകാനുള്ള സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ സംവിധാനം- പോഷൺവാണി

ഇന്ത്യയിലെ ആദ്യ തദ്ദേശീയമായ കൊറോണ വൈറസ് കിറ്റ് വികസിപ്പിച്ച ശാസ്ത്രജ്ഞ- മിനാൽ ദഖാവെ ബോസാലെ

കേരളത്തിലെ ആദ്യ കൊറോണ വൈറസ് മരണം നടന്ന ജില്ല- എർണാകുളം

ഇന്ത്യയുടെ പുതിയ വിദേശകാര്യ വക്താവ്- അനുരാഗ് ശ്രീവാസ്തവ

MACS 4028 ഏത് വിളയുടെ ഇനമാണ്- ഗോതമ്പ്

ഫ്രീഡം സാനിറ്റൈസർ നിർമ്മാണം ആരംഭിച്ച ജയിൽ- ആലപ്പുഴ ജില്ലാ ജയിൽ 

കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചതറിയാൻ സ്വയം വിലയിരുത്തൽ ഉപകരണം ആരംഭിച്ച ആദ്യ സംസ്ഥാനം- ഗോവ

കൊറോണ പ്രതിരോധത്തിനായി 17 ലക്ഷം കോടി പാക്കേജ് നിലവിൽ വരുന്നത് ഏത് പദ്ധതിക്ക് കീഴിലാണ്- പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജ്ന

കേരളത്തിൽ തൊഴിലുറപ്പു പദ്ധതി പ്രകാരം പുതുക്കിയ കൂലി- 291 രൂപ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിൽ ആരംഭിച്ച സാമൂഹ്യ സന്നദ്ധ സേന- സന്നദ്ധം

കൊറോണ വൈറസിനെ പ്രതിരോധിക്കാനായി അമേരിക്ക പുറത്തിറക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോട്ട്- ക്ലാര

കൊറോണയുടെ സാമൂഹ്യ വ്യാപനം തടയാനായി കേരള പോലീസ് സൈബർഡോമിന്റെ ഓൺലൈൻ ഹാക്കത്തോൺ- CODE- VID 19

കൊറോണ ഡയഗ്നോസ്റ്റിക് കിറ്റുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം- മൈലാബ് ഡിസ്കവറി സൊലൂഷൻസ് (പൂന)

No comments:

Post a Comment