Tuesday, 14 April 2020

Current Affairs- 14/04/2020

International Monetary Fund (IMF)- ന്റെ External Advisory Group- ലേക്ക് നിയമിതനായ മുൻ RBI ഗവർണർ- രഘുറാം രാജൻ

ഇന്ത്യയിലാദ്യമായി Covid- 19 വ്യാപനത്തിനെതിരെ 'Walk Though Mass Sanitizing Tunnel' ആരംഭിച്ച റെയിൽവേ സ്റ്റേഷൻ- അഹമ്മദാബാദ് സ്റ്റേഷൻ (ഗുജറാത്ത്)


ബ്ലൂടൂത്ത് ഉപയോഗിച്ച് Coronavirus contact tracing technology വികസിപ്പിക്കാൻ തീരുമാനിച്ച കമ്പനികൾ- ഗുഗിൾ, ആപ്പിൾ

James Bullough Lansing (JBL)- ന്റെ പുതിയ ബാന്റ് അംബാസിഡർ- സാറാ അലി ഖാൻ

Mobile Premier League (MPL)- ന്റെ പുതിയ ബ്രാൻഡ് അംബാസിഡർ- തമന്ന ഭാട്ടിയ

2020 ഏപ്രിലിൽ National Innovation Foundation India (NIF)
കന്നുകാലികളെ വളർത്തുന്നവർക്കായി വികസിപ്പിച്ച herbal dewormer (വിരനാശിനി)- Wormivet

Asian Boxing Championship 2020- ന്റെ വേദി- ഇന്ത്യ

ലോക്ഡൗൺ സാഹചര്യത്തിൽ ആഹാരം ലഭിക്കാത്തവർക്കായി 'Food Bank' സംരംഭം ആരംഭിച്ച സംസ്ഥാനം- മണിപ്പുർ

ദൂരദർശന്റെ മുൻകാല പരമ്പരകൾ പുനസംപ്രേഷണം ചെയ്യുന്നതിനായി പ്രസാർ ഭാരതി ആരംഭിച്ച പുതിയ ചാനൽ- DD Retro

2020 ഏപ്രിലിൽ അന്തരിച്ച ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ- അശോക് ദേശായി

2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ജപ്പാനീസ് സിനിമാ സംവിധായകൻ- Nobuhiko Obayashi

അടുത്തിടെ നടന്ന G20 extra ordinary energy minister's meeting- ൽ ഇന്ത്യയെ പ്രതിനിധികരിച്ച വ്യക്തി- Dharmendra Pradhan 

അടുത്തിടെ അന്തരിച്ച ഹിന്ദുസ്ഥാനി സംഗീതജ്ഞയും മുൻ പത്മശ്രീ ജേതാവുമായിരുന്ന വ്യക്തി- Shanti Hiranand 

അടുത്തിടെ അന്തരിച്ച ഫോർമുല വൺ കാറോട്ട മത്സരത്തിലെ പ്രമുഖ താരം- സിർലിംഗ് മോസ് 

ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ഇന്ത്യൻ റെയിൽവേ കൊണ്ടുവന്ന പുതിയ ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ- 138

ഇന്ത്യൻ ഭരണഘടനയുടെ പിതാവായ ഡോ. ബി. ആർ. അംബേദ്കറുടെ ജന്മദിനം- ഏപ്രിൽ 14

അഖിലേന്ത്യാ ഇൻസ്മിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (എയിംസ്) ടെലും (ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡ്) ചേർന്ന് ഇന്ത്യയുടെ ആദ്യത്തെ വിദൂര ആരോഗ്യ നിരീക്ഷണ സംവിധാനം സ്ഥാപിച്ചത് എവിടെ- ഋഷികേശ്

'ഹെലികോപ്റ്റർ മണി' എന്ന പദം രൂപപ്പെടുത്തിയ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ- മിൽട്ടൺ ഫീഡ്മാൻ

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ 101- ആം വാർഷികം ആചരിച്ചത്- 13 ഏപ്രിൽ 2020

ഇ-റിസോഴ്സുകളുടെ ഉപയോഗം ശുപാർശ ചെയ്യുന്നതിനും രാജ്യത്ത് ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനുമായി ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചത്-
യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ

കോവിഡ്- 19 രോഗത്തെ തടയുന്നതിനായി ഏറ്റവുമധികം പരീക്ഷിക്കപ്പെടുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന രാജ്യവും കയറ്റുമതിക്കാരും ആയിത്തീർന്ന രാജ്യം- ഇന്ത്യ

ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്സ് 2020- നു വേദിയാകുന്നത്- ഇന്ത്യ

അടുത്തിടെ അന്തരിച്ച മുൻ അറ്റോർണി ജനറലും പദ്മഭൂഷൺ ജേതാവുമായിരുന്ന വ്യക്തി- അശോക് ദേശായി

മണിപ്പൂർ ഗവണ്മെന്റ് സ്ഥാപിച്ച ഫുഡ് ബാങ്കിന്റെ തീം- 'Help End Hunger Today'

ഏത് ഇന്ത്യൻ നേതാവിന്റെ 126 -ാം ജൻമദിനമാണ് ഏപ്രിൽ 14- ഡോ. ബി.ആർ. അംബേദ്കർ

ഇന്ത്യയിൽ ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്യാത്ത സംസ്ഥാനങ്ങൾ ഏതൊക്കെയാണ്- മേഘാലയ, സിക്കിം

കോവിഡ്- 19 വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം

കൊറോണ ബാധയെത്തുടർന്ന് ലോക്ക് ഡൗൺ കാലാവധി ഇന്ത്യയിൽ എന്ന് വരെയാണ്- 2020 മെയ് 3

2020 ഏപ്രിൽ 13- ന് 101-മത് വാർഷികം ആഘോഷിച്ച കുട്ടക്കൊല- ജാലിയൻ വാലാബാഗ്

കൊറോണ വൈറസ് ബാധ 15 മിനുട്ടിൽ സ്ഥിരീകരിക്കാനുള്ള കിറ്റ് വികസിപ്പിച്ചത്- രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (TVM)

2022 ഹാൻഷു ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം- ചെൻചെൻ, കോങ് കോങ്, ലിയൻ ലിയൻ

മാലിദ്വീപിന് കോവിഡ്- 19 വ്യാപനം തടയാൻ മരുന്നുകൾ വിതരണം ചെയ്യാനുള്ള വ്യോമസേനാ ദൗത്യം- ഓപ്പറേഷൻ സജ്ജീവനി

കോവിഡ്- 19 വ്യാപനത്തിനെതിരെ കൊറോണ വാച്ച് മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം- കർണ്ണാടക

കൊവിഡ്- 19 ആരോഗ്യ സേവനങ്ങൾ ഒറ്റ നമ്പറിൽ ലഭ്യമാക്കാൻ നേഹ എന്ന പേരിൽ പദ്ധതി ആരംഭിച്ച ജില്ല- മലപ്പുറം

ഈയിടെ അന്തരിച്ച ക്രിക്കറ്റിലെ ഡക്ക് വർത്ത് ലൂയിസ് നിയമത്തിന്റെ ശില്പി- ടോണി ലൂയിസ്

ഇന്ത്യ - ചൈന നയതന്ത്ര ബന്ധത്തിന്റെ എത്രാം വാർഷികമാണ് 2020- ൽ ആഘോഷിക്കുന്നത്- 70 മത്

കേന്ദ്ര സർക്കാർ ആരംഭിച്ച കൊറോണ വൈറസ് ട്രാക്കിംഗ് ആപ്ലിക്കേഷൻ- ആരോഗ്യ സേതു

ലോക്ക് ഡൗൺ കാലത്ത് ഭക്ഷണം ലഭ്യമാക്കുന്നതിനായി മോഡി കിച്ചൺ ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്

കേരളത്തിൽ റൈസ് ടെക്നോളജി പാർക്ക് നിലവിൽ വരുന്ന ജില്ല- പാലക്കാട് (കഞ്ചിക്കോട്)

വീടുകളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്കായി സംസ്ഥാന വിദ്യാഭ്യസവകുപ്പ് ആരംഭിച്ച പദ്ധതി- അക്ഷരവൃക്ഷം

ആദിവാസി ഊരുകളിൽ നിന്ന് വന വിഭവങ്ങൾ നേരിട്ട് ശേഖരിക്കാൻ ആരംഭിച്ച പദ്ധതി- വനിക

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്ത പൊതുമേഖലാ ബാങ്ക്- പഞ്ചാബ് നാഷണൽ ബാങ്ക്

2020 ഏപ്രിൽ 1- ന് ഇന്ത്യയിൽ നിലവിൽ വന്ന അടിസ്ഥാന ആരോഗ്യപദ്ധതി- ആരോഗ്യ സജ്ജീവനി

സൂര്യനിൽ നിന്നുള്ള സോളാർ പാർട്ടിക്കിൾ സ്റ്റോംസ്- നെ ക്കുറിച്ച് പഠിക്കാനുള്ള നാസ ദൗത്യം- സൺറൈസ്

സ്പ്രിങ് ഗാർഡൻ ആരുടെ പെയിന്റിംഗ് ആണ്- വാൻഗോഗ്

2018-19- ലെ ചാൻസലേർസ് അവാർഡ് നേടിയ സർവ്വകലാശാല- കുസാറ്റ്

2020 ഏപ്രിൽ 1 മുതൽ കാനറ ബാങ്കിൽ ലയിക്കുന്ന പ്രമുഖ ബാങ്ക്- സിൻഡിക്കേറ്റ് ബാങ്ക്

ഇന്ത്യൻ ബാങ്കിൽ ലയിക്കുന്ന പ്രമുഖ ബാങ്ക്- അലഹാബാദ് ബാങ്ക്

ലോക് ഡൗണിൽ ജോലി ചെയ്യുന്ന കേരളത്തിലെ പോലീസുകാർക്ക് മെഡിക്കൽ സേവനം ലഭ്യമാക്കാൻ തയ്യാറാക്കിയ ആപ്പ്- ബ്ലൂ ടെലിമെഡ്

No comments:

Post a Comment