Thursday, 16 April 2020

Current Affairs- 16/04/2020

PokerStars India- യുടെ പുതിയ ബ്രാൻഡ് അംബാസിഡർ- എം. എസ്. ധോണി

ലോക്സ്ഡൗൺ സാഹചര്യത്തിൽ കേരള നിയമസഭയുടെ സജീവ സാന്നിധ്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മൊബൈൽ ആപ്പ്- Sabha E-bells


ഇന്ത്യയിലാദ്യമായി മ്യഗങ്ങൾക്ക് വേണ്ടി Quarantine Centre ആരംഭിച്ച ദേശീയോദ്യാനം- Jim Corbett National Park (ഉത്തരാഖണ്ഡ് )

BSNL, SBI- യുമായി ചേർന്ന് ആരംഭിച്ച UPI- based payment platform- Bharat InstaPay

2020- ലെ International Prize For Arabic Fiction ജേതാവ്- Abdelouahab Aissaoui (അൽജീരിയ) 
  • (നോവൽ- The Spartan Court)
Covid-19 സാംപിളുകൾ ശേഖരിക്കുന്നതിനായി DRDO വികസിപ്പിച്ച് സംവിധാനം- COVSACK 
  • (COVID Sample Collection Kiosk)
ലോക്സ്ഡൗൺ സാഹചര്യത്തിൽ ജനങ്ങൾക്ക് ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിനായി Annapurna portal, Supply Mitra Portal തുടങ്ങിയവ ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

2020- ലെ International Day of Action for Rivers (മാർച്ച് 14)- ന്റെ പ്രമേയം- Women, Water and Climate Change

Covid 19- നെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരം ലഭ്യമാക്കുന്നതിനായികേന്ദ്രസർക്കാർ ആരംഭിച്ച Science communication initiative- CovidGyan

Covid- 19 ബാധിതരെ പരിചരിക്കുന്നതിനായി COBOT- Robotics സംവിധാനം ഉപയോഗിച്ച സംസ്ഥാനം- ജാർഖണ്ഡ്

കോവിഡ്- 19 വ്യാപനത്തിനെതിരെ WALK THROUGH MASS SANITIZING TUNNEL ആരംഭിച്ച റെയിൽവേ സ്റ്റേഷൻ- അഹമ്മദാബാദ് റെയിൽവേ സ്റ്റേഷൻ (ഗുജറാത്ത്) 

കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ജീവൻ നഷ്ടപ്പെടുന്ന സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച സംസ്ഥാനം- രാജസ്ഥാൻ 

അമേരിക്കയിലെ University of Wisconsin Madison, FluGen കമ്പനി എന്നിവരുമായി സഹകരിച്ച് ഹൈദരാബാദിലെ Bharat Biotech വികസിപ്പിക്കുന്ന കോവിഡ്- 19 വാക്സിൻ- Coro-Flu 

കോവിഡ്- 19 സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നവർക്കും ഐസൊലേഷനിൽ കഴിയുന്നവർക്കും വസ്ത്രങ്ങൾ ലഭ്യമാക്കുന്നതിനായി ഫ്രം ഹോം പദ്ധതി ആരംഭിച്ച ജില്ല- പത്തനംതിട്ട 

2020 ഏപ്രിലിൽ അന്തരിച്ച ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ- അശോക് ദേശായി  

Mobile Premier League (MPL)- ന്റെ പുതിയ ബ്രാൻഡ് അംബാസിഡർ- തമന്ന ഭാട്ടിയ

കോവിഡ്- 19 ചികിത്സയ്ക്കായി Digital stethoscope വികസിപ്പിച്ചെടുത്ത സ്ഥാപനം :- ഐ. ഐ. ടി ബോംബെ 

IFFCO Tokio General Insurance Company- യുടെ MD & CEO ആയി നിയമിതയായ വ്യക്തി- Anamika Roy Rashtrawar 

കോവിഡ് 19- നെതിരെ പ്രവർത്തിക്കുന്ന മെഡിക്കൽ ജീവനക്കാർക്ക് 20% വേതനം അധികം നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഗോവ 

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രമായി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സിന്റെ അംഗീകാരം ലഭിച്ചത്- നെയ്യാർ ഡാം (കള്ളിക്കാട് ന്യൂ) പ്രാഥമികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം 

ഡാർക്ക് സ്കൈ എന്ന കാലാവസ്ഥാ ആപ്ലിക്കേഷൻ സ്വന്തമാക്കിയ മൊബൈൽ കമ്പനി- ആപ്പിൾ 

ടാറ്റാ ഗ്രൂപ്പിന്റെ സഹകരണത്തോടെ കേരളത്തിൽ ചൈനീസ് മാതൃകയിൽ കോവിഡ് ആശുപത്രി സ്ഥാപിതമാകുന്ന സ്ഥലം- തെക്കിൽ (കാസർഗോഡ്)

 കോവിഡ്- 19 സ്ഥിരീകരിക്കുന്നതിനുള്ള സാംപിൾ ശേഖരിക്കുന്നതിന് കേരളത്തിലാദ്യമായി ദക്ഷിണകൊറിയൻ മാത്യകയിൽ walk in Sample Kiosk (WISK) നിലവിൽ വന്ന ജില്ല- എറണാകുളം 

കോവിഡ്- 19 രോഗബാധ കണ്ടെത്തുന്നതിനായി Make Sure എന്ന പേരിൽ റാപ്പിഡ് ഡയഗ്നോസ്റ്റിക് ആന്റിബോഡി കിറ്റ് വികസിപ്പിച്ച പൊതുമേഖലാ സ്ഥാപനം- HLL Lifecare

കേരളത്തിലാദ്യമായി കോവിഡ്- 19 പ്രതിരോധത്തിനായി Disinfectant Tunnel നിലവിൽ വന്ന ജില്ല- ത്യശൂർ

കോവിഡ്- 19 തടയുന്നതിനായി കോവിഡ് കെയർ ആപ്പ് ആരംഭിച്ച സംസ്ഥാനം- അരുണാചൽ പ്രദേശ് 

ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനായി അഴുക്കിൽ നിന്ന് അഴകിലേക്ക് പദ്ധതി ആരംഭിച്ച ജില്ല- കണ്ണൂർ 

ഗുജറാത്തിലെ കൃഷി ശാസ്ത്രജ്ഞനായ വല്ലഭായ് വസ്യാംഭായ് മാർവാനിയ വികസിപ്പിച്ചെടുത്ത ബയോഫോർട്ടിഫൈഡ് കാരറ്റ് ഇനത്തിന്റെ പേര്- മധുബൻ ഗജർ 

AU Small Finance Bank- ന്റെ എം, ഡി & സി.ഇ.ഒ ആയി നിയമിതനായ വ്യക്തി- സഞ്ജയ് അഗർവാൾ

കൊറോണ വൈറസ് ബാധിച്ച രോഗികളും ചികിത്സിക്കുന്ന ഡോക്ടറും തമ്മിലുള്ള ശാരീരിക അകലം സാധ്യമാക്കുന്നതിനായി മധ്യപ്രദേശിലെ വെസ്റ്റ് സെൻട്രൽ റെയിൽ വേയുടെ കോച്ച് റീഹാബിലിറ്റേഷൻ വർക്ക്ഷോപ്പ് വികസിപ്പിച്ചെടുത്ത മൊബൈൽ ഡോക്ടർ ബൂത്ത്- CHARAK 

The Art of Her Deal: The Untold Story of Melania Trump എന്ന പുസ്തകത്തിന്റെ രചയിതാവ്- Mary Jordan 

Memoirs and Misinformation : A Novel എന്ന പുസ്തകം രചിച്ചത്- Dana Vachon and Jim Carrey

Bharti AXA Life Insurance Company- യുടെ എം.ഡി & സി.ഇ.ഒ ആയി നിയമിതനായ വ്യക്തി- പരാഗ് രാജ 

കോവിഡ്- 19 വ്യാപന സാധ്യതയ്ക്കെതിരെ സാമൂഹിക അകലം പാലിക്കേണ്ടതുമായി ബന്ധപ്പെട്ട് ഓൺലൈൻ മെഡിക്കൽ കൺസൾട്ടേഷൻ സൗകര്യം ഏർപ്പെടുത്തിയ സ്മാർട്ട് സിറ്റി- അഹമ്മദാബാദ് 

കോവിഡ്- 19 ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം- നാദിയ എന്ന കടുവ (Bronx Zoo, New York) 

കോവിഡ് 19 പകർച്ചവ്യാധി നേരിടുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം All India Council for Technical Education- മായി സഹകരിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കുവേണ്ടി ആരംഭിച്ച മെഗാ ഓൺലൈൻ ചലഞ്ച്- SAMADHAN 

2020 ഏപ്രിലിൽ People for the Ethical Treatment of Animals- യുടെ Hero to Animals Award- ന് അർഹനായത്- നവീൻ പട്നായിക് (ഒഡീഷ ചീഫ് മിനിസ്റ്റർ)

ഇന്ത്യയുടെ ആദ്യത്തെ ഓട്ടോമേറ്റഡ് കോവിഡ്- 19 മോണിറ്ററിംഗ് സിസ്റ്റം ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്ത സംസ്ഥാനം- തെലുങ്കാന 

ഇന്റർനാഷണൽ വെയിറ്റ് ലിഫ്റ്റിംഗ് ഫെഡറേഷൻ ടോക്കിയോ ഒളിമ്പിക്സ് ഭാരോദ്വാഹന മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ- തായ്ലന്റ്, മലേഷ്യ 

The National Association of Software and Service Companies (NASSCOM)- ന്റെ ചെയർമാനായി നിയമിതനായ വ്യക്തി- യു. ബി. പ്രവീൺറാവു 

2020 ഏപ്രിലിൽ നെയിസ്മിത്ത് മെമ്മോറിയൽ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട മുൻ അമേരിക്കൻ ബാസ്കറ്റ് ബോൾ താരം- കോബ് ബ്രയന്റ് 

Pepsico- യുടെ ബ്രാൻഡ് അംബാസിഡർ ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം- Shafali Verma 

HOW CONTAGION WORKS: Science, Awareness and Community in Times of Global Crises എന്ന പുസ്തകത്തിന്റെ രചയിതാവ്- Paolo Giordano

No comments:

Post a Comment