Wednesday, 15 April 2020

Current Affairs- 15/04/2020

Union Bank of India- യുടെ പുതിയ Excecutive Director- Birupaksha Mishra

ഇന്ത്യയിലാദ്യമായി Covid- 19 പ്രതിരോധത്തിന് അലോപ്പതിയെ ആയുർവേദവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സാരീതി ആരംഭിക്കുന്ന സംസ്ഥാനം- ഗോവ


ഇന്ത്യക്ക് Harpoon missile, Torpedoes ഏണിവ കൈമാറുന്നതിനായി ധാരണയിലേർപ്പെട്ട രാജ്യം- USA

ലോക ആരോഗ്യ സംഘടന(WHO) പ്രഥമ World Chagas Disease Day ആയി ആചരിച്ചത്- 2020 ഏപ്രിൽ 14

ഇന്ത്യയിലാദ്യമായി Covid- 19 സാംപിൾ പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി 'Pool Testing' ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

ഇന്ത്യയിലാദ്യമായി Remote Health Monitoring System നിലവിൽ വന്നത്- AIIMS, Rishikesh

NITI Aayog, Atal Innovation Mission (AIM), National Informatics Centre (NIC) എന്നിവ സംയുക്തമായി 3D product design- നായി ആരംഭിച്ച സംരംഭം- CollabCAB

Covid- 19 വ്യാപനം തടയുന്നതിനായി Arogya Setu Interactive Voice Response System ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്

Covid- 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മുഖാവരണം ധരിക്കുന്നത് നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ നഗരം- മുംബൈ

2020 ഏപ്രിലിൽ Edison Award നേടിയ ഇന്ത്യൻ സ്ഥാപനം- Tata Power

2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞ- ശാന്തി ഹിരാനന്ദ്

2020 നവംബർ ഡിസംബർ മാസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ  

കോവിഡ്- 19 വ്യാപന തോതിൽ അടുത്തിടെ കുറവ് കണക്കുകൾ രേഖപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം

അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ അറ്റോർണി ജനറൽ- അശോക് ദേശായി 

മൊബൈൽ പ്രീമിയർ ലീഗിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ- തമന്ന ഭാട്ടിയ

Help End Hunger Today എന്ന പ്രമേയത്തോടെ നിർധനരായ പൊതുജനങ്ങൾക് ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തിൽ ഫുഡ് ബാങ്കുകൾ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- മണിപ്പുർ 

Live it Real, Live it Raw എന്ന JBL ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസിഡറായ ബോളിവുഡ് താരം- സാറ അലി ഖാൻ  

കോവിഡ്- 19 രോഗം ബാധിച്ച വിദ്യാർത്ഥികളുടെ പരീക്ഷകളും അക്കാഡമിക് കലണ്ടറും പരിശോധിക്കുന്നതിനായി അടുത്തിടെ യുജിസി രൂപീകരിച്ച ഏഴംഗ സമിതിയുടെ ചെയർമാൻ- R.C. Kuhad  

അടുത്തിടെ 'ഫ്രം ഹോം' പദ്ധതി ആരംഭിച്ച കേരളത്തിലെ ജില്ല- പത്തനംതിട്ട 
  • (കോവിഡ്- 19 സ്ഥിരീകരിച്ചു ആശുപത്രികളിലും ഐസാലേഷനിലും കഴിയുന്നവർക് വസ്ത്രങ്ങൾ എത്തിച്ചു നൽകുന്ന പദ്ധതി) 
2020 ഏപ്രിൽ 14- നു 4 വർഷം പൂർത്തിയാക്കിയ അഗ്രികൾച്ചറൽ ഓൺലൈൻ ട്രേഡിങ് പോർട്ടൽ- ഇലക്ട്രോണിക് നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ് (E- NAM)

കോവിഡ്- 19- ന്റെ പൂൾ പരിശോധന ആരംഭിക്കാൻ ICMR (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) അനുമതി നൽകിയ സംസ്ഥാനം- ഉത്തർപ്രദേശ്

ഇന്ത്യയിലേക്കുള്ള മിസൈൽ വിൽപ്പനയ്ക്ക് അംഗീകാരം നൽകിയ രാജ്യം- അമേരിക്ക

പ്രശസ്ത ചിത്രകാരൻ വിൻസൻറ് വാൻഗോഗിന്റെ 136 വർഷം പഴക്കമുള്ള ഒരു ചിത്രം അടുത്തിടെ മോഷണം പോയി. ചിത്രമേത്- സ്പ്രിങ് ഗാർഡൻ
  • മരങ്ങൾ നിറഞ്ഞ പൂന്തോട്ടത്തിൽ ഏകനായി ഒരാൾ നിൽക്കുന്ന ദൃശ്യമാണ് ഇതിൽ ചിത്രീകരിച്ചിട്ടുള്ളത്. 
  • Sorrow (ദുഃഖം), The Potato Eaters (ഉരുളകിഴങ്ങു തിന്നുന്നവർ), Sunflowers (സൂര്യ കാന്തിപ്പൂക്കൾ), Bedroom in Arles, Weatfield with crows (ഗോതമ്പുപാടങ്ങൾ) തുടങ്ങിയവ വാൻഗോഗിൻ ചിത്രങ്ങളാണ്. 
  • ഡച്ച് (നെതർലൻഡ്സ്) ചിത്രകാരനായ വാൻഗോഗ് 1890 ജൂലായ് 29- ന് 37-ാംവയസ്സിൽ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്ത ഡയറക്ടർ ജനറൽ- ഡോ. ടെഡ്രോസ് അഥനോം ഗബ്രിയസുസ് (Tedros Adhanom Ghebreyesus) 
  • WHO- യുടെ ആസ്ഥാനം ജനീവ (സ്വിറ്റ്സർലൻഡ്) 
288 ദിവസം നിരാഹാരമനുഷ്ഠിച്ച് 28-ാം വയസ്സിൽ മരണം വരിച്ച തുർക്കി ഗായിക- ഹെലിൻ ബോലക് (Helin Bolek) 
  • ഏറെ ജനപ്രിയമായിരുന്ന ഗ്രൂപ്പ് യോറം' എന്ന ബാൻഡിലെ വിപ്ലവഗായികയായിരുന്നു ഹെലിൻ ബോലക് 
  • ഇടതുപക്ഷ അനുഭാവമുള്ള ഗ്രൂപ്പ് യോറോമിന് ടർക്കിഷ് ഭരണകുടം ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്നും അറസ്റ്റ് ചെയ്ത ബാൻഡ് അംഗങ്ങളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരാഹാരം.  
'Neighbours envy, Owner's pride' (അയൽക്കാരുടെ അസൂയ, ഉടമസ്ഥരുടെ അഭിമാനം) എന്ന പ്രസിദ്ധമായ പരസ്യവാചകത്തിൻറ സ്രഷ്ടാവ്- ഗൗതം രക്ഷിത് 

  •  1990- കളിൽ ഒനിഡ ടി.വി. കമ്പനിക്കു വേണ്ടിയാണ് ചെകുത്താൻ (devil) എന്ന പരസ്യകഥാപാത്രത്തെയും ഒപ്പം തലവാചകവും ഗൗതം സൃഷ്ടിച്ചത്. 
  • മാർച്ച് 31- ന് ഗൗതം രക്ഷിത് അന്തരിച്ചു.

No comments:

Post a Comment