ചന്ദ്രന്റെ ആദ്യ Digital Geological Map പുറത്തിറക്കിയ സ്ഥാപനം- United States Geological Survey (USGS)
2020- ലെ World Immunization Week ( ഏപ്രിൽ 24-30)- ന്റെ പ്രമേയം- Vaccines Work for All
2020- ൽ 30- മത് വാർഷികം ആഘോഷിച്ച ടെലസ്കോപ്പ്- Hubble
Covid- 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 'e-Karyalay' എന്ന ആപ്ലിക്കേഷൻ രൂപീകരിച്ച സൈനിക വിഭാഗം- CISF
Covid- 19 കേസുകൾ 3 ആഴ്ചകൾക്കുമുമ്പ് പ്രവർത്തിക്കുന്നതിനായി IIT Delhi വികസിപ്പിച്ച Dashboard- PRACRITI
- (Prediction and Assessment of Corona Infections and Transmissions in India)
- (United Nations Office on Drugs and Crimes)
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ലോക്ഡൗണിൽ കുടുങ്ങിയ ബംഗാളികൾക്കായി ബംഗാൾ സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത്- സ്നേഹർ പരസ്
അടച്ചിടൽ കാലയളവിൽ ഏതൊക്കെ സംസ്ഥാനങ്ങളിലെ തീവ്ര മലിനീകരണ ഹോട്ട് സ്പോട്ടുകളാണ് ഹരിത മേഖലകളായിമാറിയത്- ഡൽഹി, മുംബൈ
- 10 തീവ്രമലിനീകരണ സ്പോട്ടുകളാണ് ഹരിത മേഖലകളായത്. ഏയർ ക്വാളിറ്റി ഇൻഡക്സ് 51- നും 100- നും ഇടയിലാണ് ഹരിത മേഖല.
ആദ്യമായി വളർത്തുമൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചതെവിടെ- ന്യൂയോർക്ക്
- പൂച്ചകളിലാണ് ലക്ഷണങ്ങൾ കണ്ടത്.
- (ഡോൺ ഉപയോഗിച്ച് ഗ്രാമപ്രദേശങ്ങളിലെ ഭൂമി തർക്കങ്ങൾ പരിഹരിക്കുന്നതിന്)
കോവിഡ് 19- നെതിരെ പോരാടുന്നതിനായി അടുത്തിടെ നാസ വികസിപ്പിച്ചെടുത്ത High Pressure Ventilator- VITAL
World Immunization Week 2020- ന്റെ പ്രമേയം- Vaccines Work for All
- (April 24- മുതൽ 30- വരെയാണ് ഈ വർഷം World Immunization Week ആയി ആചരിക്കുന്നത്)
Chief Vigilance Commissioner ആയി അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത വെക്തി- Sanjay Kothari
April 26- World Intellectual Property day
2020 ഏപ്രിലിൽ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ നിന്നും വിരമിച്ച പാകിസ്ഥാൻ താരം- Sana Mir
2020 ഏപ്രിലിൽ അന്താരാഷ്ട്ര ബാഡ്മിന്റണിൽ നിന്നും വിരമിച്ച താരം- Mathias Boe (ഡെൻമാർക്ക്)
ലോക്ഡൗണിൽ തുടർചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന നിർധന രോഗികൾക്ക് അവശ്യമരുന്നുകൾ ലഭ്യമാക്കുന്നതിനായി മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതി- സാന്ത്വനം
2020- ലെ ലോക മലേറിയ ദിനത്തിന്റെ (ഏപ്രിൽ- 25) പ്രമേയം- Zero Malaria Starts With Me
2020 ഏപ്രിലിൽ, അസമിൽ ആരംഭിച്ച പുതിയ medicine delivery scheme- ധന്വന്തരി
ഐക്യരാഷ്ട്ര സംഘടന പ്രഥമ International Delegate's Day ആയി ആചരിച്ചത്- 2020 ഏപ്രിൽ- 25
Covid 19- നെതിരെ Probe-free detection assay വികസിപ്പിച്ച സ്ഥാപനം- IT Delhi
Covid- 19 പരിശോധനയ്ക്കായി Sree Chitra Tirunal Institute- ൽ വികസിപ്പിച്ച RNA extraction kit- Chitra Magna
2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള നടൻ- രവി വള്ളത്തോൾ
കോവിഡ് മരണത്തെ തുടർന്നുള്ള ശവസംസ്കാരം തടയുന്നവർക്ക് ശിക്ഷ ലഭ്യമാക്കാനുള്ള ഓർഡിനൻസ് ഇറക്കിയ സംസ്ഥാനം- തമിഴ്നാട്
കേരളത്തിൽ ഇന്റഗ്രേറ്റഡ് റൈസ് ടെക്നോളജി പാർക്ക് നിലവിൽ വരുന്നത്- കഞ്ചിക്കോട് (പാലക്കാട്)
സാനിറ്റെസിംഗ് ടണൽ ഏർപ്പെടുത്തിയ ആദ്യ റയിൽവേ സ്റ്റേഷൻ- അഹമ്മദാബാദ്
ആദിവാസി ഊരുകളിൽ നിന്ന് വനവിഭവങ്ങൾ സ്വീകരിക്കാനുള്ള വനം വകുപ്പിന്റെ പദ്ധതി- വനിക
പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് രോഗി ആദ്യമായി രോഗമുക്തി നേടിയത്- ഡൽഹി
ആസ്ട്രേലിയയുടെ പ്രധാനമന്ത്രി- സ്കോട്ട് മോറിസൺ
2020 ലോക പുസ്തക തലസ്ഥാനം- ക്വലാലംപൂർ
ഗ്രാമവികസനത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ പദ്ധതി- സ്വാമിത്വ പദ്ധതി
പഞ്ചായത്ത് രാജ് ദിനത്തിൽ (ഏപ്രിൽ- 24) രാജ്യത്തെ മികച്ച ശിശു സൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്- ജമോളലോവർ (ജമ്മു)
2022 വേൾഡ് ഗെയിംസിന്റെ വേദി- ബർമിംഗ്ഹാം
No comments:
Post a Comment