(a) പരുത്തി
(b) മുട്ട
(C) ചണം
(d) പാൽ
- ഗോൾ ഡൻ റവല്യൂഷൻ- ഹോർട്ടികൾച്ചർ
- സിൽവർ ഫൈബർ റവല്യൂഷൻ- പരുത്തിനാര്
(a) വളം
(b) മുട്ട
(c) മത്സ്യം
(d) ഉരുളക്കിഴങ്ങ്
ഉത്തരം: (d) ഉരുളക്കിഴങ്ങ്
- ഗ്രേ റവല്യൂഷൻ- വളം
- നീല വിപ്ലവം- മത്സ്യം
- രജത വിപ്ലവം- മുട്ട
- പീതവിപ്ലവം- എണ്ണക്കുരുക്കൾ
(a) വില്യം ഗാഡ്
(b) നോർമൻ ബോർലോഗ്
(C) എം.എസ്. സ്വാമിനാഥൻ
(d) സി. സുബ്രഹ്മണ്യം
ഉത്തരം: (a) വില്യം ഗാഡ്
- ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞനാണ് നോർമൻ ബോർലോഗ്
- ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ്- എം.എസ്. സ്വാമിനാഥൻ.
- ഇന്ത്യയിലെ ഹരിത വിപ്ലവ കാലത്തെ കേന്ദ്ര കൃഷിമന്ത്രി- സി. സുബ്രമണ്യം
(a) സെറ്റോളജി
(b) സ്‌പേമോളജി
(c) ആന്തോളജി
(d) പോമോളജി
ഉത്തരം: (d) പോമോളജി
- പൂക്കളെക്കുറിച്ചുള്ള പഠനമാണ് ആന്തോളജി.
- വിത്തിനെക്കുറിച്ചുള്ള പഠനമാണ് സ്പേമോളജി.
(a) കുരുമുളക്
(b) റോസ്
(c) സൂര്യകാന്തി
(d) ഇവയൊന്നുമല്ല
ഉത്തരം: (C) സൂര്യകാന്തി
- പരാഗണത്തിന് മഴയെ ആശ്രയിക്കുന്നത് കുരുമുളക്.
- മഞ്ഞിനെ ശത്രുവായി കണക്കാക്കുന്ന വിള പുകയില
(a) ഓക്സിൻ
(b) സൈറ്റോകിനിൻ
(c) എഥിലിൻ
(d) ഫ്ളോറിജിൻ
ഉത്തരം: (d) ഫ്ളോറിജിൻ
- ഫലങ്ങൾ പാകമാകുന്നതിന് സഹായകമായ ഹോർമോൺ എഥിലിൻ
7. ഏത് മുഖേനയുള്ള പരാഗണമാണ് സൂഫിലി എന്നറിയപ്പെടുന്നത്?
(a) പ്രാണികൾ
(b) കാറ്റ്
(c) മൃഗങ്ങൾ
(d) പക്ഷികൾ
ഉത്തരം: (C) മൃഗങ്ങൾ
- പ്രാണികൾ മുഖേനയുള്ള പരാഗണം- എന്റമോഫിലി
- കാറ്റ് മുഖേനയുള്ള പരാഗണം- അനിമോഫിലി
- പക്ഷികൾ മുഖേനയുള്ള പരാഗണം- ഓർണിത്തോഫിലി
- ഉറുമ്പുകൾ മുഖേനയുള്ള പരാഗണം- മിർമെക്കോഫിലി
- വാവൽ മുഖേനയുള്ള പരാഗണം- ചിറപ്റ്ററോഫിലി
(a) ഫ്ലോയം
(b) സൈലം
(C) മെരിസ്റ്റം
(d) ഇവയൊന്നുമല്ല
ഉത്തരം: (a) ഫ്ലോയം
- വേരിൽനിന്ന് ജലവും പോഷകങ്ങളും ഇലകളിലെത്തിക്കുന്ന കലകളാണ് സൈലം.
9. ഓക്സിജൻ അളവ് ക്രമീകരിക്കുന്നതിനായി ബഹിരാകാശ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സസ്യം:
(a) ക്ലോറെല്ല
(b) അസോള
(C) കള്ളിമുള്ള്
(d) ലൈക്കനുകൾ
ഉത്തരം: (a) ക്ലോറെല്ല
- പരിസ്ഥിതിമലിനീകരണം സംബന്ധിച്ച ജൈവസൂചികയായി ഉപയോഗിക്കുന്ന സസ്യം- ലെക്കനുകൾ
10. ആഹാരസംഭരണത്തിനും പദാർഥങ്ങളുടെ സംവഹനത്തിനും സഹായകമായ കലകൾ:
(a) സ്ക്ളീറൻ കൈമ
(b) പാരൻകൈമ
(c) കോളൻ കൈമ
(d) മെരിസ്റ്റം
ഉത്തരം: (b) പാരൻകൈമ
- പുതിയ കോശങ്ങളുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട കലയാണ് മെരിസ്റ്റം.
- വളരുന്ന കാണ്ഡം ഭാഗത്തിനെയും ഇലകളെയും താങ്ങി നിർത്തുന്ന കലകളാണ് കോളൻ കൈമ.
(a) സീറോഫൈറ്റുകൾ
(b) ഹൈഡ്രോഫൈറ്റുകൾ
(c) ഹാലോഫെറ്റുകൾ
(d) ഓക്സിലോഫൈറ്റുകൾ
ഉത്തരം: (c) ഹാലോഫെറ്റുകൾ
- സീറോഫൈറ്റുകൾ- മരുഭൂമിയിൽ
- ഹൈഡ്രാഫൈറ്റുകൾ- ജലത്തിൽ
- ഓക്സിലോഫൈറ്റുകൾ- അമ്ളമണ്ണിൽ.
- സൂര്യപ്രകാശത്തിൽ വളരുന്നവയാണ് ഹീലിയോഫൈറ്റുകൾ.
(a) ഉരുളക്കിഴങ്ങ്
(b) കരിമ്പ്
(c) നെല്ല്
(d) ഗോതമ്പ്
ഉത്തരം: (a) ഉരുളക്കിഴങ്ങ്
- റെഡ് റോട്ട്- കരിമ്പ്
- യെല്ലോ റസ്റ്റ്- ഗോതമ്പ്
- ഇലപ്പുള്ളി രോഗം- നെല്ല്
(a) വാഴ
(b) തെങ്ങ്
(c) കുരുമുളക്
(d) കമുക്
ഉത്തരം:(a) വാഴ
- വാഴയെ ബാധിക്കുന്ന മറ്റൊരു രോഗമാണ് കൂമ്പടപ്പ്.
- കുമ്പുചീയലും മണ്ഡരിയും തെങ്ങിനെ ബാധിക്കുന്നു.
- കുരുമുളകിനെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം.
- മാഹാളിരോഗം ബാധിക്കുന്നത് കമുകിനെയാണ്.
(a) സിങ്കോണ
(b) ശവംനാറി
(c) ഡിജിറ്റാലിസ്
(d) സർപ്പഗന്ധി
ഉത്തരം: (a) സിങ്കോണ
- ശവംനാറിയിൽ നിന്ന് രക്താർ ബുദ ചികിത്സയ്ക്കുള്ള വിങ്കാസ്റ്റിൻ ലഭിക്കുന്നു.
- ഹൃദ്രോഗചികിത്സയ്ക്കുള്ള ഡിഗോക്സിൻ ലഭിക്കുന്ന സസ്യമാണ് ഡിജിറ്റാലിസ്.
- സർപ്പഗന്ധിയിൽ നിന്ന് ലഭിക്കുന്ന റിസർപ്പെൻ രക്തസമ്മർദ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
(a) ന്യൂക്ലിയസ്
(b) അന്തർദ്രവ്യജാലിക
(c) മൈറ്റോകോൺഡ്രിയ
(d) ക്ലോറോപ്ലാസ്റ്റ്
ഉത്തരം: (d) ക്ലോറോപ്ലാസ്റ്റ്
- കോശത്തിന്റെ മസ്തിഷ്കം എന്നറിയപ്പെടുന്നത് ന്യൂക്ലിയസ്.
16. ഏറ്റവും വലിയ പുവ് ഏത് സസ്യത്തിന്റെതാണ് ?
(a) റഫ്‌ളീഷ്യ
(b) ടൈറ്റൻ ആരം
(c) തലിപ്പോട്ട് പാം
(d) വിക്ടോറിയ റീജിയ
ഉത്തരം: (a) റഫ്‌ളീഷ്യ
- ഏറ്റവും വലിയ ശാഖാരഹിത പൂങ്കുല- ടൈറ്റൻ ആരം
- ഏറ്റവും വലിയ ശാഖയുള്ള പൂങ്കുല- തലിപ്പോട്ട് പാം
- ഏറ്റവും വലിയ ഇല- വിക്ടോറിയ റിജിയ
(a) പ്ലാവ്
(b) കൊക്കോഡിമർ
(c) ജയൻറ് സെക്വയ
(d) വാഴ
ഉത്തരം: (b) കൊക്കാഡിമർ
- മരത്തിലുണ്ടാകുന്ന ഏറ്റവും വലിയ ഫലമാണ് ചക്ക.
- Giant Pumpkin ആണ് ലോകത്തിലെ ഏറ്റവും വലിയ ഫലം.
- ഏറ്റവും ചെറിയ ഫലമുണ്ടാകുന്ന സസ്യം വുൾഫിയ.
- ഏറ്റവും വലിയ മരമാണ് ജയൻറ് സെക്വയ.
- ഏറ്റവും വലിയ ഔഷധി (ഹെർബ്)- യാണ് വാഴ.
- പുൽവർഗത്തിലെ ഏറ്റവും വലുത് മുള.
(a) ക്ലോറോഫിൽ
(b) കരോട്ടിൻ
(C) ബിക്സിൻ
(d) സാന്തോഫിൽ
ഉത്തരം: (c) ബിക്സിൻ
- കാരറ്റിൽ അടങ്ങിയിരിക്കുന്ന വർണകം കരോട്ടിൻ.
- ഹരിതസസ്യങ്ങളിലുള്ള വർണകമാണ് ക്ലോറോഫിൽ.
(a) തോംസൺ
(b) ഗണേശ്
(c) സിന്ധു
(d) നിഷ്കണ്ട്
ഉത്തരം: (a) തോംസൺ
- വിത്തില്ലാത്ത മാതളം- ഗണേശ്, മാവിനം- സിന്ധു.
- മുള്ളില്ലാത്ത റോസ്- നിഷ്കണ്ട്
- കറയില്ലാത്ത കശുമാവിനമാണ് മൃദുല.
20. ഇന്ധനങ്ങളുടെ അപൂർണ ജ്യലനഫലമായി പുറത്തുവരുന്ന വിഷവാതകം- കാർബൺ മോണോക്സൈഡ്
- പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന അർബുദ രോഗകാരിയായ വാതകം- ഡയോക്സിൻ
21. സിയാച്ചിൻ പിടിച്ചെടുക്കാൻ ഇന്ത്യ 1984- ൽ നടത്തിയ സൈനിക നീക്കം- ഓപ്പറേഷൻ മേഘദൂത്
- കാർഗിൽ തിരിച്ചു പിടിക്കാൻ ഇന്ത്യൻ സേന 1999- ൽ നടത്തിയ സൈനിക നടപടി ഓപ്പറേഷൻ വിജയ്
- 1961- ൽ ഗോവയെ പോർച്ചുഗീസ് ഭരണത്തിൽനിന്ന് മോചിപ്പിക്കാൻ നടത്തിയ നടപടിയുടെ പേരും ഓപ്പറേഷൻ വിജയ് എന്നാണ്.
- സിയാച്ചിൻ നൂബ്ര നദിയുടെ തീരത്തും കാർഗിൽ സുരു നദിയുടെ തീരത്തുമാണ്.
- ഇന്ത്യൻ റെയിൽവേയില ആദ്യത്തെ വനിതാ ലോക്കോ പൈലറ്റ്- സുരേഖാ ബോൺസ ലേ
- 1764- ലെ ബക്സർ യുദ്ധം നടന്ന സ്ഥലം ഇപ്പോൾ ബിഹാറിലാണ്.
- നെപ്പോളിയൻ ബോണപ്പാർട്ടിന്റെ കുതിര- മാരങ്കോ
25. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ആദ്യമായി നേടിയത്- എമിൽ ജെന്നിങ്സ്
- മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം ആദ്യമായി നേടിയത്- ജാനറ്റ് ഗെയ്നർ.
- 1927- ലെയും 1928- ലെയും ചലച്ചിത്രങ്ങൾ പരിഗണിച്ചുകൊണ്ട് പ്രഥമ പുരസ്കാര ദാനം 1929- മെയ് 16- ന് ലോസ് ഏഞ്ചൽസിൽ നടന്നു.
- റഷ്യ- കോസ്മോനോട്ട്
- ചൈന- തെയ്ക്കോനോട്ട്
- ഇന്ത്യ- വ്യോമനോട്ട്
27. ആദ്യ ലോക്സഭാ തിരഞ്ഞടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചിഹ്നം- നുകം വച്ച ഇരട്ടക്കാളകൾ
- ഇപ്പോഴത്തെ ചിഹ്നമായ കൈപ്പത്തി 1980 മുതൽ നിലവിലുണ്ട്.
- ഓൺലൈൻ ലോട്ടറി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- സിക്കിം.
- ഇമയവരമ്പൻ (ഹിമാലയം അതിരാക്കിയവൻ) എന്ന ബിരുദപ്പേര് സ്വീകരിച്ച ചേര രാജാവ്- നെടും ചേരലാതൻ
- ഫാരൻഹീറ്റ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവാണ്- 574.25
31. അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്ന ഉപകരണം- ഹൈഗ്രോമീറ്റർ
- ജലത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കുന്ന ഉപകരണം- ഹൈഡ്രോമീറ്റർ
32. രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണവസ്തു- ഹീമോഗ്ലോബിൻ
- മാംസത്തിന് ചുവപ്പുനിറം നൽകുന്ന വർണവസ്തു- മയോഗ്ലോബിൻ
33. ബാല വേല ഇല്ലാതെയുള്ള ഉൽപന്നങ്ങൾക്കുള്ള അംഗീകൃത മുദ്ര- റഗ് മാർക്ക്
- പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര- എക്കോ മാർക്ക്
- കാർഷിക ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര- അഗ്മാർക്ക്
- കാറ്റിൻറ ഗതിയറിയാൻ ഉപയോഗിക്കുന്ന ഉപകരണം- വിൻഡ് വെയ്ൻ
- കറുത്ത സ്വർണം എന്നറിയപ്പെടുന്ന വ്യാവസായികോൽപന്നം- പെട്രോളിയം.
- ഇന്ത്യയിൽ ആദ്യമായി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത് ആന്ധ്രാപ്രദേശിലെ ബന്ദ്ലപ്പള്ളിയിലാണ്.
- ഇന്ത്യയിൽ ആദ്യമായി ഭൂദാന പ്രസ്ഥാനം നടപ്പാക്കിയത് തെലങ്കാനയിലെ പോച്ചംപ്പള്ളിയിലാണ്.
No comments:
Post a Comment