Saturday, 18 April 2020

Current Affairs- 20/04/2020

Shuttling to the Top: The Story of P.V. Sindhu എന്ന പുസ്തകത്തിന്റെ രചയിതാവ്- കൃഷ്ണസ്വാമി വി.

2020 ഏപ്രിലിൽ നാസയിലെ ഗവേഷകർ കണ്ടെത്തിയ ഭൂമിക്ക്  സമാനമായ ബാഹ്യഗ്രഹം- Kepler- 1649c

2020- ലെ World Haemophilia Day (ഏപ്രിൽ 17)- ന്റെ പ്രമേയം- Get + involved


Indian Council of Agricultural Research (ICAR) വികസിപ്പിച്ച Decontamination and Sanitizing Tunnel- PUSA

Mahanagar Telephone Nigam Ltd (MTNL)- ന്റെ പുതിയ CMD- P.K. Purwar (അധികചുമതല)

കുട്ടികൾക്കായി പ്രശസ്ത സാഹിത്യകാരൻ Paulo Coelho രചിച്ച പുസ്തകങ്ങൾ- A,B,C,D.......... The Meaning of Peace

RBI- യുടെ പുതുക്കിയ Reverse Repo rate- 3.75%

Gartner 2019 Digital Workplace Survey പ്രകാരം ലോകത്തിലെ  ഏറ്റവും digitally skilful രാജ്യം- ഇന്ത്യ 
  • (രണ്ടാമത്- UK)
കേന്ദ്രസർക്കാർ കർഷകർക്ക് വേണ്ടി ആരംഭിച്ച Transport aggregator app- Kisan Rath

കോവിഡ് 19- ക്വാറീനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ഭരണകൂടം വികസിപ്പിച്ച മൊബൈൽ ആപ്പ്- കരുതൽ 


കോവിഡ് 19- നെ ക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സയൻസ് കമ്മ്യൂണിക്കേഷൻ ഇനിഷ്യറ്റീവ്- COVID Gyan 


കോവിഡ് കാലത്ത് മറികടക്കാൻ കുട്ടികൾക്കായി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഡിജിറ്റൽ പുസ്തകം- My Hero is You 


PAYTM GENERAL INSURANCE LIMITED കമ്പനിയുടെ എം.ഡി & സി.ഇ.ഒ ആയി നിയമിതനായ വ്യക്തി- വിനീത് അറോറ


James Bullough Lansing (JBL)- ന്റെ പുതിയ ബ്രാൻഡ് അംബാസിഡർ- സാറാ അലിഖാൻ 


2020 ഏപ്രിലിൽ നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ (NIF) കന്നുകാലികളെ വളർത്തുന്നവർക്കായി വികസിപ്പിച്ചെടുത്ത herbal dewormer- WORMIVET


കോവിഡ്- 19 ചികിത്സയ്ക്കായി കർണ്ണാടക എൻ.ഐ.ടിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ അണുനാശിനി ചേംബർ- Zero-Cov 


2020 ഏപ്രിലിൽ കോവിഡ്- 19 ബാധിച്ച് മരണമടഞ്ഞ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം- Zafar Sarfraz 


13 - ാമത് അന്താരാഷ് അറബ് ഫിക്ഷൻ പുരസ്കാരം നേടിയ അൾജീരിയൻ നോവലിസ്റ്റ്- Abdelouahab Aissaoui 


കാനാറ ബാങ്കിന്റെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിതനായ വ്യക്തി- Mrutyunjay Mahapatra

സംഗീതസംവിധായകൻ എം കെ അർജുനൻ മാസ്റ്റർ അന്തരിച്ചു. 1968- ൽ കറുത്ത പൗർണമി എന്ന സിനിമയിലൂടെ സംഗീത സംവിധാനമേഖലയിലേക്ക് പ്രവേശിച്ചു. 


മലയാളം സിനിമ ഹാസ്യ താരവും നാടക പ്രവർത്തകനുമായിരുന്ന കലിംഗ ശശി അന്തരിച്ചു. 


കേന്ദ്ര സർക്കാർ 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലാക്കി. ഇതേ തുടർന്ന് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങി.


കൊറോണ വ്യാപനത്തെക്കുറിച്ച് പൗരന്മാർക്ക് അറിവ് നൽകുവാനായി കേ ന്ദ്രസർക്കാർ പുറത്തിറക്കിയ ആപ്ലിക്കേ
ഷൻ- കൊറോണ കവച് 


2022- ൽ ഹാങ്ങ് ഷൂവിൽ (ചൈന) നടക്കുന്ന 19-ാം ഏഷ്യൻ ഗെയിം ഇന്റെ ഭാ ഗ്യചിഹ്നം- 'ദി സ്മാർട്ട് ടിപ്ലെറ്റ്സ്' എന്നറിയപ്പെടുന്ന മൂനു റോബോട്ടുകൾ. റോബോട്ടുകളുടെ പേരുകൾ കോൾഗേജ്, ലിഗലിസാൻ, ചെൻചെൻ.


ഏപ്രിൽ- 5 അന്താരാഷ്ട മനസ്സാക്ഷി ദിനം (International day of Conscience) ആയി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. 


ഇന്ത്യൻ വ്യോമയാന മന്ത്രാലയം അവശ്യ മരുന്നുകൾ എത്തിക്കുന്നതിനായി നടത്തുന്ന ചരക്ക് വിമാനങ്ങളുടെ സർവീസ്- Lifeline UDAN 


2024- ലോടെ ചന്ദ്രോപരിതലത്തിൽ മനുഷ്യന് തങ്ങാൻ കഴിയുന്ന ബഹിരാകാശ ക്യാമ്പ് 'Artemis'- സ്ഥാപിക്കുവാൻ 'NASA' പദ്ധതി ആരംഭിച്ചു. 


2020 മാർച്ചിൽ കോവിഡ് 19 ബാധിച്ചു മരിച്ച പ്രശസ്ത ഇന്ത്യൻ വംശജയായ വൈറോളജിസ്റ്റ്- ഗീതാ റാംജി 


ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് പഴം പച്ചക്കറി മുതലായവ ഓൺലൈനിലൂടെ ലഭ്യമാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി- ജീവനി സഞ്ജീവനി 


കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിലുള്ള വരെ ശ്രദ്ധിക്കുന്നതിനായി ഹൗസ് മാർക്കറ്റിംഗ് ആരംഭിച്ച ആദ്യ ജില്ല- തിരുവനന്തപുരം 


ലോക്ക് ഡൗൺ കാലത്ത് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് മരുന്നു ലഭ്യമാക്കുവാനായി ഹോമിയോ വകുപ്പ് വയനാട്ടിൽ ആരംഭിച്ച പദ്ധതി- അരികെ 


കോവിഡ്- 19 ആരോഗ്യ സേവനങ്ങളെല്ലാം ഒറ്റ നമ്പരിൽ ലഭ്യമാക്കുന്നതിനായി മലപ്പുറം ജില്ലാ ആരംഭിച്ച പദ്ധതി- സ്നേഹ  


രാജ്യത്തെ നിരവധി പൗരൻമാർക്ക് കോവിഡ്- 19 ബാധയേൽക്കുവാൻ കാരണമായ തബ് ലീഗ് മത സമ്മേളനം നടന്നത് നിസാമുദ്ദീൻ (ന്യൂഡൽഹി) 


ഹൈഡ്രോക്സി ക്ലോറോ ക്വിൻ അടക്കമുള്ള മരുന്നുകളുടെ കയറ്റുമതി വിലക്ക് 2020 ഏപ്രിൽ ഏഴിന് ഇന്ത്യ പിൻവലിച്ചു. 


ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്- SBI 
  • ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്ക്- പഞ്ചാബ് നാഷണൽ ബാങ്ക്
  • ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന  
  • വലിപ്പത്തിൽ ലോകത്തിലെ 43- മത്തെ ബാങ്ക് എസ് ബി ഐ 
കോവിഡ്- 19 എതിരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി തലവൻ- അമിതാഭ് കാന്ത് 


കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആവിഷ്കരിച്ച വായ്പാ പദ്ധതി- മുഖ്യമന്ത്രിയുടെ സഹായ ഹസ്ത്രം വായ്പാപദ്ധതി  


ലോകാരോഗ്യ സംഘടന 2020 International year of Nurse and Midwife cool ആചരിക്കുന്നു.  


രോഗം ഭേദമായവരുടെ ശരീരത്തിൽ നിന്നും ആന്റി ബോഡി ശേഖരിച്ചു രോഗികളിൽ നൽകുന്ന 'കോൺ വല സെന്റ് സൈറ' എന്ന ചികിത്സയ്ക്ക് കേരളത്തിന് അനുമതി ലഭിച്ചു. 'ഇമ്യൂണോഗ്ലോബി ലിൻജി' എന്ന ആന്റിബോഡി ആണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് 


റാപിഡ് ടെസ്റ്റിന് ഉപയോഗിക്കുന്ന ആന്റിബോഡി ടെസ്റ്റ് കിറ്റ് സ്വന്തമായി വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം- രാജീവ് ഗാന്ധി ബയോടെക്നോളജി സെന്റർ, തിരുവനന്തപുരം

No comments:

Post a Comment