Thursday 31 May 2018

Current Affairs - 30/05/2018

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയി നിയമിതനായത്- ജസ്റ്റിസ് ആന്റണി ഡൊമനിക് 

കേരള ഹൈക്കോടതിയുടെ ആക്ടിംങ് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- ഋഷികേശ് റോയ് 

താലിബാൻ വേട്ടയ്ക്കിരയായ പാക് പെൺകുട്ടി മലാലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം- ഗുൽ മക്കായ്

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ എയറോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറലായി നിയമിതയായ മലയാളി ശാസ്ത്രജ്ഞ- ടെസ്സി തോമസ് (ഈ പദവിയിൽ എത്തുന്ന 3-ാമത് വനിത)


4-ാമത് അന്താരാഷ്ട്ര യോഗദിന ആഘോഷങ്ങൾക്ക് വേദിയാവുന്നത്- ഡെറാഡൂൺ

മൗണ്ട് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത- Sangeeta Bahl

Formula-1 Monaco Grand Prix 2018 വിജയി- Daniel Ricciardo

CEAT ക്രിക്കറ്റ് റേറ്റിംഗ് അവാർഡിൽ International Cricketer of the year പുരസ്കാരം നേടിയ ഇന്ത്യൻ താരം- വിരാട് കോലി

ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്- അമർ ദേവുളപ്പള്ളി

അടുത്തിടെ Reuse of Treated Waste Water Policy ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത്

ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന വനിതാ CEO-മാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്- ഇന്ദ്ര നൂയി (Pepsico)

DRDO യുടെ Aeronautical Systems-ന്റെ പുതിയ ഡയറക്ടർ ജനറൽ- ടെസ്സി തോമസ്

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്- ഹൃഷികേശ് റോയ് (ആക്ടിംഗ്)

ഇന്ത്യയുടെ പുതിയ Deputy National Security Advisor - Pankaj Saran

അടുത്തിടെ Gaj Yatra ആരംഭിച്ച സംസ്ഥാനം - മേഘാലയ (ഗാരോ ഹിൽസ്)

അടുത്തിടെ "Polythene Hatao, Paryavaran Bachao' എന്നീ പദ്ധതികൾ ആരംഭിച്ച സംസ്ഥാനം - ഹിമാചൽ പ്രദേശ്

The Spy Chronicles : RAW, ISI and the Illusion of Peace'' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ - A. S. Dulat, Aditya Sinha, Asad Durrani

Linnean Medal in Botany - ക്ക് അർഹനായ ആദ്യ ഇന്ത്യക്കാരൻ - Kamaljit S.Bawa

CEAT AWARDS 2018
  • International Cricketer of the Year - Virat Kohli
  • International Batsman of the Year - Shikhar Dhawan
  • International Bowler of the Year - Trent Boult (ന്യൂസിലാന്റ്)
  • T-20 Batsman of the Year - Colin Munro (ന്യൂസിലാന്റ്)
  • T-20 Bowler of the Year- Rashid Khan (അഫ്ഗാനിസ്ഥാൻ)
ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന വനിത സി.ഇ.ഒ എന്ന ബഹുമതി നേടിയ ഇന്ത്യാക്കാരി- ഇന്ദ്ര നൂയി

ലെബനന്റെ പ്രധാനമന്ത്രിയായി നിയമിതയായത്- സാദ് അൽ ഹരീരി

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രഥമ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയി നിയമിതയാകുന്ന മലയാളി- സുധ ബാലകൃഷ്ണൻ

പാകിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിതനായത്- നസീർ ഉൾ മുൽഖ്

Santokbaa Humanitarian പുരസ്കാരം 2018 ൽ ലഭിച്ചഇന്ത്യാക്കാർ- കൈലാഷ് സത്യാർത്ഥി, എ.എസ്. കിരൺ കുമാർ

ലോക പ്രസ് കാർട്ടുൺ അവാർഡ് 2018-ൽ കാരിക്കേച്ചർ വിഭാ ഗത്തിൽ പുരസ്കാരം നേടിയ മലയാളി കാർട്ടൂണിസ്റ്റ്- തോമസ് ആന്റണി

ബി.എസ്. എൻ .എല്ലുമായി സഹകരിച്ച് ബാബാ രാംദേവ് പുറത്തിറക്കിയ സിംകാർഡ്- സ്വദേശി സമൃദ്ധി സിം കാർഡ്

നക്സലൈറ്റുകളെ നേരിടുന്നതിന് ബ്ലാക്ക് പാന്തർ എന്ന പ്രത്യേക സേന ആവിഷ്കരിച്ച സംസ്ഥാനം- ഛത്തീസ്ഗഢ്

No comments:

Post a Comment